മസ്ജിദുന്നബവിൽ വെച്ചുള്ള ഒരു നിസ്കാരം മസ്ജിദുൽ ഹറമല്ലാത്ത മറ്റു പള്ളികളിൽ വെച്ചുള്ള 1000 നിസ്കാരത്തെക്കാള് ഉത്തമമാണെന്ന് നബി(സ) പ്രസ്താപിച്ചത് സ്ത്രീകള്ക്ക് ബാധകമല്ലെന്ന് ഇബ്നു ഖുസൈമ(റ) സ്വഹീഹിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ.
باب اختيار صلاة المرأة في حجرتها على صلاتها في دارها ، وصلاتها في مسجد قومها على صلاتها في مسجد النبي - صلى الله عليه وسلم - وإن [ ص: 815 ] كانت صلاة في مسجد النبي - صلى الله عليه وسلم - تعدل ألف صلاة في غيرها من المساجد ، والدليل على أن قول النبي - صلى الله عليه وسلم - : " صلاة في مسجدي هذا أفضل من ألف صلاة فيما سواه من المساجد " ، أراد به صلاة الرجال دون صلاة النساء .(صحيح ابن خزيمة: ٢٢٠/٦)
സ്ത്രീ അവളുടെ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതിനെക്കാളുത്തമം അവളുടെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതാണെന്നും, നബി(സ) യുടെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് മറ്റു പള്ളികളിൽ വെച്ച് 1000 നിസ്കാരത്തോട് തുല്യമാവുമെങ്കിലും സ്ത്രീ നബി(സ)യുടെ പള്ളിയിൽവെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം അവളുടെ ജനങ്ങളുടെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതാണെന്നും, 'എന്റെ പള്ളിയിൽ വെച്ചുള്ള ഒരു നിസ്കാരം മറ്റു പള്ളികളിൽ വെച്ചുള്ള 1000 നിസ്കാരെത്തെകാൾ ഉത്തമമാണ്. എന്നാ പ്രസ്താവന കൊണ്ട് നബി
(സ) ഉദ്ദേശിച്ചത് പുരുഷന്മാരുടെ നിസ്കാരമാനെന്നും സ്ത്രീകളുടെ നിസ്കാരമാല്ലെന്നും കാണിക്കുന്ന തെളിവുകളും വവരിക്കുന്ന അദ്ധ്യായം". ഇബ്നു ഖുസൈമ(റ) യുടെ സ്വഹീഹു 6/260)
ഇബ്നു ഖുസൈമ(റ) യുടെ ഈ പ്രസ്താവന ഇബ്നു ഹജർ ഹൈതമി(റ) ഫതാവൽ കുബ്റായിൽ ഉദ്ദരിച്ചിട്ടുണ്ട്.(2/265)
🌷🌷🌷🌷🌷🌷🌷🌷🌷🌷
ഉമ്മുസലമയില്‍ നിന്ന് നിവേദനം പ്രവാചകന്‍(സ) അരുളി: സ്ത്രീകള്‍ക്ക് ഉത്തമമായ പള്ളി അവരുടെ വീട്ടിലെ ഏറ്റവും അകത്തുള്ള മുറിയാകുന്നു. (അഹ്മദ് 26002) (വഹാബികളുടെ ഗൾഫ് പണ്ഡിതൻ ശൈഖ് അല്‍ബാനി പോലും ഈ ഹദീസിനെ സഹീ അല്‍ തര്‍ഗീബില്‍ 341 ആം നമ്പറില്‍ ഹസന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു)
ജാബിറില്‍നിന്നും(റ) ഇബ്നു മാജ 1406 ആം നമ്പറായി റിപ്പോര്‍ട്ട് ചയ്യുന്ന ഹദീസില്‍ മക്കത്തെ ഹറമിലെ ഒരു നമസ്ക്കാരത്തിന്നു ഒരു ലക്ഷം ഇരട്ടി പ്രതിഫലവും മസ്ജിദു-ന്നബവിയിലെ ഒരു നമസ്ക്കാരത്തിന്നു ആയിരം ഇരട്ടി പ്രതിഫലവും രേഖപ്പെടുത്തിയിരുന്നിട്ടും സ്ത്രീകള്‍ക്ക് ഹറമൈനില്‍ (മക്കത്തെയും മദീനത്തെയും പള്ളിയില്‍) പ്രാവാചകന്‍റെ(സ) തന്നെ ഇമാമാത്തിന്നു പിറകില്‍ നമസ്ക്കരിക്കുന്നതിനേക്കാള്‍ ഉത്തമം അവരുടെ വീടുകളില്‍ നമ്സ്ക്കരിക്കുന്നതാണ് എന്ന് താഴെ പറയുന്ന ഹദീസില്‍ നിന്നും വ്യക്തമാകുന്നു.
