ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 17 August 2017

സൃഷ്ടിയും സ്രഷ്ടാവും-1

മക്കാ മുശ്രിക്കുകളുടെ വിശ്വാസമെന്തായിരുന്നു എന്ന്വിശദമായി നാം ർച്ച ചെയ്തു. അതു പോലെ നാംഅറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാന വിഷയമാണ്സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അന്തരംഇത്മനസ്സിലാക്കിയാ ഒട്ടുമിക്ക സംശയങ്ങൾക്കുംപരിഹാരമാകും.

ചെറുതായി അതൊന്നു വിശദീകരിക്കം.

സൃഷ്ടിയും സ്രഷ്ടാവുമല്ലാതെ ലോകത്ത്മൂന്നാമതൊന്നില്ല.
ഒന്ന് : സ്രഷ്ടാവായ അല്ലാഹു سبحانه وتعالى അവഒരുവ മാത്രംഅവ വിശുദ്ധ ദാത്തിലും അവന്റെവിശേഷണങ്ങളാകുന്ന സ്വിഫാത്തിലും ഒരുവനാണ്.അവന്റെ ദാത്തിലും അഫ്ആല്’ എന്ന് പറയുന്നപ്രവർത്തനങ്ങളിലും ഒരുവനാണ്. ഇവയിലൊക്കെതുല്യതയില്ലാത്ത ഏകനാണ് അല്ലാഹു.

അല്ലാഹു ഒഴിച്ചു ബാക്കിയുള്ളതെല്ലാംഅത് നമുക്ക്കാണപ്പെടുന്നതാകട്ടെ കാണപ്പെടാത്തതാവട്ടെ,ഭൂലോകത്തുള്ളതാവട്ടെ ഉപരി ലോകത്തുള്ളതാവട്ടെഎല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ് രണ്ടിപെടാത്ത മൂന്നാമത്തെ ഒന്നില്ല.

സ്രഷടാവായ അല്ലാഹുഅവനെ കുറിച്ച് അവന്റെവിശുദ്ധ ഖുആനി വിശേഷിപ്പിക്കുന്നു
അല്ലാഹു ആകുന്ന സ്രഷ്ടാവ് അവഉദ്ദേശിക്കുന്നതെന്തോ  ഉദ്ദേശിക്കുന്ന സകല മാനകാര്യങ്ങൾക്കും ർവ്വ ശക്തനാണ്

ഉദ്ദേശിച്ച ഏതെങ്കിലും ഒരു കാര്യം ഏതെങ്കിലുമൊരുസമയത്ത് സാധിക്കാതെ പോയാ അവ അല്ലാഹുഅല്ലാതെയായി മാറുംഅതേ സമയമ അവഉദ്ദേശിക്കാത്ത കാര്യം നടന്നില്ലെങ്കി അത്അല്ലാഹുവിന്റെ ഖുദ്റത്തിനെ ബാധിക്കുന്ന പ്രശ്നമേയല്ല.


ഒന്ന് കൂടെ വിശദീകരിച്ച് പറഞ്ഞാ , വസ്തുക്കളെവേർതിരിച്ച് മനസ്സിലാക്കുമ്പോ മൂന്ന് തരംവസ്തുക്കളാണുള്ളതെന്ന് കണ്ടെത്താം :
ഒന്ന് വാജിബ് അഥവാ അനിവാര്യമായത്.

