ഇബ്നുതീമിയയെ എതിർത്ത സമകാലികർ
🌹സമകാലികരില്‍ പ്രമുഖ പണ്ഡിതരായ ഇമാം തഖ്‌യുദ്ദീന്‍ സുബ്‌കി (റ), ഇബ്‌നു ഹജറുല്‍ ഹൈത്വമി(റ), ഇമാം തഖ്‌യുദ്ദീന്‍ അഖ്‌നാഈ (റ) എന്നിവര്‍ അദ്ദേഹത്തിന്റെ പിഴച്ച വാദങ്ങളെ സലക്ഷ്യം എതിര്‍ത്ത് സമൂഹത്തെ രക്ഷിച്ചു.
ളാല്ല് (പിഴച്ചവന്‍), മുളില്ല് (പിഴപ്പിക്കുന്നവന്‍) നുമെന്ന് ഇബ്‌നു ഹജറുല്‍ ഹൈത്വമി തന്റെ ഫതാവല്‍ കുബ്‌റയില്‍ ഇബ്‌നു തീമിയ്യയെ വിശേഷിപ്പിച്ചിട്ടുണ്ട്.
സ്വന്തം ശിഷ്യഗണങ്ങളില്‍ തന്നെ അധികപേരും ഇദ്ദേഹത്തിന്റെ ആശയങ്ങളോട് പൊരുത്തപ്പെട്ടിരുന്നില്ല.
പ്രമുഖ ശിഷ്യനായ ഇമാം ഇബ്‌നു കസീര്‍ (റ) അതില്‍ പ്രധാനിയായിരുന്നു.🌹
*****************************************************
🌹ജിന്ന് പിശാച് ബാധയും ചികിൽസയും; വഹാബി ആചാര്യൻ ഇബ്നുതീമിയയുടെ വാക്കുകളിലൂടെ...🌹
🌷സവാഇദുല്‍ മുസ്‌നദില്‍ ഇമാം അഹ്മദ് ഉബയ്യിബ്‌നു കഅ്ബില്‍ നിന്ന് രിവായത്ത് ചെയ്തതായി തന്റെ മകന്‍ അബ്ദുല്ല റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്...
ഉബയ്യ്(റ) പറഞ്ഞു: ”ഞാന്‍ നബി()യുടെ അടുക്കലായിരുന്നു. അപ്പോഴൊരു ഗ്രാമീണ അറബി വന്നു. അങ്ങനെ അയാള്‍ പറഞ്ഞു:
അല്ലാഹുവിന്റെ ദൂതരേ! എനിക്കൊരു സഹോദരനുണ്് അവന് ഒരു വേദന. നബി() ചോദിച്ചു: എന്താണവന്റെ വേദന?
അയാള്‍ പറഞ്ഞു: അവന് ലമമുണ്ട് (പിശാച് മൂലമുള്ള ഭ്രാന്ത്).
റസൂല്‍() പറഞ്ഞു: അവനെ എന്റെ അരികില്‍ കൊണ്ടുവരൂ.
അപ്പോള്‍ അയാള്‍ അവനെ അവിടുത്തെ അരികില്‍ വെച്ചു. നബി() ഫാത്വിഹ സൂറതും ബക്വറയിലെ ആദ്യത്തെ നാല് ആയത്തും ബക്വറയിലെ തന്നെ 163, 164 ആയത്തും ആയത്തുല്‍ ക്വുര്‍സിയ്യും ബക്വറയിലെ അവസാനത്തിലെ മൂന്ന് ആയത്തും ആലു ഇംറാനിലെ 17-ാം ആയത്തും അഅ്‌റാഫിലെ 54-ാം ആയത്തും മുഅ്മിനൂനിലെ 116, 117, 118 ആയത്തുകളും ജിന്നിലെ മൂന്നാം ആയത്തും സ്വാഫ്ഫാതിലെ ഒന്ന് മുതല്‍ പത്ത് കൂടിയ ആയത്തുകളും പിന്നെ സൂറഃ ഇഖ്‌ലാസും മുഅവ്വിദതൈനിയും ഓതിക്കൊണ്ട് രക്ഷാമന്ത്രം നടത്തി. അപ്പോള്‍, ആ മനുഷ്യന്‍ തനിക്കൊരു പ്രയാസവും ഇല്ലാത്തവനെപ്പോലെ എഴുന്നേറ്റ് നിന്നു. (മുസ്‌നദ് അഹ്മദ് 5/128).
ഈ ആയത്തുകള്‍ കൊണ്ടോ അല്ലെങ്കില്‍ അതിലേതെങ്കിലും ചിലത്‌കൊണ്ടോ ഉള്ള മന്ത്രം സ്വര്‍അ് ബാധിതന്റെ ശമനത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന്റെ അനുമതിക്ക് വിധേയമായി പ്രയോജനമുള്ളതാണെന്ന് പരീക്ഷിച്ച് വിജയം കണ്ടിട്ടുള്ളതാണ്.
