മൗലവിമാരുടെ_പുതിയ_ഉസൂൽ_പിറക്കുന്നു...!
ഖുർആനിലും ഹദീസിലും പറഞ്ഞ അതേ കോലത്തിലായതുകൊണ്ട് വഹാബികളുടെ ദുആ സമ്മേളന സന്ദേശയാത്ര ബിദ്അത്തല്ല, സുന്നത്താണെന്ന് ആപ്പീസീന്ന് അറിയിക്കുന്നു... 😆നബി ചെയ്തിട്ടുണ്ട്...സഹാബത്ത് ചെയ്തിട്ടുണ്ട്... മുൻഗാമികളെല്ലാം ചെയ്തിട്ടുണ്ട്... അല്ല പിന്നെ ... ഹദീസ് ചോദിക്കുമ്പോൾ മൗലവിമാർ കണ്ടം വഴി ഓടുന്നു...കഷ്ടം... മതപരമല്ലെന്നു പറഞ്ഞ് രക്ഷപെടാനായി മൗലവിമാർക്കൊരു പഴുതുമില്ല... മൗലവിമാർ കൂട്ടത്തോടെ നരകത്തിൽ പോകുന്നതിനു മുമ്പ് , നബിതങ്ങൾ ദുആ സമ്മേളന സന്ദേശ യാത്ര നടത്തിയ ഹദീസ് കൊണ്ടുവന്നവരെ രക്ഷിക്കൂ വഹാബികളേ...!...എവിടെ ഹദീസ്...❓😆