തീവ്രവാദം-സലഫിസം വിചാരണ ചെയ്യപ്പെടുന്നു- ഡോക്യൂമെന്ററി-1
👇👇👇👁👁👁
തീവ്രവാദം-സലഫിസം വിചാരണ ചെയ്യപ്പെടുന്നു- ഡോക്യൂമെന്ററി-2
👇👇👇👁👁👁
തീവ്രവാദം -സലഫിസം വിചാരണ ചെയ്യപ്പെടുന്നു. ഡോക്യൂമെന്ററി - 3
കേരളം പത്ത് കൊല്ലം കൊണ്ട് ഇസ് ലാമിക രാജ്യമാക്കുമത്രെ❗മദ്റസയിലെ കുട്ടികളെ കഴുത്ത് ഞെരിച്ച് കൊല്ലണമത്രെ!.ഇവരാണു പോലും സമാധാനം പഠിപ്പിച്ച ഇസ്ലാമിന്റെ വക്താക്കൾ!
മറ്റ് മതക്കാരെ ആക്ഷേപിക്കാൻ ഇവരെ പഠിപ്പിച്ചത് ഏത് മതമാണാവോ❓
👇👇👇👁👁👁
സലഫിസം- തീവ്രവാദം❗ അറിയുക ഇവരെ- അകറ്റുക ഇവരെ❗ ഈ തീവ്രവാദം ആരും അറിയാതെ പോകരുത്❗
👇👇👇👁👁👁
*ഐഎസ് ക്യാമ്പുകളിലേക്കാളെ എത്തിക്കുന്നത് സലഫികൾ ❗*
👇👇👇👁👁👁
https://youtu.be/zgSOb53oDh0
ഐഎസ് ഭീകരതയും സലഫിസവും... !
🌷👁✍ഐ എസ് ഭീകര സംഘത്തിലേക്ക് മലയാളികൾക്ക് വാതില്‍ തുറക്കുന്നത് സലഫിസമാണെന്ന് മലയാളികളെ ഐഎസ് ക്യാമ്പിൽ എത്തിക്കുന്ന അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ വെളിപ്പെടുത്തൽ. ആദ്യം മടവൂര്‍ പിന്നീട്, കെ.എന്‍.എം,അതിനുശേഷം വിസ്ഡം, ഒടുവിൽ ദമ്മാജ്. അങ്ങിനെ സ്റ്റെപ് സ്റ്റെപ്പായാണ് ഐ.എസിലെത്തുകയെന്നും സന്ദേശത്തിൽ പറയുന്നു.സുന്നി ഗ്രൂപ്പുകളിലായിരുന്നുവെങ്കില്‍ ഒരിക്കലും ദൗലത്തും ഇസ്ലാമിലെത്തില്ലായിരുന്നു. റാഷിദ് അബ്ദുല്ല പറയുന്നു.[News 18] [26/12/2018]
🌷👁✍ഐ എസില്‍ യുവാക്കളെത്തുന്നത് സലഫി സംഘടനകള്‍ വഴി. തീവ്രവാദത്തിലേക്കുള്ള ഘട്ടങ്ങള്‍ വിശദീകരിച്ച് റാശിദ് അബ്ദുല്ലയുടെ സന്ദേശം
കോഴിക്കോട്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘത്തിലേക്ക് യുവാക്കളെത്തുന്നത് സലഫി – മുജാഹിദ് സംഘടനയിലൂടെയാണെന്നതിന് കൂടുതല്‍ തെളിവുകളുമായി മലയാളികളെ ഐ എസ് ക്യാമ്പില്‍ എത്തിക്കുന്ന അബ്ദുല്‍ റാഷിദ് അബ്ദുള്ളയുടെ സന്ദേശം. ടെലെഗ്രാം എന്ന സമൂഹമാധ്യമം വഴിയാണ് ഐ എസ് മലയാളി സംഘത്തിന്റെ നേതാവായി അന്വേഷണസംഘം പറയുന്ന അബ്ദുല്‍ റാഷിദിന്റെ ശബ്ദ സന്ദേശമെത്തിയത്. നാല് ഘട്ടങ്ങളായാണ് ഐ എസിലേക്കുള്ള വരവിനെ ഇയാള്‍ വിശദീകരിക്കുന്നത്. ഐ. എസ് റിക്രൂട്ട്‌മെന്റിന് വിവിധ സ്‌റ്റേജുകളുണ്ടെന്നും ആദ്യം മടവൂര്‍ വിഭാഗം മുജാഹിദ്, പിന്നീട് കെ എന്‍ എം, അതിനുശേഷം വിസ്ഡം, ഒടുവില്‍ ദമ്മാജ് എന്നിങ്ങനെ സ്‌റ്റെപ് സ്റ്റെപ്പായാണ് ഐ എസിലെത്തുകയെന്നും സന്ദേശത്തില്‍ പറയുന്നു. കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഐ എസില്‍ എത്തിയവരെല്ലാം ഇങ്ങനെയാണ് റിക്രൂട്ട് ചെയ്യപ്പെട്ടതെന്നും വെളിപ്പെടുത്തുന്നുണ്ട്. ചെറുപ്പക്കാരെ കേരളത്തില്‍നിന്ന് തീവ്രവാദ സംഘത്തില്‍ എത്തിച്ചത് കാസര്‍കോടുകാരനായ അബ്ദുല്‍ റാഷിദ് അബ്ദുള്ളയാണെന്നാണ് എന്‍ ഐ എ പറയുന്നത്.
