ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 17 August 2017

ഇസ്തിഗാസ നബി സ്വ യോട്

📖📗📘📙📖📖

എല്ലാ പ്രയാസഘട്ടത്തിലും ബുദ്ധിമുട്ടിലും അഭയം തേടപ്പെടാനുള്ള  ലോകത്തിൻ റ്റെ നേതാവാകുന്നു
👉മുഹമ്മദ് മുസ്തഫാ (സ) ....
👉❌മുജായിദുകള്‍ പറയുന്നു ജീവിച്ചിരിക്കുന്ന നബി സ യോട് വല്ലതും ചോദിച്ചാൽ അത് തൗഹീദാകുന്നു.
👉❌വഫാത്തായ നബി യോട് വല്ല സഹായവും  ചോദിച്ചാലൊ അത് ഷിർക്ക്
👉❌📖 മുജായിദുകളുടെ ഈ വികല വാദം ഖുർ ആനിന്നും ഹദീസിന്നും എതിരാകുന്നു.
📖 തുടർന്ന് വായിക്കുംബോള്‍ മനസ്സിലാകും...
👉✅എന്നാൽ നബി സ തങ്ങള്‍ ജീവിച്ചിരിക്കുന്ന സമയത്ത് സ്വഹാബാക്കള്‍ക്ക് മാത്രമാണൊ റസൂൽ , ആ സമയത്തേക്ക് മാത്രമാണോ നേതാവ്, ഒരിക്കലും അല്ല മുത്ത് നബി ലോകത്തിന് തന്നെ അനുഗ്രഹമാണ്.
👉✅ആദം സന്ദതികള്‍ക്ക് സയ്യിദാണ് ഞാൻ എന്ന് നബി സ തന്നെ പടിപ്പിച്ചതാകുന്നു (സ്വഹീഹ് മുസ്ലിം).
👉✅അപ്പോള്‍ നബി സ തങ്ങള്‍ വെറും അവിടത്തെ ജീവിത കാലത്ത് മാത്രം നേതാവല്ല ഖിയാമത്ത് നാള്‍ വരെയുള്ള മുഴുവൻ ആദം സന്ദതികളുടെയും നേതാവാകുന്നു.
👉📜📖 എനി ഇത് അല്ലാഹു പടിപ്പിച്ചിട്ടുൻ ടോ എന്ന് നോക്കാം
📖👉ഉൻ ട്  .    സൂറത്ത് അഹ്സാബിലെ ആറാമത്തെ ആയത്തിൽ അല്ലാഹു പടിപ്പിക്കുന്നു
{النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمُْْ
"
"നബി സ തങ്ങള്‍  സർവ്വ മുഹ്മിനീങ്ങള്‍ക്കും (ഖിയാമത്ത് നാള്‍ വരെയുള്ള)  എേറ്റവും ബന്ധപ്പെട്ടവരാകുന്നു."
📝
ഇവിടെ നബി സ യോട് നാം അങ്ങോട്ട് ചെയ്ത് കൊടുക്കുന്ന കാര്യവും അത് പോലെ നബി തങ്ങള്‍ നമുക്ക് ഇങ്ങോട്ട് ചെയ്ത് തരുന്ന കാര്യവും ഉൻ ട്. 👇✅
👇📖📝📘📙📗📜
അതാണ് ഈ ആയത്തിൻ റ്റെ വിഷദീകരണത്തിൽ ഹിജ്റ 400 കാല ഘട്ടത്തിൽ ജീവിച്ച മഹാനായ ഇമാം മാവർദി (റ) തൻ റ്റെ തഫ്സീർ മാവർദിയിൽ പടിപ്പിക്കുന്നു.
النبي أولى
എന്ന് പറഞ്ഞാൽ നാലാമത്തെ വിഷദീകരണത്തിൽ ഇമാമവർകൾ പറയുന്നത് കാണുക 👇👇👇📝
{النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ وَأَزْوَاجُهُ أُمَّهَاتُهُمْ وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَى بِبَعْضٍ فِي كِتَابِ اللَّهِ مِنَ الْمُؤْمِنِينَ وَالْمُهَاجِرِينَ إِلَّا أَنْ تَفْعَلُوا إِلَى أَوْلِيَائِكُمْ مَعْرُوفًا كَانَ ذَلِكَ فِي الْكِتَابِ مَسْطُورًا (6)}
قوله تعالى: {النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنفُسِهِمْ}
فيه أربعة أوجه:
...................
