*_🙋🏻♂🙋🏻♂🙋🏻♂ഓർമയുണ്ടോ...? ഉമർ മൗലവിയുടെ ആ വെല്ലുവിളി._*
➖➖➖➖➖➖➖➖
*1953 കാലം.*
_സ്ത്രീകൾ നിസ്കാരത്തിന് വേണ്ടി പളളിയിലേക്ക് പോകൽ നിർബന്ധമാണെന്ന എം.സി.സി.അഹ്മദ് മൗലവിയുടെ പുതിയ വാദത്തെ ഖണ്ഡിച്ചുകൊണ്ട് കേരളാ നദ് വത്തുൽ മുജാഹിദീൻ[കെ.എൻ.എം]മുഖപത്രമായ അൽമനാർ മാസികയിൽ തുടർ ലേഖനം എഴുതിയിരുന്നു കെ.ഉമർ മൗലവി._
*_1953 മാർച്ച് (പു: 3 ലക്കം 23-24 ) മാസത്തിൽ പുറത്തിറങ്ങിയ അൽ മനാർ മാസികയിൽ ഉമർ മൗലവി നടത്തിയ ഒരു വെല്ലുവിളി ഇങ്ങനെയായിരുന്നു:_*
*_"സുന്നത്തുണ്ടെന്ന് ഉലമാക്കൾ പറഞ്ഞു എന്ന് മൌലവി സാഹിബ് (എം.സി.സി അഹ്മദ് മൗലവി ) വാദിക്കുന്നുണ്ട്. ഇമാമുകളുടെ കിതാബുകളിൽ നിന്ന് അത് ഉദ്ദരിച്ച് കാണിച്ചു തരുവാൻ അദ്ദേഹത്തിന് സാധിക്കുമോ? "_*
*അൽമനാർ*
*1953 മാർച്ച് 20*
*പേജ്: 13*
_ഈ വെല്ലുവിളി സ്വീകരിക്കാൻ ഏതെങ്കിലും മൗലവിക്ക് സാധിച്ചതായി എനിക്കറിയില്ല._
*_സ്ത്രീകൾ നിസ്കാരത്തിന് വേണ്ടി പള്ളിയിലേക്ക് പോകണം എന്നതിന് എന്തെങ്കിലും ഒരു തുണ്ടം രേഖ_* _(ഖുർആൻ, ഹദീസ്...)_
*_ഉണ്ടെങ്കിൽ ഉമർ മൗലവി ഈ വെല്ലുവിളി പരസ്യമായി നടത്തുമോ?_*
*_ഏതായാലും സ്ത്രീകൾ നിസ്കാരത്തിന് വേണ്ടി വീട് വിട്ട് പുറത്തേക്ക് പോകുന്നതിന് ഒരു തെളിവുമില്ലെന്ന് ഉമർ മൗലവിക്ക്_* *_ഉറപ്പുണ്ടായിരുന്നു._*
✍ Aboohabeeb payyoli
▪▪▪▪▫▫▫▫