ഇടക്കിടെ ശബ്ദസന്ദേശങ്ങളിലൂടെ പ്രതികരിക്കുന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ പുതിയ സന്ദേശത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണുള്ളത്. ഐ എസിലെത്തിയ മലയാളികളെല്ലാം ദമ്മാജ് സലഫികളുടെ ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് സന്ദേശത്തില്‍ പറയുന്നു. ഇത്തരം ക്ലാസുകളില്‍ ജിഹാദിനെക്കുറിച്ചും പാലായനത്തെക്കുറിച്ചും പറയുന്നുണ്ട്. തങ്ങള്‍ എ പി, ഇ കെ സുന്നി ഫാമിലിയില്‍ ആയിരുന്നുവെങ്കില്‍ ഒരിക്കലും ഐ എസിലേക്ക് എത്തില്ലായിരുന്നുവെന്നും സുന്നീ വിഭാഗത്തിലായിരുന്നെങ്കില്‍ റാത്തീബും കളിച്ച് നടക്കുന്നുണ്ടാകുമായിരുന്നെന്നും, ഇസ്ലാമിക രാജ്യത്ത് നിന്നുള്ള തൊണ്ണൂറ്റി രണ്ടാം ഓഡിയോ എന്ന് പരിചയപ്പെടുത്തുന്ന സന്ദേശത്തിത്തില്‍ പറയുന്നു.
സലഫി ചിന്താഗതിയാണ് തീവ്രവാദത്തിലേക്ക് ആളുകളെ എത്തിക്കുന്നതെന്നും അഫ്ഗാനിസ്ഥാനില്‍ തന്നോടൊപ്പമെത്തിയ മലയാളികള്‍ എല്ലാവരും കേരളത്തിലെ സലഫി – മുജാഹിദ് മത പഠന ക്ലാസുകളില്‍ പങ്കെടുത്തവരാണെന്നുള്ള സ്ഥിരീകരണമാണ് ഓഡിയോയിലുള്ളത്. തീവ്രവാദ സംഘടനകളിലേക്ക് യുവക്കള്‍ ആകൃഷ്ടരാകുന്നത് സലഫീ ആശയങ്ങള്‍ വഴിയാണെന്ന് വ്യക്തമാക്കി വിവിധ സുന്നി സംഘടനകള്‍ കുറച്ച് മുമ്പ് കേരളത്തില്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു.
