മുജായിദ് ആണെന്ന് കരുതി ബുദ്ധി ഉപയോഗിച്ച് ചിന്തിക്കൂലാ എന്ന് വാശിപിടിക്കരുതേ....😜😜😜🙈🙈🙈🙈
ചാണോട് ചാണായി അന്യമതസ്തരെ പിൻപറ്റുമെന്ന പ്രമാണം ഉദ്ധരിച്ച വഹാബിയെ ,അതേ പ്രമാണമുദ്ധരിച്ച് ഒരു ഇതര മതവിശ്വാസി ഉത്തരം മുട്ടിച്ചാൽ.,,,,,,,,🙆🏻🙆🏻🙆🏻🙆🏻🙆🏻😰😰😰😰😰
1. ഞങ്ങൾ ദേവാലയങ്ങളെ പ്രദക്ഷിണം വെക്കുന്നു. മുസ്ലിം കളായ നിങ്ങൾ കഅബയെയും
2. ഞങ്ങൾ വിഗ്രഹ-ബിംബങ്ങളുടെ അടുത്ത് സാഷ്ടാംഗം നമിക്കുന്നു, നിങ്ങൾ ഇബ്രാഹീം മഖാമിന് സുജൂദ്......
3. ഞങ്ങൾ വിഗ്രഹങ്ങളെ, രൂപങ്ങളെ വണങ്ങിമുത്തുന്നു, നിങ്ങൾ ഹജറുൽ അസ് വദിനെയും.
4. ഞങ്ങൾ നേർച്ചയാക്കി ബലിയർപ്പിക്കുന്നു, നിങ്ങൾ ബലിപെരുന്നാളിന് ഉള്ഹിയ്യത്ത്.....
5. ഞങ്ങൾ നോമ്പ് നോൽക്കുന്നു, നിങ്ങളും.....
6. ഞങ്ങൾ ആഴ്ചയിലൊരിക്കൽ പള്ളിയിൽ സംഗമിക്കുന്നു, നിങ്ങളും വെള്ളിയാഴ്ച.......
7. ഞങ്ങൾ ജപമാല ഉപയോഗിച്ച് സ്ത്രോത്രങ്ങൾ ജപിക്കുന്നു, നിങ്ങളും ദിക്ർ ചൊല്ലു......
8. ഞങ്ങൾ കല്ലുകൊണ്ടുള്ള വിഗ്രഹങ്ങൾക്ക് സാഷ്ടാംഗം ചെയ്യുന്നു. നിങ്ങൾ കല്ലുകൊണ്ടുള്ള കഅബയുടെ നേരെയും !
9.ശ്രീക്യഷ്ണ ജയന്തിക്കൊരു ഉണ്ണികൃഷ്ണൻ..... ക്രിസ്മസ്സിനൊരു ഉണ്ണിയേശു...... ബലി പെരുന്നാളിനൊരു ഉണ്ണി ഇസ്മായീൽ........ ചാണിന്ന് ചാണായും മുഴത്തിന്ന് മുഴമായും നിങ്ങൾ ഞങ്ങളെ പിൻപറ്റുന്നു.
അവരോട് പിൻപറ്റുന്നു എന്ന് പറഞ്ഞ് ഇവകളെയൊക്കെ *മുജായിദുകൾ തോട്ടിലേക്ക് വലിച്ചെറിയുമോ*????!!!🤣🤣🤣🤣🤣
*തലയും വാലും കട്ട് വെട്ടി മുറിച്ച് കല്ല് വെച്ച നുണ മാത്രം പറഞ്ഞ് വർഷം തോറും മാറ്റിമാറ്റിപ്പറഞ്ഞ് ദീൻ പ്രചരിപ്പിക്കുന്ന പടുജാഹിലുകളായ മൗലവിമാരുടെ ആശയങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങാതെ*
ഇനിയെങ്കിലും അവരെ മനസ്സിലാക്കാൻ/പഠിക്കാൻ മനസ്സ് കാണിച്ച് പരലോകം രക്ഷപ്പെടുത്തണേ....*