ഇല്ലാതിരിക്ക അസംഭവ്യമായത്ഉണ്ടായേ തീരൂ എന്നഅനിവാര്യതയുള്ളത് ഗുണമുള്ള വസ്തു രണ്ട്കാര്യങ്ങളേയുള്ളൂ.. ഒന്ന് അല്ലാഹുവിന്റെ ദാത്ത് അഥവാസത്ത.. രണ്ട് അവന്റെ സ്വിഫാത്തുക അഥവാവിശേഷണങ്ങ
രണ്ട് വാജിബിന്റെ നേരെ വിപരീതം .മുസ്തഹീ എന്നാണതിന് പറയുകഅഥവാഒരു നിലക്കും ഉണ്ടായിക്കൂടാത്തത്. ഉണ്ടാവഅസാധ്യവും അസംഭവ്യമായതുമായ കാര്യങ്ങ.ഉദാഹരണം സൃഷ്ടിക്കാ കഴിവുള്ള രണ്ട്ഇലാഹുണ്ടാകുകഅല്ലെങ്കി വാജിബുവുജൂദായ അല്ലാഹു ഇല്ലാതാവുകകിഴക്കുംപടിഞ്ഞാറും ഒന്നാകുകരാവും പകലുംഒന്നാവുകമേലെയും താഴെയും ഒന്നാവുകതുടങ്ങിയ അസംഭവ്യമായ കാര്യങ്ങ .ഇതൊക്കെ അസംഭവ്യങ്ങളാണ്.
മൂന്ന് ജാഇസ്’ : ഉണ്ടാവുകയോഇല്ലാതിരിക്കുകയോ ചെയ്യാവുന്നവ.ഉണ്ടാവലും അനിവാര്യമല്ലഉണ്ടാവാതിരിക്കലുംഅനിവാര്യമല്ലവേണ്ടേമെങ്കി ഉണ്ടാവാംഅല്ലെങ്കി ഉണ്ടാവാതിരിക്കാം.
ഇങ്ങിനെ മൂന്ന് വസ്തുക്കളാണ് ലോകത്ത്മൊത്തമുള്ളത്.

ഇവയി നിന്ന് മൂന്നാമത് പറഞ്ഞ ജാഇസിനോട് മാത്രമേഅല്ലാഹുവിന്റെ വിശേഷ ഗുണമാകുന്ന ‘ ഖുദ്റത്തും’ ( ർവ്വ ശക്തി , ‘ഇറാദത്തും’ (ഉദ്ദേശിക്ക )ബന്ധപ്പെടുന്നുള്ളൂ.

വാജിബിനോടോ മുസ്തഹീലിനോടോ അല്ലാഹുവിന്റെഖുദ്റത്തും ഇറാദത്തും ബന്ധപ്പെടുന്നേയില്ലഇങ്ങനെവരുമ്പോ അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് മേഅവ ർവ്വശക്തനാണേന്നേ വരൂവാജിബിന്റെ മേഅല്ലഹുവിന്റെ ഉദ്ദേശ്യം ബന്ധപ്പെടുന്നില്ലഅത് കൊണ്ടുതന്നെ അതിനോട് ഖുദ്‌‌റത്തും ബന്ധപ്പെടുന്നില്ലമുസ്തഹീലിന്റെ മേ അല്ലാഹുവിന്റെ ഉദ്ദേശംബന്ധപ്പെടാത്തതു കൊണ്ടു തന്നെ അതിനോട് ഖുദ്റത്തുംബന്ധപ്പെടുന്നില്ല.

ഇത് മനസ്സിലാക്കിക്കഴിഞ്ഞാ കണ്ണം ചിരട്ടയിആനയെ ൾകൊള്ളിക്കാൻ അല്ലാഹുവിന് കഴിയുമോഎന്നത് പോലുള്ള യുക്തിവാദികളുടെ ചോദ്യങ്ങൾക്ക്പ്രസക്തിയില്ല. കാരണം മുസ്തഹീലുകളോട്അല്ലാഹുവിന്റെ ഇറാദത്ത് ബന്ധപ്പെടുന്നില്ലഅതിനാഖുദ്റത്തും ബന്ധപ്പെടുന്നില്ലഇതാണ് സൃഷ്ടാവിന്റെപ്രത്യേകത.
സൃഷ്ടാവായ അല്ലാഹു അല്ലാത്തവ മുഴുവനുംസൃഷ്ടികളാണ്. വലിപ്പ ചെറുപ്പ വിത്യാസമില്ലാതെഏറ്റവുംമഹാന്മാരായ അല്ലാഹുവിന്റെ മലക്കുക തൊട്ടു ഏറ്റവുംചെറുതാണെന്ന് നാം മനസ്സില്ലാക്കുന്ന പരമാണുവരെഅല്ലാഹുവിന്റെ സൃഷ്ടികളാണ്.

