🌑🌑🌑🌑🌑🌑🌑🌑
*മുജാഹിദുകളുടെ*
*പ്രത്യേക ശ്രദ്ധയ്ക്ക്*....🌹
വഹാബികൾ തറാവീഹ് 20 ആക്കി- പിന്നെ എട്ടാക്കി- പിന്നെ പതിനൊന്നാക്കി- പിന്നെ ,കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതായി എന്ന പോലെ തറാവീഹേ ഇല്ലാതാക്കി-തറാവീഹിനെ പടിയിറക്കി- പിന്നെ ഖേദം പ്രകടിപ്പിച്ചു..... അങ്ങിനെ എത്ര എത്ര കോമഡികൾ.....!.......
അവസാനം ഇവർ എവിടെ എത്തിയെന്ന് ഇവർക്ക് തന്നെ നിശ്ചയമില്ലാതായി.!... ഓരോ വഹാബികൾക്കും തോന്നുന്ന എണ്ണങ്ങളും തോന്നുന്ന തൗഹീദും....!.... *ഇക്കണക്കിന് പോയാൽ - ഇവരെവിടെ എത്തിയെന്നറിയാൻ GPS സംവിധാനവും സ്വയം ഗവേഷണത്തിന്റെ സ്പീഡ് നിയന്ത്രിക്കാൻ സ്പീഡ് ഗവേണറും ഘടിപ്പിക്കേണ്ടി വരുമെന്ന് പൊതുജന കോമഡി*...!!!...😆😆😆
തറാവീഹിന്റെ എണ്ണത്തിൽ 20ഉം 8ഉം 11ഉം പിന്നെ തറാവീഹ് എന്നൊന്ന് ഇല്ലെന്നും പിന്നെ അനന്തമായ എണ്ണത്തിന്റെ മാസ്മരികതയുമായി വഹാബീ ആലയങ്ങൾ - ഗവേഷണ തിയറികളിൽ ആടി ഉലയുമ്പോഴും അറിയാതെ പറഞ്ഞൊരു സത്യമുണ്ട്. അതിങ്ങിനെ വായിക്കാം....
👇👇👇
"നാല് മദ്ഹബുകളുടെ
ഇമാമീങ്ങളും കിയാമു റമളാൻ (തറാവീഹ് ) വിത്റിന് പുറമെ ഇരുപത് റക്അത്താണെന്ന് അഭിപ്രായപ്പെട്ടവരാണ്."
വിചിന്തനം വാരിക
2009 ജൂലൈ 3
( മുജാഹിദ് പ്രസിദ്ധീകരണം )
🕸🕸🕸🕸🕸🕸🕸🕸
ലക്ഷക്കണക്കിന് ഹദീസുകൾ മനപാഠമുള്ള ഇസ്ലാമിന്റ ആധികാരിക പണ്ഡിതരായ മദ്ഹബിന്റെ ഇമാമുമാർ[റ] പറയുന്നത് തറാവീഹ് 20 റക്അത്താണെന്നും അത് വിത്ർ ഉൾപ്പെടാത്ത ഒരു പ്രത്യേക നിസ്കാരമാണെന്നുമാണത്രെ...!!!.... ഗർഭവും കളവും ഒരുപാട് കാലം മറച്ചു വക്കാൻ കഴിയില്ലെന്ന് മ്മടെ സലാഹി മൗലവി പറഞ്ഞതെത്ര ശെരി...!....
*മദ്ഹബിന്റെ ഇമാമുമാരെക്കാൾ വിവരം ഇത്തരം മൗലവിമാർക്കുണ്ടെന്ന് ചിന്തിക്കാൻ മുസ്ലിംകൾക്കാകില്ല*.
*ശാഫി ഇമാമിനെപ്പോലുള്ള, ഇസ്ലാമിന്റെ ആധികാരിക ഇമാമുമാരെ അംഗീകരിക്കണോ ,പരിഭാഷ കക്ഷത്തിൽ വച്ച് നടക്കുന്ന ഇത്തരം മുറി മൗലവിമാരുടെ പിന്നാലെ കൂടി ഈമാൻ നശിപ്പിക്കണോ എന്ന് ഈമാനുള്ളവർ ചിന്തിക്കട്ടെ*❗🌷