നേരത്തെ പരാമര്‍ശിക്കപ്പെട്ട ചില ആയത്തുകള്‍ കൊണ്ടും അതേപോലെ മറ്റുചില ആയത്തുകള്‍ കൊണ്ടും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതീമിയ്യ മന്ത്രിക്കാറുണ്ടായിരുന്നു. അക്കൂട്ടത്തില്‍, ആയത്തുല്‍ ക്വുര്‍സിയ്യിന് ഏറ്റവും വലിയ സ്ഥാനമാണുള്ളത്. പിശാചിനെ പ്രതിരോധിക്കുന്ന വിഷയത്തില്‍ ആയത്തുല്‍ ക്വുര്‍സിക്കുള്ള സ്വാധീനം കണക്കില്ലാത്ത ആളുകളാല്‍ പരീക്ഷിച്ച് ഫലം ബോധ്യമായിട്ടുള്ളതാണ്.
തീര്‍ച്ചയായും മനുഷ്യശരീരത്തില്‍ നിന്ന് പിശാചിനെ തടയാനും സ്വര്‍അ് ബാധിതനില്‍ നിന്ന് പിശാചിനെ അകറ്റാനും അതിന് വലിയ സ്വാധീനമുണ്ട്. (മജ്മൂഉല്‍ ഫതാവാ).
അബുദ്ദര്‍ദാഅ്() നിവേദനം ചെയ്ത ഹദീഥാണ്. അദ്ദേഹം പറഞ്ഞു:
”(ഒരിക്കല്‍) റസൂല്‍() നിസ്‌കാരത്തിനായി നിന്നു. അപ്പോള്‍ അവിടുന്ന്, ”അഊദുബില്ലാഹി മിന്‍ക” (നിന്നില്‍ നിന്ന് ഞാന്‍ അല്ലാഹുവില്‍ ശരണം തേടുന്നു) എന്ന് പറയുന്നത് ഞങ്ങള്‍ കേട്ടു...
പിന്നെ അവിടുന്ന്, ”അല്‍അനുക ബി ലഅനത്തില്ലാഹ്” (അല്ലാഹുവിന്റെ ശാപം കൊണ്ട് നിന്നെ ഞാന്‍ ശപിക്കുന്നു) എന്ന് മൂന്ന് തവണ പറഞ്ഞു...
വല്ല സാധനവും എടുക്കാനെന്ന വണ്ണം അവിടുന്ന് കൈകള്‍ നീട്ടി. അവിടുന്ന് നിസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഞങ്ങള്‍ ചോദിച്ചു:
”മുമ്പൊന്നും അങ്ങ് പറയുന്നതായി ഞങ്ങള്‍ കേട്ടിട്ടില്ലാത്ത ചിലത് ഇപ്പോള്‍ നമസ്‌കാരത്തില്‍ അങ്ങ് പറയുന്നത് ഞങ്ങള്‍ കേട്ടല്ലോ? അങ്ങ് അങ്ങയുടെ കൈ നീട്ടുന്നതായി ഞങ്ങള്‍ കാണുകയും ചെയ്തു.”
(അപ്പോള്‍) റസൂല്‍() പറഞ്ഞു: ”തീര്‍ച്ചയായും അല്ലാഹുവിന്റെ ശത്രുവായ ഇബ്‌ലീസ് എന്റെ മുഖത്തിടാനായി ഒരു തീജ്വാലയുമായി വന്നു. അപ്പോള്‍ ഞാന്‍, ”അഊദു ബില്ലാഹി മിന്‍ക” എന്ന് മൂന്ന് തവണ പറഞ്ഞു. പിന്നെ ഞാന്‍ ‘അല്‍അനുക ബി ലഅനിത്തില്ലാഹിത്താമ്മ’ എന്ന് മൂന്ന് തവണ പറഞ്ഞു. മൂന്ന് തവണയും അവന്‍ പിന്തിരിഞ്ഞില്ല. പിന്നെ അവനെ പിടികൂടാന്‍ ഞാന്‍ ഉദ്ദേശിച്ചു.
അല്ലാഹു തന്നെയാണ് സത്യം! നമ്മുടെ സഹോദരനായ സുലൈമാന്റെ പ്രാര്‍ത്ഥന ഇല്ലായിരുന്നുവെങ്കില്‍ മദീനയിലെ കുട്ടികള്‍ക്ക് കളിക്കാന്‍ പാകത്തില്‍ അവന്‍ ബന്ധിതനായേനെ!” (സ്വഹീഹ് മുസ്‌ലിം. കിതാബുന്‍ മസാജിദ വ മവാഇദുസ്വലാത്ത്).
അബൂഹുറൈറ()വില്‍ നിന്ന് മറ്റൊരു രിവായത്തുണ്ട്. നബി() ഒരു നിസ്‌കാരം നിസ്‌കരിച്ചു. അവിടുന്ന് പറഞ്ഞു: ”എന്റെ നിസ്‌കാരം മുറിച്ച് കളയാനായി ശട്ടം കെട്ടിക്കൊണ്ട് എനിക്ക് പിശാച് പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ അവന്റെ കൊല്ലിയില്‍ പിടിക്കാന്‍ അല്ലാഹു എനിക്ക് സൗകര്യം ചെയ്തു തന്നു.” (സ്വഹീഹുല്‍ ബുഖാരി).
