ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 3 October 2018

കൈ മുത്തൽ സൗദിയിൽ തൗഹീദ് !

കൈ മുത്തുന്ന സൗദിയിലെ ശിയാക്കൾ...!
സൗദീ രാജാവിന്റെ കൈ മുത്തുന്നു...
ആലു ശൈഖിന്റെ കൈ മുത്തുന്നു...
കേരളത്തിൽ സയ്യിദൻമാരുടെയും ഉസ്താദുമാരുടെയും കൈമുത്തിയാൽ വഹാബികൾക്ക് ഹാലിളകും...
കേരളത്തിലെ വഹാബികൾക്കിത് ശിയാ_ആചാരം...ഖുറാഫത്ത്...ഖുബൂരിസം...!.സൗദികൾക്കിത് തൗഹീദ്...!.ഇതെന്താ ലോകം മുഴുവൻ ശിയാക്കളാണോ മൗലവിമാരേ...ആകെ ശിയാമയം...!...അതോ- സൗദികൾക്ക് തിരിഞ്ഞെന്ന് നിങ്ങൾ പറയുന്ന തൗഹീദ് നിങ്ങൾക്ക് മാത്രമിതു വരെ തിരിഞ്ഞില്ലേ മുജാഹിദുകളേ...അതേ ,ആ പഴയ ചോദ്യം വീണ്ടും പ്രസക്തമാകുന്നു- ''കേരളത്തിലെ മുജാഹിദിന്റെ തൗഹീദ് എന്ന് തീരുമാനമാകും''...?...!










*സൗദീ രാജാവിന്റെ കൈ മുത്തുന്നു...!*
👇👇👇👁👁👁
https://youtu.be/rTXUElelhFU
*കേരളത്തിലെ വഹാബികൾക്കിത് ശിയാ ആചാരം...ഖുറാഫത്ത്...ഖുബൂരിസം...*
*സൗദികൾക്കിത് തൗഹീദ്...!*