ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തുത്തൗഹീദിന് പകരം ഓം എന്ന സംസ്‌കൃത പദം സ്വീകരിക്കാനും ഒരുക്കമാണെന്ന് ഇവരുടെ മുഖപത്രമായ പ്രബോധനത്തില്‍ എഴുതിയത് കാണുക: ”അല്ലാഹു പ്രപഞ്ചത്തിന്റെ പ്രകാശമാണ്. പ്രകാശം രണ്ടില്ല. ക്ഷേത്രമാകുന്ന മനസ്സിലും പള്ളിയാകുന്ന മനസ്സിലും പ്രകാശിക്കേണ്ടത് ഒരേയൊരു പ്രകാശം. ആ പ്രകാശത്തിന് സംസ്‌കൃതത്തില്‍ ഓം എന്നോ അറബിയില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്നോ ഏതുമായിക്കൊള്ളട്ടെ, പക്ഷേ, അനുസരിക്കപ്പെടുന്നതും പൂജിക്കപ്പെടുന്നതും ഏകദൈവമായിരിക്കണം. (പ്രബോധനം 1983 ഫെബ്രുവരി).
ബ്ളോഗിനെക്കുറിച്ച് ,
അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി