ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 6 December 2017

തിരു റൗളയിലെ മൗലിദ് വരികളും വെട്ടിലായ വഹാബിയും

മദീനാ പള്ളിയിൽ  തിരു നബി കിടക്കുന്ന ചുവരിന്റെ മുകളിൽ ഇന്നും ലോകത്തിലെ ഏറ്റവും വലിയ മൗലിദിന്റെ വാചകങ്ങൾ സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ട് കിടക്കുന്നു.


* يَا خَيْرَ مَنْ دُفِنْت بِالْقَاعِ أَعْظَمُهُ
* فَطَابَ مِنْ طِيبِهِنَّ الْقَاعُ وَالْأَكَمُ
* نَفْسِي الْفِدَاءُ لِقَبْرٍ أَنْتَ سَاكِنُهُ
* فِيهِ الْعَفَافُ وَفِيهِ الْجُودُ وَالْكَرَمُ
" ഈ പ്രദേശത്ത് മറവ് ചെയ്യപ്പെട്ടവരിൽ ഏറ്റവും ഉത്തമരേ"
"ആ‌‌ ശരീരം കാരണം ഈ പ്രദേശം പവിത്രമായിരിക്കുന്നു"
"അങ്ങ് വിശ്രമിക്കുന്ന ഖബ്റിനു ഞാൻ എന്നെ സമർപ്പിക്കുന്നു"
"ആ ഖബറിലാണ് മാന്യതയും , ഔദാര്യവും , ധർമ്മവും, ചാരിത്രവുമുള്ളത്" 



ലോകത്തിലെ
തന്നെ ഏറ്റവും പഴക്കം ഉള്ള മൗലിദിന്റെ വരികൾ!. ഈ വരികൾ
ലോകത്ത് കഴിഞ്ഞു പോയ പ്രമുഖ മുഫസ്സിറുകളും മുഹദ്ദിസുകളും എടുത്ത്
ഉദ്ധരിച്ചിട്ടുണ്ട് എന്ന് കൂടി വരുമ്പോൾ
അതിന്റെ മഹത്ത്വം പറയേണ്ടതില്ലല്ലോ.
ഇമാം നവവി[റ] ഈ വരികളെ സംബന്ധിച്ചു
രേഖപ്പെടുത്തിയത് നബി തങ്ങളുടെ
ഖബർ ശരീഫിനടുത്ത് പോയി  വിളിച്ചു
പറയാവുന്നതിൽ വെച്ച് ഏറ്റവും നല്ല
വാചകം എന്നല്ലെ.







ثم يرجع إلى موقفه الاول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ويستشفع به إلى ربه سبحانه وتعالى ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيبوسائر أصحابنا عن العتبي مستحسنين له قال (كنت جالسا عند قبر رسول الله صلى الله عليه وسلم فجاء أعرابي فقال السلام عليك يا رسول الله سمعت الله يقول (ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما) وقد جئتك مستغفرا من ذنبي مستشفعا بك إلى ربي


തിരു റൗളയുടെ ഭിത്തിയിലെ മൗലിദ് വരികളും വെട്ടിലായ വഹാബികളും😃😃😃


തിരു റൗളയുടെ ഭിത്തിയിലെ മൗലിദ് വരികളും വെട്ടിലായ വഹാബികളും😃😃😃
*Second round*
മദീന മൗലിദിൽ കുടുങ്ങി 
ചക്ര ശ്വാസം വലിക്കുന്ന 
ഫദലുൽ ഹക്ക് മൗലവിക്കുള്ള മറുപടി *രണ്ടാം ഘട്ടം*