Read more http://www.sirajlive.com/2018/12/26/346475.html
🌷👁✍''മുസ്ലിംകൾ മുശ്രിക്കുകളാണ്, ആയിരം വട്ടം മുശ്രിക്കാണ്, നേർച്ച നേരുന്നവരെ കൊല്ലണം'' ....തുടങ്ങിയ തീവ്രവാദ നിലപാടുകളുമായി അണികളെ സൃഷ്ടിച്ചെടുത്തവർ ...!...ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ഈമാനുള്ള വിശ്വാസികളെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു...വിശുദ്ധ ഖുർആനും തിരുസുന്നത്തും തോന്നിയ രൂപത്തിൽ വ്യാഖ്യാനിച്ചും , ഇസ്ലാമെത്തിയ ഇന്നലേകളുടെ വഴികളെ ''പാരമ്പര്യ വാദി, ശിയാ ഖുറാഫി ഖുബൂരി സൃഷ്ടികളെ ആരാധിക്കുന്നവർ'' തുടങ്ങിയ വിവിധ പേരുകളിൽ പരിഹസിച്ചും പച്ചയായി അനുയായികളെ പറ്റിച്ചുമാണിവരിതൊക്കെ സാധിച്ചെടുത്തത്... അറിവിന്റെ മധു പകർന്ന ഉസ്താദുമാരെയും, വളർത്തി വലുതാക്കി ഇസ്ലാം പഠിപ്പിച്ച സ്വന്തം മാതാപിതാക്കളെയും മുശ്രിക്കാക്കാൻ അറപ്പ് കാണിക്കാത്തവർ ഐസിസിലേക്ക് ആയുധമെടുക്കുന്നതിലെന്തത്ഭുതം... ഐസിസിലെത്തിയവരെ ഉപദേശിച്ച് നേരെയാക്കാമെന്നാരെങ്കിലും കരുതുന്നുണ്ടെങ്കിൽ നോ രക്ഷ... മുറി ആയത്തും മുറി ഹദീസും സ്വയുക്തിയുമായി അവർ പ്രതിരോധിക്കും... അവസാനം ''ഖുറാഫി ഖുബൂരി ശിയ'' വിളിയുമായവർ രക്ഷപെടും... അല്ലാതെ-എന്തൊക്കെ പറഞ്ഞാലുമവർ വിശുദ്ധ ഇസ്ലാമിന്റെ തനതായ ആശയത്തിലേക്ക് തിരിച്ച് വരില്ല... മൗലവിമാരാൽ ബ്രെയിൻ വാഷ് ചെയ്യപ്പെട്ട സാധാരണക്കാർ ഇസ്തിഗാസ തവസ്സുൽ തുടങ്ങിയ വിഷയങ്ങളിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും മറ്റും ഇതിന്റെ മറ്റൊരു വശം മാത്രം... അവർ ചിന്തിക്കുന്നത് - ''അതാണ് ശെരി- അതു മാത്രമാണ് ശെരി- കേരളത്തിലെ ഭൂരിപക്ഷം വരുന്ന മുസ്ലിംകൾ മുശ്രിക്കുകൾ തന്നെ''-എന്നൊക്കെയാണ്... നേർച്ച നേരുന്നവരെ കൊല്ലണമെന്ന് വഹാബിപ്രസിദ്ധീകരണങ്ങളിലെഴുതി വച്ചതിനെക്കുറിച്ച് ചോദിച്ചാൽ- അതിലെന്ത് പ്രശ്നമെന്ന് ചോദിച്ച് കൂളായവർ ഒഴിഞ്ഞുമാറും.മുസ്ലിംകളെ മുശ്രിക്കാക്കുന്നതിനെക്കുറിച്ച് ചോദിച്ചാൽ- മൗലവിമാർ സ്വന്തമായി നിർമിച്ച് പഠിപ്പിച്ചു കൊടുത്ത വഹാബീ ഫോർമാറ്റുകൾ തട്ടിവിടും.എങ്ങിനെയോ കാണാപ്പാടം പഠിച്ച മുറി ആയത്തും മുറി ഹദീസുമവർ ഉച്ചരിക്കും.എല്ലാത്തിനും സ്വന്തം വ്യാഖ്യാനങ്ങൾ... ഇവരുടെ വികല ആശയത്തിന് നിരക്കാത്തതെന്തുമിവർ തള്ളും...സഹീഹുൽ ബുഖാരിയിൽ പോലും അംഗീകരിക്കാൻ കഴിയാത്ത നിരവധി ഹദീസുകളുണ്ടെന്ന് വഹാബികളെക്കൊണ്ട് പറയിപ്പിച്ചതീ തീവ്ര ആശയ സ്പിരിറ്റ് തന്നെ .അവരുടെ മനസിൽ ഇസ്ലാമിനല്ല, വഹാബിസത്തിനാണ് സ്ഥാനം. വഹാബിസം തലക്ക് പിടിക്കുമ്പോൾ അവിടെയെന്തിസ്ലാം... വയനാട് ചുരത്തിലെ മഖ്ബറ കുത്തിപ്പൊളിച്ചപ്പോൾ ആ തീവ്രത നാം കണ്ടതാണ്... പെട്ടുപോയവർ ചിന്തിക്കണമെന്ന് ഞാൻ പറയുന്നില്ല...എന്നെങ്കിലും ചിന്തിക്കണമെന്ന് തോന്നിയാൽ ഉപകാരപ്പെട്ടേക്കും...എല്ലാവർക്കും നല്ലത് വരട്ടെ...!
copy...
