ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 2 October 2018

സ്ത്രീകൾക്ക് പള്ളിയിൽ പോകൽ സുന്നത്തു പോലുമില്ലെന്ന് മുജാഹിദുക്കൾ!

സ്ത്രീകള്‍ക്ക് പള്ളിയില്‍ പോവല്‍ നിർബന്ധമാണ് എന്ന്  MCC മൗലവി എഴുതിയപ്പോള്‍ അതിന് അൽമനാർമാസികയിലൂടെ  മറുപടി കൊടുക്കുന്ന മുജാഹിദ്സ്ത്രീ മൗലവി കെ ഉമർ മൗലവി.സ്ത്രീകൾക്ക് പള്ളിയില്‍ പോവല്‍ സുന്നത്ത് പോലുമില്ലാ എന്ന്  ...!

(അല്‍മനാർ മാസിക 1953 മാർച്ച് ലക്കം 23-24)