ഈ രണ്ട് ഹദീഥുകളില്‍ നിന്ന് കിട്ടുന്ന കാര്യങ്ങള്‍, നബി()ക്ക് ശൈത്വാന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവനില്‍ നിന്ന് അവിടുന്ന് അല്ലാഹുവില്‍ അഭയം തേടുകയും അല്ലാഹുവിന്റെ ശാപം കൊണ്ട് അവനെ ശപിക്കുകയും ചെയ്തു. അവന്‍ പിന്തിരിഞ്ഞില്ല. അപ്പോള്‍, അവന്റെ കൊല്ലിയില്‍ പിടിക്കാന്‍ അവിടുന്ന് കൈ നീട്ടി. അതാകട്ടെ, അവന്റെ അതിക്രമത്തെ തന്റെ പ്രവര്‍ത്തി കൊണ്ട് ചെറുക്കാനാണ്. അതുവഴി അവന്റെ അതിക്രമം ഇല്ലാതായി. അല്ലാഹു അവനെ നിരാശനാക്കി മടക്കി. (മജ്മൂഉല്‍ ഫതാവാ 19/50-53).
ശൈഖുല്‍ ഇസ്‌ലാമിന് ഇക്കാര്യത്തില്‍ ഒരുപാട് അനുഭവങ്ങളുണ്ട്. ചിലത് ഇവിടെ കുറിക്കാം.
അദ്ദേഹം പറഞ്ഞു; ജിന്നിനെ തടയുന്നതിനും മസ്വ്‌റൂഇനെ സുഖപ്പെടുത്താനും ചിലപ്പോള്‍ അടി ആവശ്യമായി വരും. അപ്പോള്‍ അദ്ദേഹം വളരെയധികം അടിക്കും. അടി ജിന്നിനാണ് കൊള്ളുക. ജിന്നുബാധിതനായ മസ്വ്‌റൂഇന് അത് അനുഭവപ്പെടില്ല. ബോധം വരുന്ന നേരത്ത് ഒരു വേദനയും അനുഭവിച്ചിട്ടില്ലെന്ന് അവന്‍ (മസ്വ്‌റൂഅ്) പറയും.
അടി അയാളുടെ ശരീരത്തില്‍ പാടുകളുണ്ടാക്കില്ല. മുന്നൂറും നാനൂറും അടി വരേ മസ്വ്‌റൂഇന്റെ കാലില്‍ ശക്തമായ വടി കൊണ്ട് അദ്ദേഹം അടിച്ചിട്ടുണ്ട്. അതായത്, എതെങ്കിലും ഒരു മനുഷ്യന്റെ മേലാണ് അത് കൊള്ളുന്നതെങ്കില്‍ അവനെ കൊന്നുകളയാന്‍ മതിയാകുമാറത്രയുള്ളതാണത്.
എന്നിട്ടും മസ്വ്‌റൂഅ് അത് അറിയാത്തത് അടിയേറ്റത് ജിന്നിനായത് കൊണ്ടാണ്. ജിന്ന് അപ്പോള്‍ ബഹളമുണ്ടാക്കുകയും അവിടെ സന്നിഹിതരായ ആളുകളോട് പലതും സംസാരിക്കുകയും ചെയ്യും. വളരെയധികം ആളുകളുടെ സാന്നിധ്യത്തില്‍ നാം തന്നെ ഇത് ചെയ്തതും പല തവണ അനുഭവിച്ചറിഞ്ഞതുമായ കാര്യമാണ്. (മജ്മൂഉല്‍ ഫതാവാ.
ഇബ്‌നുതീമിയ 19/60.🌷
*******************************************************
🌹ഔലിയാ നിസ്കരിക്കുന്നത്
കണ്ടില്ലെന്ന് മൗലവിമാര്
പറയുന്നു,
സത്യസന്ധരായ ഔലിയാക്കളില്
തന്നെ ചിലര്ക്ക് ആത്മീയ
കാരണങളാല്
ബുദ്ധിഭ്രമം സംഭവികാമെന്ന്
വഹാബി ആചാര്യന് ഇബ്നുതീമിയ
പറയുന്നു ,
ഇതിനെ 'ജദ്ബ്' എന്ന് പറയുന്നു ,
ഭൗതിക കാരണങളാല് ഭ്രാന്ത്
ബാധിച്ച സാധാരണ
കാരനും ആത്മീയ കാരണങളാല്
ജദ്ബ് ബാധിച്ച
വലിയും മതശാസനകളില്നിന്ന്
ഒഴിവാണ്,
ജദ്ബ് എന്നത് ഔലിയാഇന്െറ
ഉന്നതമായ പദവിയല്ല.
ലക്ഷ്യത്തിലേക്കുളള
പ്രയാണത്തില് കാലിടറുന്നവരാണ്
ഈ വിഭാഗം.
കാലിടറാതെ ലക്ഷ്യം പ്രാപിക്കുന്നവര
ാണ് ഏറ്റവും ഉന്നതന്മാര്.
നബി സ്വല്ലളാഹു
അലൈഹിവസല്ലം,സ്വഹാബിമാര്
എല്ലാം ഈ ഗണത്തില്
പെട്ടവരാണ്.[ഫതാ
വാ ഇബ്നുതീമീയ;വ;11,പേ;8-11]🌹
****************************************************
🌹മരിച്ചു പോയവര്‍കായി എഴുപതിനായിരം ദിക്ര്‍ ചൊല്ലി ഹദിയ ചെയുന പതിവ് മുസ്ലിം സമുദായത്തിന്റെ നല്ല
പാരമ്പര്യത്തില്‍ പെട്ടതാണ് ഇപ്രകാരം ദിക്ര്‍ ചൊല്ലി ഹദിയ ചൊല്ലിയതിന്റെ പേരില്‍ നരക മോചനം
ലഭിച്ച സംഭവം കഷ്ഫിന്റെ ആഹുലുകര്ക് ബോദ്യപെടതായി പറയുന്നു
(ഇര്‍ഷദുല്‍ ഇബാദ് :pg.5, മിര്‍കാത് 1-102)
കൂലി കൊടുത്തും ചൊല്ലികാവുന്നതാണ് (ശര്‍വാനി 6/158)
വിമര്‍ശകരായ പുത്തന്‍ വാദികളുടെ ആചാര്യനായ ഇബ്നുതീമിയ പോലും ഈ വസ്തുത അംഗീകരിച്ചു
ഫതവാ നല്‍കിയിട്ടുണ്ട് അദ്ദേഹം പറയുന്നു ഒരു മനുഷ്യന്‍ ഇപ്രകാരം എഴുപതിനായിരമോ അതില്‍ കുറവോ
അടികമോ തഹ്ലീല്‍ ചൊല്ലി മരണപെട്ട വ്യക്തിക് ഹദിയ ചെയ്താല്‍ അതുകൊണ്ട് മയ്യിത്തിനു ഉപകാരം ലഭികുന്നതാണ് (ഫതാവ ഇബ്നുതീമിയ 24/180)🌹
******************************************************
ശഅബാൻ15 ലെ ബറാഅത്ത് രാവ്, അന്നത്തെ ആ രാവിനുള്ള മഹത്വം.
🌹ബറാഅത്ത്രാവിലെ നിസ്കാരത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇബ്നുതീമിയപറഞ്ഞത്, “അന്ന്ര രാത്രി ഒരാൾ തനിച്ചോ പ്രത്യേകം ജമാഅത്തിലോ നിസ്കരിച്ചാൽ അത് നല്ലതാണ്.
മുൻഗാമികളിലെ ഒരുവിഭാഗം അങ്ങനെ ചെയ്തിരുന്നു”.
മറ്റൊരിടത്ത ്ഇബ്നുതീമിയ പറഞ്ഞു: “ശഅ്ബാൻ പകുതിയുടെ രാത്രിയെക്കുറിച്ച് പറയുമ്പോൾ, അതിന്റെ ശ്രേഷ്ഠതയെക്കുറിച്ച്നിരവധിഹദീസുകൾറിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുൻഗാമികൾ പലരും ആ രാത്രിയിൽ നിസ്കരിച്ചിരുന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുമുണ്ട്. അതിനാൽ തന്നെ അന്ന് ഒരാൾ തനിച്ച് നിസ്കരിച്ചാൽ അവനു മുമ്പേ അത് മുൻഗാമികൾ ചെയ്തിട്ടുള്ളതും അവനതിൻ തെളിവുള്ളതുമായതു കൊണ്ട് ഇത്തരം കാര്യങ്ങൾ എതിർക്കപ്പെടാൻപാടില്ലാത്തതാകുന്നു”.🌹
(മജ്മൂഉൽ ഇബ്നുതീമിയ)
********************************************************
തറാവീഹ്
🌹 *പുത്തൻവാദികളുടെ ആശ്രയസ്രോതസ്സായ ഇബ്നു തൈമിയ്യ എഴുതുന്നു;;
ഖ്വിയാമു റമളാനിൽ 20 റക്അത്ത് തറാവീഹും 3 റക്അത്ത് വിത്റുമാണ് ഉബയ്യുബ്നു കഅ്ബ്(റ) ജനങ്ങൾക്ക് ഇമാമായി നിസ്കരിച്ചിരുന്നതെന്ന് സ്ഥിരപ്പെട്ടതാണ്, അത് കൊണ്ട് തന്നെ ഇപ്രകാരം നിസ്കരിക്കുന്നതാണ് നബിചര്യയെന്ന് ഭൂരിപക്ഷം പണ്ഢിതന്മാരും അഭിപ്രായപ്പെടുന്നു.
കാരണം മുഹാജിറുകളും അൻസാറുകളുമായ സ്വഹാബാക്കൾക്കിടയിൽ ഇപ്രകാരം നിസ്കരിച്ചപ്പോൾ ആരുടെ ഭാഗത്ത് നിന്നും യാതൊരു എതിർപ്പുമുണ്ടായിട്ടില്ല. (ഇബ്നുതൈമിയ്യയുടെ‐ മജ്മുഉൽ ഫതാവാ 23:112)
പുത്തൻവാദികളുടെ മറ്റൊരു അംഗീകൃത പണ്ഢിതനായ ഇബ്നുൽ ഖയ്യിം പറയുന്നു;;
ഉബയ്യുബ്നു കഅ്ബ്(റ) ജനങ്ങൾക്ക് ഇമാമായി 20 റക്അത്ത് നിസ്കരിച്ചത് നമുക്ക് രേഖയാണ്. (ഔനുൽ ബാരി 4:373)
വഹാബിസത്തിന്റെ സ്ഥാപക നേതാവായ ഇബ്നു അബ്ദിൽ വഹാബ് പറയുന്നു;;
ഉബയ്യുബ്നു കഅ്ബ്(റ)വിന്റെ നേതൃത്വത്തിൽ ഉമർ(റ) തറാവീഹിന് വേണ്ടി ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ 20 റക്അത്ത് നിസ്കരിച്ചുവെന്നതാണ് നമ്മുടെ രേഖ. (മുഖ്തസ്വറുൽ ഇൻസ്വാഫ് 1:106)🌹
**************************************************
മഹാന്മാരുടെ ഖബറിടങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം.