*സലഫീ തീവ്രവാദവും റാഷിദ് അബ്ദുള്ളയുടെ പുതിയ ഓഡിയോയും-വഹാബ് സഖാഫി മമ്പാട് ❗*
👇👇👇👁👁👁
https://youtu.be/-hzCi1Gukc8
*ഐസിസിലേക്ക് മലയാളികൾക്കേണി വച്ചു കൊടുക്കുന്നതാര്- വഹാബീ മൗലവി തന്നെ വിളിച്ച് കൂകുന്നു ❗*
👇👇👇👁👁👁
https://youtu.be/_z6yWQkDp1k
👁
ഐസിസ് സലഫീ ബന്ധ കഥകൾ ചിലർ നിഷേധിക്കുമ്പോളും സത്യം പകൽ പോലെ വ്യക്തം...❗
ഐസിസ് എന്ന ഭീകര സംഘടനയിലേക്ക് ചില മലയാളീ ജാഹിലുകൾക്ക് ഏണിയും കോണിയും വെച്ച് കൊടുത്തത് ആരാണെന്നതിനെ സംബന്ധിച്ച് മുജാഹിദ് സമ്മേളനത്തിൽ വെച്ച് മുജാഹിദ് നേതാവ് തന്നെ എന്തൊക്കെയോ വിളിച്ചു കൂകുന്നു...❗...അപ്പോൾ ,സംഭവം മീഡിയകളുടെ വെറും ആരോപണമല്ലെന്നുറപ്പ്...❗...
ഖുർആനും സുന്നത്തും സ്വന്തമായി തോന്നിയ രൂപത്തിൽ അർത്ഥം വെച്ചും വ്യാഖ്യാനിച്ചും ഇമാമുമാരെ തള്ളിയും പാവപ്പെട്ട യുവാക്കളെ മതത്തിന്റെ പേര് പറഞ്ഞ് വശീകരിച്ചത് ആര്❓ എന്തിന് വേണ്ടി❓വഹാബികൾ തമ്മിലുള്ള ചേരിപ്പോരിലാണിത് പുറത്ത് വന്നത് എന്നത് ഏറെ ശ്രദ്ധേയം... ചേരിപ്പോരും ഗ്രൂപ്പുകളിയും എണ്ണമറ്റ തൗഹീദും വഹാബികളുടെ ആഭ്യന്തര പ്രശ്നം മാത്രം. അല്ലെങ്കിലും ,കാഫിറാക്കലും നരകത്തിൽ തള്ളലും മൗലവിമാർക്ക് സമർത്ഥിക്കാൻ കഴിയാതായതോടെ അണികൾക്ക് തന്നെ ബോറായിത്തുടങ്ങി...❗
ഖുർആനും സുന്നത്തും വളച്ചൊടിച്ച് യുവാക്കളെ വഴിതെറ്റിച്ച് പാവപ്പെട്ട കുടുംബങ്ങളെ ഇനിയും വഴിയാധാരമാക്കരുത്.അവർ ആരായാലും...തങ്ങളല്ലാത്ത/തങ്ങളുടെ ആദർശമംഗീകരിക്കാത്ത കേരളത്തിലെ മുസ്ലിംകൾ മുഴുവൻ മുശ്രിക്കാണെന്നും/ആയിരം വട്ടം മുശ്രിക്കാണെന്നും ''മഹത്തുക്കളുടെ ഖബറുകളിലേക്ക് പ്രതിഫലം കരുതി അല്ലാഹുവിന് നേർച്ച നേരുന്നതിനെ'' ഖബറുകൾക്ക് നേർച്ച നേരുന്നവൻ അവിശ്വാസിയും മുശ്രിക്കും കൊല്ലപ്പെടേണ്ടവനുമാണെന്നും [അല്‍മനാര്‍: ലക്കം: 1 , വാള്യം: 30 , 1984 മെയ്] അണികളെ പച്ച മലയാളത്തിൽ പഠിപ്പിച്ച പ്രസ്ഥാനമാണ് കേരളത്തിലെ വഹാബീ പ്രസ്ഥാനം.