അബു-ഹുമിയാദ് അല്‍-സാഇദിയുടെ സഹധര്‍മ്മിണി ഉമ്മുഹുമിയാദില്‍നിന്ന്‍ (റ.അന്‍ഹും) നിവേദനം; ഒരിക്കല്‍ ഉമ്മുഹുമിയാദ് പ്രവാചകനോട്(സ) പറഞ്ഞു: പ്രവാചകരെ ഞാന്‍ അവിടത്തോടൊപ്പം മസ്ജിദു-ന്നബവിയില്‍ നമസ്ക്കരിക്കല്‍ വളരെയേറെ ഇഷ്ടപ്പെടുന്നു. പ്രവാചകന്‍(സ) പറഞ്ഞു: അത് ഞാന്‍ മനസ്സിലാക്കുന്നു പക്ഷേ നിങ്ങളുടെ മുറിയില്‍ നമസ്ക്കരിക്കുന്നതാണ് നിങ്ങളുടെ വീട്ടില്‍ നമസ്ക്കരിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് ഉത്തമം. അതുപോലെ നിങ്ങളുടെ വീട്ടില്‍ നമസ്ക്കരിക്കുന്നതാണ് നിങ്ങളുടെ വരാന്തയില്‍ നമസ്ക്കരിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് ഉത്തമം. അതുപോലെ നിങ്ങളുടെ വരാന്തയില്‍ നമസ്ക്കരിക്കുന്നതാണ് നിങ്ങളുടെ വീടിനടുത്തുള്ള പള്ളിയില്‍ നമസ്ക്കരിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് ഉത്തമം. അതുപോലെ നിങ്ങളുടെ വീടിനടുത്തുള്ള പള്ളിയില്‍ നമസ്ക്കരിക്കുന്നതാണ് എന്‍റെ പള്ളിയില്‍ നമസ്ക്കരിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് ഉത്തമം.
അപ്പോള്‍ ഉമ്മുഹുമിയാദ് അവരുടെ വീടിന്‍റെ ഏറ്റവും അകത്തുള്ള ഒരു മുറിയില്‍ അവര്‍ക്ക് വേണ്ടി ഒരു നമസ്ക്കാരസ്ഥലം ഏര്‍പ്പെടുത്തി. എന്നിട്ട് അവരുടെ മരണംവരെ അവിടെയാണ് അവര്‍ നമ്സ്ക്കരിച്ചത് (അഹ്മദ് 26550) (1689 ആം നമ്പറായി ഈ ഹദീസ് സഹീഹ് ആണെന്ന് ഇബ്നു ഖുസൈമയും, സഹീ അല്‍-തര്‍ഗീബില്‍ 340 ആം നമ്പറായി ഈ ഹദീസ് ഹസന്‍ ആണെന്ന് വഹാബികളുടെ ഗൾഫ് പണ്ഡിതൻ ശൈഖ് അല്‍ബാനിയും രേഖപ്പെടുത്തിയിരിക്കുന്നു)