*ഐക്യാനന്തരമുള്ള നിലപാട് വിശദീകരിക്കാൻ ഒരുമിച്ച് കൂടുന്ന മുജാഹിദ് മൗലവിമാരോട് ചില ചോദ്യങ്ങൾ...*
1-എന്തിനായിരുന്നു നിങ്ങൾ എട്ടായി പൊട്ടിപ്പിരിഞ്ഞത് ?
2-എന്തടിസ്ഥാനത്തിലാണ് നിങ്ങളിൽ ചിലർ ഐക്യപ്പെട്ടത് ?
3-ഐക്യപ്പെട്ടപ്പോൾ നിലവിലുണ്ടായിരുന്ന, സിഹ്ർ ഉൾപ്പെടെയുള്ള വിഷയങ്ങൾ എങ്ങിനെ പരിഹരിച്ചു ?
4-സിഹ്ർ ഫലിക്കുമെന്ന് പറഞ്ഞവരത് വിഴുങ്ങാനോ സിഹ്ർ ഫലിക്കില്ലെന്ന് പറഞ്ഞവരത് തിരുത്താനോ ഇതുവരെ തയ്യാറായിട്ടില്ലെന്നാണറിവ്...പിന്നെ ഐക്യപ്പെട്ടു എന്ന് പറയുന്നതിന്റെ ലോജിക് എന്താണ് ?
5-സിഹ്ർ ഫലിക്കില്ലെന്ന് പറയുന്ന മുജാഹിദുകൾ പറയുന്നത്-സിഹ്ർ ഫലിക്കുമെന്ന് വിശ്വസിച്ചാലത് അല്ലാഹു അല്ലാത്തവരിൽ നിന്ന് അഭൗതിക മാർഗത്തിലൂടെ ഉപകാരമോ ഉപദ്രവമോ പ്രതീക്ഷിക്കലാണ്- അത് ശിർക്കാണ് എന്നാണ്. ഇതനുസരിച്ച് ഈ വിഭാഗക്കാരുടെ തൗഹീദനുസരിച്ച് സിഹ്ർ ഫലിക്കുമെന്ന് വിശ്വസിക്കുന്ന വഹാബികൾ മുശ്രിക്കല്ലേ ?
6-അങ്ങിനെ എങ്കിൽ മുശ്രിക്കായ വഹാബികളും മുശ്രിക്കല്ലാത്ത വഹാബികളും തമ്മിൽ എന്ത് ഐക്യമാണ് ?
7-മുശ്രിക്കായ വഹാബിയുടെ പിന്നിൽ നിസ്കരിക്കാൻ പറ്റുമോ ?
8-അവരോട് സലാം പറയാൻ പറ്റുമോ ?
9-മുശ്രിക്കായ വഹാബി അറുത്തത് തിന്നാൻ പറ്റുമോ ?
10-മുശ്രിക്കായ വഹാബിയുമായി വിവാഹ ബന്ധം പറ്റുമോ ?
11-കേരളത്തിലെ നിലവിലെ മുസ്ലിംകളുടെ തൗഹീദ് ശെരിയല്ലെന്ന് പറഞ്ഞ് വഹാബീ പ്രസ്ഥാനവുമായി വന്ന നിങ്ങൾ തൗഹീദിന്റെ പേരിൽ ഭിന്നിച്ച് എട്ട് വിഭാഗമായി...!... അല്ലാഹുവിന്റെ സ്വർഗത്തിൽ കടക്കാൻ യോഗ്യതയുള്ള വിശ്വാസമുള്ള [കർമമല്ല] ഒരാളെയെങ്കിലും ഈ എട്ട് വിഭാഗക്കാർക്കും ഒരു പോലെ ചൂണ്ടിക്കാണിക്കാൻ കഴിയാത്തദെന്തുകൊണ്ട് ?
12-ഖുർആൻ പരിചയപ്പെടുത്തിയ വിശ്വാസമുള്ളവരെന്ന് നിങ്ങൾക്കെങ്കിലും-എന്തെങ്കിലും ഉറപ്പുള്ള വഹാബികൾ നിങ്ങളുടെ കൂട്ടത്തിൽ ആരാണ് ? ഏത് വിഭാഗമാണ് ?
13-അത് വ്യക്തമാക്കാതെ ഐക്യനാടകം നടത്തി പാവപ്പെട്ട അനുയായികളുടെ പരലോകം നഷ്ടപ്പെടുത്തുന്നതാർക്കു വേണ്ടി ?
14- ഇതുവരെ തീരുമാനമാകാത്ത തൗഹീദുമായി മരണപ്പെട്ട വഹാബികളുടെ പരലോക അവസ്ഥ എന്താകും ?
15-അവരുടെ കാര്യം ആര് ഏറ്റെടുക്കും ?
16- തൗഹീദിന്റെ പേരിൽ നടത്തുന്ന ഈ കണ്ണുപൊത്തിക്കളി എന്നവസാനിപ്പിക്കും ?
✍ *ഖുദ്സി*