🌹പുത്തൻവാദികളുടെ ആശയസ്രോതസ്സുകളായി എണ്ണപ്പെടുന്നവർ വരെ ഈ വസ്തുതകൾ അംഗീകരിക്കുകയും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.അൻബിയാഇന്റെയും സ്വാലിഹുകളുടെയും ഖബ്.റുകൾക്ക് സമീപം ദുആക്ക് ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളിൽ പെട്ടതാണെന്ന് നവീനവാദികളാൽ ശൈഖുൽ ഇസ്.ലാമായി വാഴ്ത്തപ്പെടുന്ന ഇബ്നു തീമിയ്യയും തന്റെ ശിഷ്യനും പ്രശസ്ത ഹദീസ് നിരൂപകനുമായ ഹാഫിള് ദഹബിയും രേഖപ്പെടുത്തുന്നുണ്ട്.
🌷وكذلك ما يذكر من الكرامات.
وخوارق العادات التي توجد عند قبور الأنبياء والصالحين ، مثل نزول الأنوار والملائكة عندها ، وتوقي الشياطين والبهائم لها ، واندفاع النار عنها وعمن جاورها ، وشفاعة بعضهم في جيرانه من الموتى ، واستحباب الإندفان عند بعضهم ، وحصول الأنس والسكينة عندها ونزول العذاب بمن استهان بها ، فجنس هذا حق قال وما في قبور الأنبياء والصالحين من كرامة الله ورحمته ، وما لها عند الله من الحرمة والكرامة فوق ما يتوهمه اكثر الخلق ا.هـ. بحروفه (ابن تيمية في كتابه اقتضاء الصراط المستقيم ص 374 )
"അമ്പിയാ-സ്വാലിഹുകളുടെ മഖ്ബറകൾക്ക് സമീപം അനുഭവപ്പെടുന്ന അസാധാരണ സംഭവങ്ങളെയും കറാമത്തുകളെയും സംബന്ധിച്ച് പറയപ്പെടുന്ന കാര്യങ്ങൾ - അഥവാ, മഹാന്മാരുടെ മഖ്ബറകളുടെ സമീപത്ത് പ്രകാശവും മലക്കുകളും ഇറങ്ങൽ, അവിടേക്ക് ശൈത്വാനിനും മൃഗങ്ങൾക്കും പ്രവേശനം തടഞ്ഞു കൊണ്ട് സംരക്ഷിക്കൽ, തീപിടുത്തത്തില്‍ നിന്ന് മഹാന്മാരുടെ മഖ്ബറകളെയും ചുറ്റുഭാഗങ്ങളെയും തടയൽ, മഖ്ബറയില്‍ ഉള്ള മഹാന്മാര് അവരുടെ തൊട്ടടുത്തുള്ള ഖബ്.റുകളിൽ ഉള്ളവര്ക്ക് വേണ്ടി ശുപാര്ശ ചെയ്യൽ, അതുപോലെ മഹാന്മാരുടെ മഖ്ബറയുടെ അടുക്കൽ മറവു ചെയ്യൽ സുന്നത്താണെന്ന് ചില പണ്ഡിതന്മാര് പറഞ്ഞത്, മഖ്ബറയിൽ ചെന്നാൽ മനശാന്തിയും സമാധാനവും ലഭിക്കൽ, ഖബ്.റിനെ നിസ്സാരപ്പെടുത്തിയവർക്ക് ശിക്ഷ ഇറങ്ങൽ - ഇവയെല്ലാം സത്യം തന്നെയാണ്. അമ്പിയാഇന്റെയുംഔലിയാഇന്റെയും മഖ്ബറകളിൽ നിന്നുള്ള റഹ്.മത്തും കറാമത്തും, അല്ലാഹിന്റെ അടുക്കൽ അവക്കുള്ള പവിത്രതയും ആദവരും സൃഷ്ടികളിൽ അധികം പേരും ഊഹിക്കുന്നതിലും അപ്പുറമാണ്”. (ഇബ്നു തീമിയ്യ – ഇഖ്.തിളാഉ സ്വിറാഥിൽ മുസ്ഥഖീം; പേജ്: 374)🌷.

ഔലിയാക്കൾക്ക് അദൃശ്യങ്ങൾ അറിയാൻ കഴിയും.