സൃഷ്ടികൾക്ക് (അത് എത്ര വലുതായാലും എത്രചെറുതായാലും ) ഒന്നിനും സ്വന്തമായി ഒരു കഴിവുമില്ലസൃഷ്ടിയും സ്രഷ്ടാവും തമ്മി വേർതിരിക്കപ്പെടുന്നഏറ്റവും പ്രധാനപ്പെട്ട പോയിന്റാണത്.

സാധാരണക്കാരന്റെ സാധാരണ കഴിവെന്നോഅസാധാരണക്കാരന്റെ അസാധാരണ കഴിവെന്നോതുടങ്ങിയ വിഭജനത്തിന്റെ യാതൊരാവശ്യവുമില്ലഎല്ലാകഴിവും അല്ലാഹുവിന് മാത്രമാണ്അത് അവ തന്നെവിശുദ്ധ ഖുആനി പറഞ്ഞിട്ടുണ്ട്.
നിശ്ചയം കഴിവ് എന്നത് മുഴുവനും അല്ലാഹുവിന്റെഉടമയാണ് 
ഓരോ നിസ്കാരത്തിലും നാം , إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ

“ നിന്നോട് മാത്രം ഞങ്ങ സഹായം ചോദിക്കുന്നു “ എന്ന ദുആ ചെയ്യുന്നതും ഇതേ കാരണം കൊണ്ടാണ്.

ചെറുതെന്നോ വലുതെന്നോ വിത്യാസമില്ലാതെ മുഴുവകഴിവുകളും അല്ലാഹുവി മാത്രം നിക്ഷിപ്തമാണ്അത്അവന്റെ ഉടമയാണ്മറ്റൊരാൾക്കും യാതൊരുകഴിവിന്റെയും ഉടമസ്ഥത അല്ലാഹു വിട്ടു കൊടുത്തിട്ടില്ല.

അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ള  കഴിവ് അവന്റെസൃഷ്ടികളി അവ ഉദ്ദേശിക്കുന്നവർക്ക് അവഉദ്ദേശിച്ച നിലക്ക് ൽകുന്നു,. ഇതാ അഹ്ലുസ്സുന്നത്തി ജമാഅത്തിന്റെ വിശ്വാസവും.

അഹ്ലുസ്സുന്നത്തി  ജമാ‍‌അത്തിന്റ് എതിരാളികവിശ്വസിക്കുന്നത് പോലെ ‘ ഒരു ശരാശരി കഴിവ്മുകൂറായി സൃഷ്ടികൾക്ക് കൊടുത്തു വെക്കുക എന്നസംവിധാനം അല്ലാഹുവിന്റെ ഭരണസംവിധാനത്തിലില്ലഇതാണ് നാം പ്രത്യേകം മനസ്സിലാക്കേണ്ടത്.അഹ്ലുസ്സുന്നത്തി  ജമാഅത്ത് അല്ലാത്തവരുമായിവേർതിരിയുന്ന പ്രധാനപ്പെട്ട ഒരു അടിസ്ഥാന വിശ്വാസംഇവിടെയാണ്അപ്പോ സ്വയമേ കഴിവ് എന്ന് പറയുന്നഒന്ന് സൃഷ്ടികൾക്ക് ർക്കുമില്ലഅത് അല്ലാഹുവിന്റെമാത്രം പ്രത്യേകതയാണ്.
പക്ഷെ ഓരോ വസ്തുക്കൾക്കും അതിനോട്അനുയോജ്യമായ ഒരു ശരാശരി കഴിവ് അതിന്റെസൃഷ്ടിപ്പി തന്നെ കൊടുത്തു വെക്കുന്നുണ്ട് എന്നും കൊടുത്തു വെച്ച ശരാശരി കഴിവുക ഉപയോഗിച്ച്അതാത് വസ്തുക്ക യഥേഷ്ടംപ്രവർത്തിക്കുകയാണെന്നും പലരും വിശ്വസിക്കുന്നുഇതിന് ഖുആനിലോ തിരു സുന്നത്തിലോ രേഖയുമില്ല.

