മക്കാമുശ്രിക്കുകൾ ഇലാഹുകൾ ആണെന്ന് വിശ്വസിച്ചിരുന്നവയെ എല്ലാം അവർ ആരാധിച്ചിരുന്നു.
അവർ ആരാധിച്ചിരുന്നവയെ നബി(സ)യോ അനുയായികളോ ആരാധിച്ചിരുന്നുമില്ല
നബി(സ)യോ അനുയായികളോ ആരാധിച്ചിരുന്ന ഇലാഹിനെ അവരും ആരാധിച്ചിരുന്നില്ല.
സംശയമുള്ളവർ 'സൂറത്തുൽ കാഫിറൂൻ' ഒരാവർത്തി ഓതണമെന്നില്ല.
അതിന്റെ പരിഭാഷയെങ്കിലും വായിച്ചാൽ മതിയാവുന്നതാണ്.
അപ്പോൾ മക്കാമുശ്രിക്കുകളുടെ ഇലാഹുകളുടെ കൂട്ടത്തിൽ അല്ലാഹു എന്ന ഇലാഹ് ഇല്ല.
ഇതിനു എതിരെ വിശ്വസിക്കുന്നവർ ഖുർആനിനെ നിഷേധിക്കുന്നവർ ആണ്.
അവരുടെ വിധി പറയേണ്ടതുമില്ലല്ലോ?
قُلْ يَا أَيُّهَا الْكَافِرُونَ
لا أَعْبُدُ مَا تَعْبُدُونَ
وَلا أَنتُمْ عَابِدُونَ مَا أَعْبُدُ
وَلا أَنَا عَابِدٌ مَّا عَبَدتُّمْ
وَلا أَنتُمْ عَابِدُونَ مَا أَعْبُدُ
لَكُمْ دِينُكُمْ وَلِيَ دِين
ِ നബിയേ, ) പറയുക:
അവിശ്വാസികളേ,
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 109 കാഫിറൂന്‍)
നാവു കൊണ്ട് അല്ലാഹു എന്നു പറഞ്ഞാൽ അത് വിശ്വാസമാകുമോ?
ആണെന്നാണ് വഹാബികൾ പറയുന്നത്. എന്നാൽ ശ്രദ്ധിക്കുക. ഇത് ആരുടെ വിശ്വാസമാണ്? ഇമാം റാസി(റ) തന്നെ പറയട്ടെ ... ഈ ആയത്തിന്റെ തഫ്സീറിൽ തന്നെ ...
أما قوله: { وَمَا يُؤْمِنُ أَكْثَرُهُمْ بِٱللَّهِ إِلاَّ وَهُمْ مُّشْرِكُونَ } فالمعنى: أنهم كانوا مقرين بوجود الإله بدليل قوله:
( وَلَئِن سَأَلْتَهُمْ مَّنْ خَلَقَ ٱلسَّمَـٰوَاتِ وَٱلأَرْضَ لَيَقُولُنَّ ٱللَّهُ (لقمان: 25) ) .....
‘അപ്പോൾ ‘അവരിൽ അധികവും ബഹുദൈവവിശ്വാസികളായിട്ടല്ലാതെ അല്ലാഹുവിൽ വിശ്വസിക്കുന്നില്ല’ എന്ന അർഥം വരുന്ന ആയത്തിന്റെ ഉദ്ദേശം ഇതാകുന്നു. അവർ അല്ലാഹു ഉണ്ട് എന്ന് “സമ്മതിക്കുന്നവർ” ആകുന്നു.
അതാണല്ലോ ‘ആരാണ് ആകാശഭൂമികളെ സൃഷ്ടിച്ചതെന്ന് താങ്കൾ അവരോട് ചോദിച്ചാൽ നിശ്ചയം അല്ലാഹു എന്നു അവർ പറയുക തന്നെ ചെയ്യുമായിരുന്നു’ (ലുഖ്മാൻ 25) എന്ന അർഥം വരുന്ന അല്ലാഹുവിന്റെ കലാം അറിയിക്കുന്നത്.
എന്നിട്ട് ഇമാം അവർകൾ തുടരുന്നു...
واحتجت الكرامية بهذه الآية على أن الإيمان عبارة عن الإقرار باللسان فقط، لأنه تعالى حكم بكونهم مؤمنين مع أنهم مشركون، وذلك يدل على أن الإيمان عبارة عن مجرد الإقرار باللسان، وجوابه معلوم، (تفسير مفاتيح الغيب ، التفسير الكبير/ الرازي)
‘നിശ്ചയം ഈമാൻ എന്നാൽ വെറും നാവു കൊണ്ട് മൊഴിയുന്നതിനു (സമ്മതിക്കുന്നതിനു) തുല്യമാണെന്ന വാദത്തിനു ‘കറാമിയ്യത്ത്’ ലക്ഷ്യം പിടിച്ചത് ഈ ആയത്താണ്. കാരണം അല്ലാഹു തആലാ ആ കൂട്ടരെ അവർ മുശ്രിക്കുകൾ ആകുന്നതോടൊപ്പം തന്നെ ‘മുഅമിനുകൾ’ ആയിട്ടാണല്ലോ വിധിച്ചത്.
ഈമാൻ എന്നാൽ വെറും നാവു കൊണ്ടുള്ള അംഗീകാരത്തിന് പറയുന്നതാണെന്ന് ഇത് തെളിയിക്കുന്നു.
ഇതിന്റെ (ഈ പിഴച്ച വാദത്തിന്റെ) മറുപടി എല്ലാവർക്കും അറിയാവുന്നതാണല്ലോ?
(തഫ്സീർ റാസി)