🌹 ഇബ്നു തൈമിയ്യ ലൌഹുൽ മഹ്‌ഫൂദിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തിനെ കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നുأخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاءالله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490✏“
ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “താർത്താരികൾ പരാജയപ്പെടുകയുംമുസ്ലിംകൾ വിജയിക്കുകയും അവർക്ക് സഹായം ഉറപ്പാണെന്നും 70 ൽ പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء اللهഎന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂദിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”,
ഇതേ കിതാബിൽ മറ്റൊരു സ്ഥലത്ത് ഇബ്നുൽ ഖയ്യിം പറയുന്നു :أن ابن تيمية كان يقول: يدخل علي أصحابي وغيرهم فأرى في وجوههم وأعينهم أمورا لا أذكرها لهم فقلت له أو غيري لو أخبرتهم فقال أتريدون أن أكون معرفا كمعرف الولاة. وقلت له يوم لو عاملتنا بذلك لكان أدعى إلى الإستقامة والصلاح ، فقال لا تصبرون معي على ذلك جمعة أو قال شهرا✏“ഇബ്നു തൈമിയ്യ പറയാറുണ്ടായിരുന്നു : “ എന്റെ സദസ്സിലേക്ക് എന്റെ അനുചരന്മാരും അല്ലാത്തവരും കടന്നുവരാറുണ്ട്.അവരുടെ മുഖത്തും കണ്ണിലും ഞാൻ പലതും കാണാറുണ്ട്. പക്ഷെ ഞാനതവരോട് പറയാറില്ല”. ഒരിക്കൽ ഞാനദ്ധേഹത്തോട് പറഞ്ഞു ‘നിങ്ങളാ കാണുന്ന കാര്യങ്ങൾ അവരോട് പറയുകയാണെങ്കിൽ എത്ര നന്ന്” അപ്പോൾ അദ്ധേഹം പറഞ്ഞു. “ രാജാക്കന്മാരുടെ, കണക്കുനോക്കി പ്രവചനം നടത്തുന്നവരെപ്പോലെ ഞാനൊരു പ്രവചകനാണോ നിങ്ങളുദ്ധേശിക്കുന്നത് ? മറ്റൊരു ദിവസം ഞാനദ്ധേഹത്തോട് പറഞ്ഞു. “നിങ്ങളീ മുഖത്ത് നിന്നും കണ്ണിൽ നിന്നും വായിച്ചെടുക്കുന്നതനുസരിച്ച് ഞങ്ങളോട് പെരുമാറുകയാണെങ്കിൽ ഞങ്ങൾക്ക് കൂടുതൽ നന്നാവാനും നേരായ മാർഗം സിദ്ധിക്കാനും അത് കാരണമാകുമായിരുന്നു”. അപ്പോൾ അദ്ധേഹം പറഞ്ഞു അങ്ങിനെയെങ്ങാനും ഞാൻ ചെയ്യാൻ തുടങ്ങിയാൽ നിങ്ങൾക്ക് പിന്നെയെന്റടുത്ത് ഒരാഴ്ചപോലും കഴിയാൻ സാധിക്കില്ല”.
അപ്പോൾ മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും ലോകത്ത് ഇതൊക്കെ സാധിക്കും.
ഔലിയാക്കന്മാർക്കും പ്രവാചകന്മാർക്കും കറാമത്തിലൂടെയും മുഅജിഴത്തിലൂടെയും കാണും കേള്ക്കും എന്ന് പഠിപ്പിക്കുന്നത് ഖുർആനും ഹദീസുമാണ്, അല്ലാഹു കൊടുക്കുന്ന കഴിവ് കൊണ്ട് കാണാനും കേൾക്കാനും സഹായിക്കാനും കഴിയുക എന്നത് അവിശ്വസനീയമായ ഒന്നല്ല, ഖുർആൻ കൊണ്ടും ഹദീസുകൾ കൊണ്ടും, വിശ്വസനീയമായ കിതാബുകളിലെ ഉദ്ധരണികൾ കൊണ്ടും സ്ഥിരപ്പെട്ടതാണ്.🌷