الرابع: أنه أولى بهم في قضاء ديونهم وإسعافهم في نوائبهم على ما رواه عبد الرحمن بن أبي عمرة عن أبي هريرة قال: قال رسول الله صلى الله عليه وسلم: «مَا مِن مُؤمنٍ إِلاَّ أَنَا أَولَى النَّاس بِهِ فِي الدُّنيَا وَالآخِرَةِ اقْرَأُوا إِن شِئْتُم {النَّبِيُّ أَوْلَى بِالمُؤْمِنِينَ مِنْ أَنفُسِهِمْ} فَأَيُّمَا مُؤْمِنٍ تَرَكَ مَالاً فَلْتَرِثْهُ عُصْبَتُهُ مَن كَانُوا، وَإِن تَرَكَ دَيناً أَوْ ضِيَاعاً فَلْيَأْتِنِي فَأَنَا مَوْلاَهُ».
: الماوردي
👉
സർവ്വ മുഹ്മിന്നീങ്ങള്‍ക്കും (ഖിയാമത്ത് നാള്‍വരെയുള്ള) നബി സ എേറ്റവും ബന്ധപ്പെട്ടവരാകുന്നു , അതായത് 
في قضاء ديونهم 👉 സർവ്വ മുഅ്മിനീങ്ങളുടെ കടം വീട്ടുന്നതിൽ
وإسعافهم في نوائبهم 👉
സർവ്വ
മുഅ്മിനീങ്ങളെ പ്രതിസന്തിഘട്ടത്തിൽ സഹായിക്കുന്നതിൽ
ശേഷം മാവർദി ഇമാം അബീ ഹുറൈറ (റ) വിൽ നിന്ന് നിവേദനം ചെയ്യുന്ന  ആ ഹദീസ് വിഷദീകരിക്കുന്നു
📝👇
ദുന്യാവിലും ആഖിറത്തിലും നബി സ യുമായി ബന്ധപ്പെടാത്ത ഒരു മുഹ്മിനും ഇല്ല.  ഇത് പറഞ്ഞ ശേഷം നബി സ ഇതിന്ന് തെളിവായി പറയുന്നത് സൂറത്ത് അഹ്സാബിലെ ആറാമത്തെ ആയത്താകുന്നു.
👉📝
ഹദീസിൽ വീൻ ടും കാണാം.
നിങ്ങളിൽ നിന്നാരെങ്കിലും ധനത്തെ ഉപേക്ഷിച്ചാൽ അത് അതിൻ റ്റെ അനന്ധരാവകാഷികള്‍ എടുത്ത് കൊള്ളുക. എനി വല്ല കടമോ നഷ്ട്ടമോ ആണ് ബാക്കി വെക്കുന്നതെങ്കിൽ അവർ എൻ റ്റടുത്ത് വന്ന് കൊള്ളട്ടെ ഞാൻ ആകുന്നു അവരുടെ സഹായി. ഞാൻ അവനെ സഹായിക്കുന്നതാണ്."
✅👉
ഇവിടെ മുഴുവൻ മുഹ്മിനീങ്ങളോടായിട്ടാണ് നബി സ പടിപ്പിക്കുന്നത്.
📝✅👉
ഇത് തന്നെയാണ് സൂറത്ത് അഹ്സാബിൻ റ്റെ ആറാമത്തെ ആയത്തിൻ റ്റെ  വിഷദീകരണത്തിൽ  ഇമാം മാവർദിയും, അന സയ്യിദുവുൽദി ആദം എന്നതിലെ  സയ്യിദ് എന്ന് പറഞ്ഞാൽ ആപൽ ഘട്ടത്തിൽ അഭയം തേടപ്പെടുന്ന നേതാവെന്ന് ഇമാം നവവി റ യും പടിപ്പിക്കുന്നത്.
👉📝✅
ഇത് തന്നെ സ്വഹീഹ് മുസ്ലിമിൽ ഉദ്ധരിക്കുന്ന ഹദീസിൽ കാണാം
حدثنا محمد بن رافع، حدثنا عبد الرزاق، أخبرنا معمر، عن همام بن منبه، قال: هذا ما حدثنا أبو هريرة، عن رسول الله صلى الله عليه وسلم، فذكر أحاديث منها، وقال رسول الله صلى الله عليه وسلم: «§أنا أولى الناس بالمؤمنين في كتاب الله عز وجل، فأيكم ما ترك دينا، أو ضيعة، فادعوني فأنا وليه، وأيكم ما ترك مالا، فليؤثر بماله عصبته من كان»
👉✅📝
ഇവിടെ മുഴുവൻ മുഹ്മിനീങ്ങളോടുമായി വല്ല കടമൊ ബുധ്ധിമുട്ടോ ഉൻ ടായാൽ എന്നെ വിളിച്ചോളൂ എന്നാണ് നബി സ പടിപ്പിക്കുന്നത്...
👉📝✅
പ്രത്യേകമായി ശ്റദ്ദിക്കേൻ ട ഒരു കാര്യം
ഇവിടെ നബി തങ്ങള്‍ പ്രയോഗിച്ച പദം
فادعوني  എന്നാകുന്നു👉 അപ്പോള്‍ തന്നെ മനസ്സിലാക്കാം ദുആ എന്ന പദത്തിന്ന് അപേക്ഷിക്കുക ,വിളിക്കുക എന്നർത്തമുൻ ടെന്ന്.... അല്ലാതെ ഇബാദത്താകുന്ന പ്രാർത്തനയല്ല.
👉❌❌❌❌❌❌❌❌
ഇവിടെ മുജായിദുകള്‍ ഒരു വിചിത്രമായ വാദം കൊൻ ട് വരാരുള്ളത് ഇത് വഫാത്തായ നബി സ യോട് സഹായം ചോദിക്കാനല്ല അത് നബി തങ്ങളുടെ ജീവിത കാലത്തേക്ക് മാത്രം ബാധകമായതാണ് എന്ന്
പൊട്ടത്തരം,❌👉 ജഹാലത്ത്👉❌
അല്ലാതെന്ത് പറയാൻ. കാരണം
✅📝✅📝✅📝✅
ഇവിടെ വളരെ വ്യക്തമായി മുഴുവൻ മുഹ്മിനീങ്ങളോടായിട്ടാണ് അല്ലാഹു അഭി സംബോധനം ചെയ്യുന്നതും മുത്ത് നബി തങ്ങളും പടിപ്പിക്കുന്നതും.
✅📝✅📝
ഇവിടെ മുഹ്മിനീങ്ങള്‍ എന്ന് പറഞ്ഞതിൽ എല്ലാ മുഹ്മിനീങ്ങളും പെടും ഇവിടെ മരണം ജീവിതം എന്നൊരു വേർതിരിവ് അല്ലാഹുവോ മുത്ത് നബിയോ (സ) നടത്തിയിട്ടില്ല അങ്ങനെ പറഞ്ഞിട്ടുമില്ല. ഉൻ ടെങ്കിൽ മുജായിദുകള്‍ തെളിവ് കൊൻ ട് വരട്ടെ.?????❓❓
👇👇👇
എനി മുജായിദുകളുടെ പരംബരയുടെ തുടക്കക്കാരനായ  മുനാഫിഖുകളുടെ നേതാവായ ദുൽഖുവൈസിറു തമീം എന്ന മുനാഫിഖുകളുടെ അനുയായികളായ മുജായിദുകള്‍ പെടുകയില്ലല്ലൊ. ❌
✅👇
കാരണം ഇത് പറഞ്ഞിട്ടുള്ളത് മുഹ്മിനീങ്ങളോടായിട്ടാണ്. മുഹ്മിനീങ്ങള്‍ എന്നതിൽ സുന്നികളായ ഞങ്ങളും എനി ഖിയാമത്ത് നാള്‍ വരെ വരാനിരിക്കുന്ന മുഹ്മിനീങ്ങളും പെടും...