*വെറും വയറ്റില്‍ ഒരു കഷ്ണം ഇഞ്ചി ഉപ്പുംകൂട്ടി*
ഒരു തൈ ഇഞ്ചിയെങ്കിലും വീട്ടില്‍ വച്ചു പിടിപ്പിക്കേണ്ട ആവശ്യകത പലപ്പോഴും നിങ്ങള്‍ക്ക് അറിയാതെ പോവുന്നത് ഇഞ്ചി ഇപ്പോള്‍ സുലഭമായി ലഭിക്കുന്നത് കൊണ്ടാണ്. ദഹനസംബന്ധമായ ഏത് പ്രശ്നത്തേയും വളരെയധികം ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. അതുകൊണ്ട് തന്നെ ഒരിക്കലും ഇഞ്ചിയുടെ ആരോഗ്യഗുണത്തെക്കുറിച്ച് സംശയിക്കേണ്ട ആവശ്യമില്ല.
എണ്ണിയാലൊടുങ്ങാത്ത ആരോഗ്യ ഗുണങ്ങള് ഇഞ്ചിയിലുണ്ട്. പലപ്പോഴും ഒരു നുള്ള് ഉപ്പും ഒരു കഷ്ണം ഇഞ്ചിയും മിക്സ് ചെയ്ത് കഴിക്കുന്നത് ഏത് കഠിന രോഗത്തേയും അല്‍പം ശമിപ്പിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചി കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത് എന്നറിയാമോ. വെറും വയറ്റില്‍ അല്‍പം ഇഞ്ചി നീര് ഉപ്പിട്ട് കഴിച്ച് നോക്കൂ അത് ഏത് ആരോഗ്യ പ്രതിസന്ധിയേയും തരണം ചെയ്യാന്‍ സഹായിക്കുന്നു.
ഛര്‍ദ്ദി കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. പ്രത്യേകിച്ച് ഗര്‍ഭകാല അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ ഇഞ്ചി സഹായിക്കുന്നു. ഒരു കഷ്ണം ഇഞ്ചിയെടുത്ത് അതില്‍ അല്‍പം ഉപ്പ് മിക്സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.
നെഞ്ചെരിച്ചില്‍ പലപ്പോഴും ഭക്ഷണത്തിന്റെ പ്രശ്നം കൊണ്ട് ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി അല്‍പം ചെറിയ കഷ്ണമാക്കി അതില്‍ ഒരു കഷ്ണം ഉപ്പ് മിക്സ് ചെയ്ത് നെഞ്ചെരിച്ചില്‍ തുടങ്ങിയാല്‍ ഉടന്‍ കഴിക്കാം. ഇത് നിമിഷ നേരം കൊണ്ട് തന്നെ നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നു.
ഊര്‍ജ്ജം നല്‍കുന്നതിനും ശരീരത്തിന് എനര്‍ജി ഏത് വിധത്തില്‍ പ്രദാനം ചെയ്യുന്നതിനും ഇഞ്ചി മുന്നിലാണ്. എത്രയൊക്കെ തളര്‍ന്നിരിക്കുന്ന ആളാണെങ്കിലും അല്‍പം ഇഞ്ചി കഷ്ണമായിട്ട് കഴിച്ചാല്‍ മതി. ഇത് എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു.
വേദനകുറക്കാനും അതിന് പരിഹാരം നല്‍കാനും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഇഞ്ചി. തലവേദന വയറു വേദന നടുവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇഞ്ചി. ഇഞ്ചിയില്‍ ഒരു കഷ്ണം ഉപ്പ് മിക്സ് ചെയ്ത് കഴിച്ചാല്‍ ഇത്തരത്തിലുള്ള ഏത് വേദനകള്‍ക്കും പരിഹാരം നല്‍കാം.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് ഇഞ്ചി. ഇത് പല തരത്തിലും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. സാധാരണത്തേതില്‍ നിന്ന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇമ്മ്യൂണിറ്റിയെ നിലനിര്‍ത്തുന്നതിനും ഇഞ്ചി സഹായിക്കുന്നു.
പുരുഷ വന്ധ്യതക്ക് കാരണമാകുന്ന പ്രതിസന്ധികളേയും പ്രശ്നങ്ങളേയും ഇല്ലാതാക്കി പുരുഷ വന്ധ്യതയെ ഇല്ലാതാക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു. ഇത് സ്പേം കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്ദാരണം കൃത്യമാക്കുന്നതിനും സഹായിക്കുന്നു. അതിലുപരി ഇഞ്ചി കഴിക്കുന്നതിനും പുരുഷന്‍മാരില്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു.
ശ്വാസകോശരോഗങ്ങള്‍ക്ക് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇഞ്ചി. അപകടകരമായ ബ്ക്ടീരിയയെ ശരീരത്തില്‍ കടത്തിവിടാതെ പ്രതിരോധിക്കുന്നതിനുള്ള ശക്തി ഇഞ്ചിക്കുണ്ട്. അതുകൊണ്ട് തന്നെ പല തരത്തില്‍ ഇഞ്ചി രോഗത്തെ പ്രതിരോധിക്കുന്നു. ശ്വാസംമുട്ടലുള്ളവര്‍ക്ക് നല്ലൊരു പരിഹാരമാണ് ഇഞ്ചിയെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ ഏത് ആരോഗ്യ പ്രതിസന്ധിയേയും ഇല്ലാതാക്കാന്‍ ഇഞ്ചി സഹായിക്കുന്നു.
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരമാണ് ഇഞ്ചി. ഇത് എല്ലാ തരത്തിലുള്ള ദഹന പ്രശ്നങ്ങളേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുന്നു. ഇത്തരത്തില്‍ ഏത് ദഹന പ്രശ്നത്തേയും പരിഹരിക്കാന്‍ സഹായിക്കുന്ന ഇഞ്ചി സൂപ്പര്‍ പവ്വറുള്ള ഗണത്തില്‍ പെടുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട, അതിലുപരി ഇഞ്ചിയില്‍ ഒരു കഷ്ണം ഉപ്പ് ചേരുമ്ബോള്‍ അത് പലതരത്തിലും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.
ആര്‍ത്തവ വേദനക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇഞ്ചി. ഇഞ്ചി തിളപ്പിച്ച് അതില്‍ അല്‍പം തേന്‍ ഒഴിച്ച് ദിവസവും രാവിലെ കഴിക്കാം. ഇത് ആര്‍ത്തവ സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. മാത്രമല്ല ദിവസവും രാവിലെ ഒരു ഗ്ലാസ്സ് ഇഞ്ചി ചായ കഴിക്കുന്നത് ആരോഗ്യത്തിന് സഹായിക്കുന്നു. വേദനയെ പമ്ബ കടത്തുകയും ചെയ്യുന്നു.
സൈനസൈറ്റിസ്, ജലദോഷം എന്നിവക്ക് ഉത്തമ പരിഹാരമാണ് ഇഞ്ചി. ഒരു കഷ്ണം ഇഞ്ചി വെള്ളത്തില്‍ തിളപ്പിച്ച് ഇതില്‍ ഒരു മുറി നാരങ്ങ നീര് മിക്സ് ചെയ്യുക. ഇതിലേക്ക് അല്‍പം തേന്‍ മിക്സ് ചെയ്ത് എന്നും രാവിലെ വെറുംവയറ്റില്‍ കഴിക്കാം. ഇത് രോഗത്തിന് പരിഹാരം എന്നതിലുപരി വേഗത്തില്‍ തന്നെ ജലദോഷത്തേയും സൈനസൈറ്റിസ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു
🏥🏥🏥🏥🏥📊🏥🏥