🌹 ഇമാം സ്വാവി(റ) ഇപ്രകാരം എഴുതുന്നു:“ നാലുമ്ഹബുകളല്ലാത്തവ ആയത്ത്,സ്വഹീഹായ ഹദീസ്, സ്വഹാബികളുടെ വാക്കുകൾ എന്നിവയിൽ യോജിച്ച് വന്നാലുമവയെ അനുകരിക്കൽ അനുവദനീയമല്ല. അതിനാൽ നാലുമദ്‌ഹബുകളിൽ നിന്ന് പുറത്ത് പോയവൻ സ്വയം വഴി തെറ്റിയവനും മറ്റുള്ളവരെ വഴി തെറ്റിക്കുന്നവനുമാണ്. ചിലപ്പോൾ അത് സത്യനിഷേധത്തി(കുഫ്‌റി)ലേക്ക് ചെന്നെത്തിക്കും. കാരണം ഖുർ ആനിന്റെയും ബാഹ്യാർത്ഥം മാത്രം സ്വീകരിക്കൽ കുഫ്‌റിന്റെ അടിസ്താനങ്ങളിൽ പെട്ടെതാണ്”. സ്വാവി വാള്യം 3 പേജ് 9
വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് ഇബ്‌നു അബ്ദിൽ വഹാബിന്റെ വാക്കുകൾ വാഴിക്കേണ്ടതാണ്: “കർമ്മപരമായ കാര്യങ്ങളിൽ ഇമാം അഹ്മദ്‌ബ്‌നു ഹമ്പൽ(റ)ന്റെ മദ്‌ഹബ് സ്വീകരിച്ചവരാണ് നാം. നാലിലൊരു മദ്‌ഹബ് അംഗീകരിച്ച ഒരാളേയും നാം എതിർക്കുന്നില്ല. മറിച്ച് മറ്റു മദ്‌ഹബുകൾ അനുകരിക്കുന്നവരെയാണ് നാം എതിർക്കുന്നത്. പ്രസ്തുത മ്ഹബുകളൊന്നും ക്ലിപ്തമല്ലെന്നദാണ് കാരണം. റാഫിളിയ്യത്ത്,സൈദിയ്യത്ത്,ഇമാമിയ്യ തുടങ്ങിയവ ഉദാഹരണങ്ങളാണ്. അതിനാൽ തന്നെ അവരുടെ പിഴച്ച മദ്‌ഹബുകളൊന്നും നാം അംഗീകരിക്കുന്നില്ല. നാലിലൊരു മദ്‌ഹബ് സ്വീകരിച്ചേ പറ്റൂ എന്നാണ് നാം അവ്രോട് നിഷ്‌കർഷിക്കുന്നത് നിരുപാതികമായ ഇജ്‌തിഹാദ് പതവി നാം അവകാശപ്പെടുന്നില്ല. അങ്ങനെ വാദിക്കുന്നവർ നമ്മുടെ പക്ഷത്തുമല്ല. എങ്കിലും കൂടുതൽ ശക്തിയാർജ്ജിച്ച ഒരു രേഖ എതിരിൽ വരാതെ ദുർബ്ബലമല്ലാത്ത മറ്റൊരു വ്യക്തമായ തെളിവ് ഖുർ ആനിൽ നിന്നോ നിന്നോ നമുക്ക് സ്വഹീഹായി ലഭിക്കുകയും നാലു ഇമാമീങ്ങളിൽ ഏതെങ്കിലും ഒരാൾ അതനുസരിച്ച് പറയുകയും ചെയ്തതായി നമുക്ക് ബോധ്യപ്പെട്ടാൽ ആ വിഷയത്തിൽ മാത്രം അത് പിടിക്കുകയും നമ്മുടെ മദ്‌ഹബ്(ഹമ്പലി) ഉപേക്ഷിക്കുകയും ചെയ്യും.” സ്വിയാനത്തുൽ ഇൻസാൻ പേജ് 474
ചുരുക്കത്തിൽ പൂർണ്ണമായും നാലു മദ്‌ഹബുകളിൽ നിന്ന് പുറത്ത് കടക്കുന്നത് എത്ര മാത്രം സുശക്തമായ രേഖകളുമായി യോജിച്ച് വന്നാലും അതംഗീഗരിക്കാവതല്ലെന്നതിൽ യഥാർത്ത വഹാബി പ്രസ്ഥാനമടക്കമ്മുള്ള എല്ലാവർക്കും ഏകാഭിപ്രായമാണ്. ഇതിനപവാതമായി ഒരു പക്ഷെ കേരള വഹാബികൾ മാത്രമെ ഉണ്ടാവുകയുള്ളൂ.🌹

🌷 അവര്‍ അഹ്‌ലുസ്സുന്ന എന്ന് വിളിക്കപ്പെടും കാരണം അവര്‍ ശരീഅത്തും ജമാഅത്തിനെയും പിന്‍തിടരുന്നതാണ് കാരണം അവര്‍ ഒരു കൂടിച്ചേരലും ഇല്ലാതെ ഒരുമയുള്ളവരാണ് (ഇബ്‌നു തൈമിയ, ഫതാവ 3:358) 🌷

🌷കറാമത്തുകൾ ആവശ്യാനുസൃതം സംഭവിക്കാം - ഇബ്നു തൈമിയ്യ
കറാമത്തുകൾ വലിയ്യിന്റെ ആവശ്യാനുസൃതം ഉണ്ടാകുന്നതാണ് .
ومما ينبغي ان يعرف ان الكرامات قد تكون بحسب حاجة الرجال ( فتاوي ابن تيمية ١١/١٥٧)
ഫതാവ ഇബ്നു തീമിയ്യ വാ : 11 പേ : 157🌷
******************************************
🌷സൂഫിസം ഇബ്നുതൈമിയ
അത്തുഹ്ഫ അല്‍ഇറാഖിയ ഫി അമല്‍ അല്‍ഖല്‍ബിയ എന്ന തന്റെ ഗ്രന്ഥത്തില്‍ ഇബ്‌നു തൈമിയ്യ എഴുതുന്നു:
'ചിലയാളുകളുടെ അനിസ്‌ലാമികമായ പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ട് സൂഫിസത്തെ പൂര്‍ണ്ണമായി തള്ളിക്കളയുന്നവരുണ്ട്.
ചിലയാളുകള്‍ സൂഫിസത്തിലെ ശരിയെയും തെറ്റിനെയും സ്വീകരിക്കുന്നവരാണ്.
