ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 10 October 2018

കൊട്ടപ്പുറം സംവാദം

*കൊട്ടപ്പുറം സംവാദം*

*മുജാഹിദുകളുടെ നെഞ്ച് പിളർത്തി കാന്തപുരത്തിന്റെ പടയോട്ടം ,കൊട്ടപ്പുറം സംവാദം.പത്രവാർത്ത [ മനോരമ 4,2,1983 ]*

👇👇👇👁👁👁

*കൊട്ടപ്പുറം സംവാദത്തിൽ വഹാബികൾ പരാജയപ്പെട്ടത് മുജാഹിദ് ബുദ്ധി കേന്ദ്രം അബ്ദുസ്ലാം സുല്ലമി വിലയിരുത്തുന്നു.പതിനായിരങ്ങൾ അന്ന് തിരിച്ചറിഞ്ഞ സത്യം മുജാഹിദ് നേതൃത്വം പിന്നീട് പരസ്യമായി സമ്മതിക്കുന്നു...ആദർശരംഗത്തെ കാന്തപുരത്തിന്റെ പടയോട്ടത്തിലെ ധന്യ നിമിഷങ്ങളിലേക്കും വഹാബീ പോരായ്മകളിലേക്കുമൊരു എത്തിനോട്ടം... അതും വഹാബീ പാളയത്തിൽ നിന്ന്...ഒപ്പം വഹാബികളെ ഞെട്ടിക്കുന്ന ഒരു നഗ്ന സത്യവും കൂടി- അതായത്,സുന്നികളെക്കാളും-മുജാഹിദിന്റെ മാതൃകാ ജീവിതം കണ്ടിട്ടാരും ഇസ്ലാമിലേക്ക് വരലില്ലത്രെ...!*
👇👇👇👁👁👁
https://youtu.be/0-dFjzJIVQI

*കൊട്ടപ്പുറം സംവാദത്തിലെ പ്രസക്തഭാഗങ്ങളിലൂടെ...*
👇👇👇👁👁👁
https://youtu.be/I5N7vQkmBlg

*കൊട്ടപ്പുറം സംവാദത്തെക്കുറിച്ച് സുന്നീ പക്ഷ വിഷയാവതാരകൻ ഏ പി മുഹമ്മദ് മുസ്ലിയാർ പ്രതികരിക്കുന്നു...*
👇👇👇👁👁👁
https://youtu.be/3Ya5izDDzds

*1983 ലെ വഹാബീ ആദർശം കൊട്ടപ്പുറത്ത് തകർന്നടിഞ്ഞു... ഇന്നത്തെ വഹാബീ ആദർശപ്പാപ്പരത്വം ദാ ഇങ്ങിനെ....ശിർക്കിന്റെ മാനദണ്ഡം അറിയാത്തതു കൊണ്ടോ എന്തോ-മുജാഹിദ് പ്രസ്ഥാനത്തിന് ശിർക്ക് തിരിഞ്ഞിട്ടില്ല-അഥവാ ശിർക്കല്ലാത്തതൊന്നുമില്ല-അഥവാ കാണുന്നതൊക്കെ ശിർക്കാണെന്ന് പ്രമുഖ മുജാഹിദ് പണ്ഡിതൻ ലബ്ബ മൗലവി തുറന്ന് പറയുന്നു...*
👇👇👇👁👁👁
https://youtu.be/66r9hWXhXQs

*കാര്യങ്ങൾ വഹാബീ നേതാക്കളിൽ നിന്ന് തന്നെ വളരെ വ്യക്തമാണെങ്കിലും രാജാവിനെക്കാളും വലിയ രാജഭക്തിയുമായി ഓൺലൈനിൽ കരഞ്ഞു തീർക്കാൻ വിധിക്കപ്പെട്ട ചില ഹതഭാഗ്യർക്ക് സകല ഭാവുകങ്ങളും നേരുന്നു...*
                 ✍ *ഖുദ്സി*