ഇതല്ലേ ''തീവ്ര''മായ വാദം... ❓ഇത് തന്നെയല്ലേ ''ഭീകര''മായ വാദം...❓ഇതൊക്കെ വഹാബീ/സലഫീ മതത്തിന്റെ പേരിൽ പഠിച്ച അനുയായികൾ എന്ത് സന്ദേശമാണ് ലോകത്തിന് നൽകുന്നത്... ❓ഇത് സമാധാനമാണോ...❓...ഈ ''അസമാധാനം'' വിശ്വാസമായി അംഗീകരിക്കാത്തവർ മുജാഹിദ് മതത്തിലുണ്ടോ....❓ ഉണ്ടെങ്കിലവർ മുന്നോട്ട് വരട്ടെ... നേരത്തെ പഠിപ്പിച്ചതൊക്കെ/എഴുതിയതൊക്കെ തെറ്റാണെന്ന്-ഇത്തരം വിശ്വാസങ്ങളൊന്നും തങ്ങളിപ്പോൾ അംഗീകരിക്കുന്നില്ലെന്ന് സമൂഹത്തോട് വിളിച്ച് പറയട്ടെ...ഇത്തരം തീവ്ര ആശയങ്ങൾ വരും തലമുറയെയെങ്കിലും പഠിപ്പിക്കാതിരിക്കട്ടെ...തീവ്ര ആശയങ്ങൾ പഠിച്ച് വയനാട് ചുരത്തിലെ മഖ്ബറ പൊളിച്ചവർ ലോകത്തിന് നൽകുന്ന സന്ദേശമെന്താണ്.... ❓ ഇത്തരം തീവ്ര ആശയങ്ങളുമായല്ലേ ഐസിസ് പാവപ്പെട്ട ,എണ്ണിയാലൊടുങ്ങാത്ത മുസ്ലിംകളെ കൊന്നൊടുക്കുന്നത്... ❓
നൂറു കണക്കിന് മഖ്ബറകൾ പൊളിച്ച് കളഞ്ഞത്...❓ ലോകത്തിന് തന്നെ ഭീഷണിയായി നിലകൊള്ളുന്നത്...❓
മുൻഗാമികളെത്തള്ളി സ്വന്തമായ ദർശനങ്ങളുമായി രംഗത്തെത്തുന്ന ഇത്തരം പുരോഗമനക്കാരെ സമുദായം കരുതിയിരിക്കുക...❗
*കേരളത്തെ പത്ത് കൊല്ലം കൊണ്ട് ഇസ്ലാമിക രാജ്യമാക്കുമെന്ന് വഹാബീ മൗലവി മുജാഹിദ് ബാലുശേരി ❗🙆🏻♂*
👇👇👇👁👁👁
https://youtu.be/CP40_H4X3FA
*ഭീകരതയുടെ സലഫീ സ്കൂളുകൾ- ''ന്യൂസ് 18'' ചാനൽ ചർച്ച ചെയ്യുന്നു*.
👇👇👇👁👁👁
https://youtu.be/23RzglSe3A0
👁
*വിശുദ്ധ ഇസ്ലാമിനെ മറയാക്കി ഭീകരവാദം പ്രചരിപ്പിക്കുന്ന പ്രവണത... തെളിവ് ഖുർആനും ഹദീസും... ഇസ്ലാം പകർന്ന് തന്ന മഹത്തുക്കളെ തള്ളിക്കളഞ്ഞ് സ്വന്തമായി മതം വ്യാഖ്യാനിച്ചതിന്റെ തിക്ത ഫലം...!... വിഷയം ന്യൂസ് 18 ചർച്ച ചെയ്യുന്നു.സലഫീ ഭീകരതയെക്കുറിച്ച് പ്രമുഖർ പ്രതികരിക്കുന്നു...മത ഗ്രന്ഥങ്ങൾ തെറ്റിദ്ധരിപ്പിച്ച് ആയുധമെടുക്കാൻ ആളെക്കൂട്ടുന്ന സലഫീ ഭീകരത കരുതിയിരിക്കുക❗*