ഖുര്‍ആനും സുന്നത്തും അനുസരിച്ച് മാത്രം മതവിധികള്‍പറഞ്ഞ മഹാനെന്ന് മുജാഹിദ്സെന്‍റര്‍ പരിചയപെടുത്തിയ(ഇസ്ലാഹീ പ്രസ്ത്ഥാനചരിത്രത്തിനൊരാമുഖം:പേജ്:9-11- മുഹമ്മദ്കുട്ടശ്ശേരി.) ശൈഖുല്‍ ഇസ്ലാം എന്നപേരിലറിയപെട്ട ഇബ്നുതൈമിയ്യ ഇത് സംബന്ധമായി എന്താണ് പറഞ്ഞതെന്നുകൂടിനോക്കാം.
` അപകടത്തില്‍ അകപ്പെട്ടതോ മറ്റോ ആയരോഗികള്‍ക്ക് അല്ലാഹുവിന്‍റെ ഖുര്‍ആനില്‍നിന്നോ അവന്‍റെ ദിക്റില്‍നിന്നോ അല്‍പ്പം ഹലാലായമഷികൊണ്‍ടു എഴുതി അത്കഴുകലുംകുടിക്കലുംഅനുവദനീയമാവുന്നു. ഇമാം അഹ് മദ്(റ)മറ്റുംഇത് വൃക്തമായിപറഞ്ഞിരിക്കുന്നു. അബ്ദുല്ലാഹി അഹ് മദ്(റ)പറഞ്ഞു:എന്‍റെപിതാവിന്ഞാന്‍വായിച്ചുകൊടുത്തു.യഅലബ്നുഉബൈദ് (റ)എന്നോട് ഹദീസ്പറഞ്ഞു:മുഹമ്മദ്ബ്നുഅബീലൈലയി(റ)ല്‍നിന്ന്:അദ്ദേഹം ഇബ്നുഅബ്ബാസി(റ)ല്‍നിന്ന്:ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: സ്ത്രീകള്‍ക്ക് പ്രസവം പ്രയാസകരമായാല്‍ ഇപ്രകാരംഎഴുതപെടണം.....എന്‍റെപിതാവപറയുന്നു.അസ് വദുബ്നുആമിര്‍(റ)ഇതേആശയത്തിലുളളഹദീസ് നമ്മോടുപറഞ്ഞിരിക്കുന്നു.അദ്ദേഹംപറഞ്ഞു വൃത്തിയുളളഒരുപാത്രത്തിലാണ് എഴുതേണ്‍ടത്.ശേഷംകുടിക്കണം.അദ്ദേഹംപറഞ്ഞു.വകീഅ്(റ)വിന്‍റെ നിവേനത്തില്‍ ഇത്രകൂടിപറഞ്ഞിരിക്കുന്നു.പിഞ്ഞാണമെഴുതികുടിപ്പിക്കുകയും ഗര്‍ഭിണികളുടെ പൊക്കിളിന് താഴെയായിഅല്‍പ്പംകുടയുകയുംവേണം. അബ്ദുല്ലഹ്(റ)പറയുന്നു:ഗര്‍ഭിണിയായസ്ത്രീകള്‍ക്കുവേണ്‍ടിപാത്രത്തിലുംവൃത്തിയുളളവസ്തുവിലുംഎഴുതുന്നതായി എന്‍റെപിതാവിനെഞാന്‍കണ്‍ടിരിക്കുന്നു. (ഫതാവ ഇബ്നുതൈമിയ്യ വാലൃം:10 പേജ്:36 )