ഇതാണ് സാറേ ഞമ്മള് പറഞ്ഞ ആ നവോത്ഥാനം...😄😄😄
വഹാബിത്തൗഹീദിന്റെ വ്യത്യസ്ത എപ്പിസോഡുകൾ സ്വന്തം മൗലവി തന്നെ പറയട്ടെ ...!
നജ്ദിയൻ തൗഹീദിന്റെ വെള്ളക്കൊട്ടാരം പണിയാനിറങ്ങിത്തിരിച്ച വഹാബികൾ ഒരു നൂറ്റാണ്ടോടടുക്കുമ്പോൾ 2012 ലൊരു തൗഹീദ്-2013 ൽ മറ്റൊരു തൗഹീദ്-അണികൾക്കൊരു തൗഹീദ്-നേതാക്കൾക്ക് മറ്റൊരു തൗഹീദ്-അകത്തൊരു തൗഹീദ്-പുറത്ത് മറ്റൊരു തൗഹീദ്.... എന്ന രൂപത്തിൽ ...ആകെപ്പാടെ,ആണവായുധത്തിൽ ആറ്റംബോംബിട്ട പ്രതീതി...!
ഓരോ ദിവസവും മാറി മറിയുന്ന വഹാബീ തൗഹീദ് ,വഹാബീ മൗലവി തന്നെ പറയുമ്പോൾ ,
ഇത്തരം മനുഷ്യ നിർമിത തൗഹീദുകളിൽ വിശ്വസിച്ച് പരലോകം രക്ഷപെടുത്താമെന്ന് വിശ്വസിക്കാൻ മാത്രം മണ്ടൻമാരല്ല സാറേ മുസ്ലിംകൾ ...!
*ഓരോ ദിവസവും മാറി മറിയുന്ന വഹാബീ തൗഹീദ് മൗലവി തന്നെ പറയട്ടെ ❗*
👇👇👇👁👁👁
https://youtu.be/M1KHzwX7PFM