മറ്റ് ചിലരാകട്ടെ, ശരിയെയും തെറ്റിനെയും സ്വീകരിക്കാത്തവരാണ്.
യഥാര്‍ത്ഥത്തില്‍ ഖുര്‍ആനും തിരുസുന്നത്തുമായി യോജിക്കുന്നവയെ സ്വീകരിക്കുകയും അല്ലാത്തവയെ തള്ളിക്കളയുകയുമാണ് നാം ചെയ്യേണ്ടത്.
*************************************************
ഇബ്നുതൈമിയ്യയെ മൗലവിമാർ പരിചയപ്പെടുത്തുന്നതിങ്ങിനെ!
ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം എന്ന ഗ്രന്ഥത്തിന്റെ 9, 10 പേജുകളിൽ ഇങ്ങിനെ വായിക്കാം! പ്രസിദ്ധീകരിച്ചത് -കേരള നദ്വത്തുൽ മുജാഹിദീൻ-മുജാഹിദ് സെന്റർ - കോഴിക്കോട് 2.
ഇതിന് [ഇസ്ലാഹി പ്രസ്ഥാനത്തിന് ] തുടക്കം കുറിച്ചത് ഹി: 661 ൽ ഭൂജാതനായ പ്രശസ്ത പണ്ഡിതനും ചിന്താമണ്ഡലത്തിൽ വമ്പിച്ച കോലിളക്കം സൃഷ്ടിച്ച വിപ്ലവനായകനുമായ ഇബ്നുതൈമിയ്യ ആണ്.ഇമാം ശാഫിഇയേയും അബൂഹനീഫയേയും കവച്ചുവക്കുന്ന സ്ഥാനമാണ് ഇബ്നു തൈമിയ്യക്ക് പൂർവികരായ പണ്ഡിതൻമാർ കൽപ്പിക്കുന്നത് .പ്രഗത്ഭനായ ചിന്തകൻ ,നിപുണനായ ഗ്രന്ഥകാരൻ, ഉജ്വലനായ വാഗ്മി, അഗാതതയിലേക്കിറങ്ങിയ ഗവേഷകൻ, പൂർവീകരുടെ വിജ്ഞാനങ്ങൾ മുഴുവൻ സമാഹരിച്ച സർവവിജ്ഞാന കോശം എന്നീ നിലകളിലെല്ലാം പ്രസിദ്ധി നേടിയ ഇബ്നുതൈമിയ്യ പേന കൊണ്ടെന്ന പോലെ വാൾകൊണ്ടും ശത്രുക്കളുമായി പടപൊരുതിയ ധീര യോദ്ധാവായിരുന്നു. 17 വയസ് പൂർണമായപ്പോഴേക്കും മുഫ്തി ആയി അംഗീകരിക്കപ്പെടുകയും 30 ആം വയസിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനാഭി ഥാനത്തിന് അർഹനാകുകയും ചെയ്തു.
ഇബ്നു തീമിയ്യയുടെയും മുഹമ്മദ്‌ബ്നു അബ്ദുൽ വഹാബിന്റെയും ആശയങ്ങൾ വിഷലിപ്തമാണെന്ന് പറയുന്നത് ഖുർആൻ വിഷലിപ്തമാണെന്ന് പറയുന്നതിന്ന് തുല്യമാണെന്ന് മുജാഹിദ് പ്രസിദ്ധീകരണം വിചിന്തനം 2005ഫെബ്രുവരി 25

തൽഖ്‌ഹീൻ
ഇബ്നുതൈമിയ്യഃ എഴുതുന്നു: “തല്‍ഖീന്‍ സ്വഹാബത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിരി ക്കുന്നു. അവര്‍ തല്‍ഖീന്‍ കൊണ്ട് കല്‍പ്പിക്കുന്നവരായിരുന്നു. ഖബ്റിലുള്ള വ്യക്തി ചോദ്യം ചെയ്യപ്പെടുമെന്നും പരീക്ഷിക്കപ്പെടുമെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അവനുവേണ്ടി ദുആ ചെയ്യാന്‍ കല്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാരണത്താല്‍ തല്‍ഖീന്‍ ഉപകരിക്കു മെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും മരണപ്പെട്ടവന്‍ വിളി കേള്‍ക്കുന്നവനാണ്. സ്വഹീഹായ ഹദീസിലൂടെ നബി (സ്വ) യില്‍ നിന്ന് അക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. നബി (സ്വ) പറയുന്നു: ‘തീര്‍ച്ചയായും മയ്യിത്ത് ജനങ്ങളുടെ ചെരിപ്പിന്റെ ശബ്ദം പോലും കേള്‍ക്കുന്നതാണ്.’ വീണ്ടും നബി (സ്വ) പറയുന്നു: (ജീവിച്ചിരിക്കുന്നവര്‍) ഞാന്‍ പറയുന്ന കാര്യങ്ങളെ മരണപ്പെട്ടവരേക്കാള്‍ നന്നായി കേള്‍ക്കുന്നവരല്ല. മാത്രമല്ല മരണപ്പെട്ടവരോട് സലാം പറയാനും നാം കല്‍പ്പി ക്കപ്പെട്ടിരിക്കുന്നു” (ഫതാവാ ഇബ്നുതൈമിയ്യ. 12/165).