മറിച്ചു അവ ഉദ്ദേശിക്കുന്നവർക്ക് അവ ഉദ്ദേശിച്ചത്അവ ഉദ്ദേശിക്കുമ്പോ ൽകുന്നുഅഥവാ പൂർണ്ണനിയന്ത്രണം എപ്പോഴും അല്ലാഹുവിന്റെ കയ്യി തന്നെഅല്ലാഹു പറയുന്നു. :
يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاء إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ(فاطر 15

 മനുഷ്യരേനിങ്ങളെല്ലാവരും അല്ലാഹുവിലേക്ക്ആവശ്യമുള്ളവരാകുന്നുഅല്ലാഹു ആരുടെയുംആശ്രയം ആവശ്യമില്ലാത്ത സ്വയം പര്യാപ്തനാണ്.എല്ലാ പ്രവൃത്തികളില്ലും അവ സ്തുത്യർഹനാണ്” ( ഫാഥി 15 )

മറ്റൊരാശയത്തി അല്ലാഹു പറയുന്നു. :
ആകാശ ഭൂമികളിലുള്ള സകല വസ്തുക്കളുംഅവരുടെ ആവശ്യങ്ങ നിരന്തരം അല്ലാഹുവിനോട്ചോദിച്ചു കൊണ്ടിരിക്കുന്നുസ്രഷ്ടാവായ അല്ലാഹുനിരന്തരം അവന്റെ കാര്യങ്ങ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു.“ ( -റഹ്മാ 29 )

 അടിസ്ഥാനത്തി അല്ലാഹു അല്ലാത്ത ഒരാൾക്കുംസ്വന്തമായ സ്വതന്ത്രമായ ഒരു കഴിവുമില്ലഅത്മലാഇക്കത്തിനും അമ്പിയാക്കൾക്കുംസാധാരണക്കാർക്കുമൊന്നുമില്ലഅവർക്കൊന്നുംസ്വന്തമായി ഒരു കഴിവ് മുകൂറായി അല്ലാഹു കൊടുത്തുവെച്ചിട്ടുമില്ലമറിച്ച് അവ ഉദ്ദേശിച്ചത് അവഉദ്ദേശിച്ചവർക്ക് അവ ഉദ്ദേശിക്കുമ്പോ ൽകുന്നുഇതാണ് കഴിവ് സംബന്ധമായി സ്രഷ്ടാവിന്റെയുംസൃഷ്ടികളുടെയും ബന്ധം.
അതേ സമയം ബുദ്ധി ജീവികളായ മനുഷ്യർക്കുംജിന്നുകൾക്കും ചില കാര്യങ്ങളി സ്വാതന്ത്ര്യം (اختيارഅവ ൽകിയിട്ടുണ്ട് അത് ‘ ൿലീഫിൽ’ അഥവാവിധി വിലക്കുക സംബന്ധമായ കാര്യങ്ങളിമാത്രമാണ്രക്ഷയ്ക്കും ശിക്ഷയ്ക്കും കാരണമാകുന്നവിധി വിലക്കുകളി മനുഷ്യന് സ്വാതന്ത്ര്യമുണ്ട്നിർബന്ധിതാവസ്ഥയില്ലവേണമെങ്കി ചെയ്യാംചെയ്താ രക്ഷ ലഭിയ്ക്കുംവേണമെങ്കിഉപേക്ഷിക്കാം ഉപേക്ഷിച്ചാ ശിക്ഷ ലഭിയ്ക്കും

അല്ലാതെ സൃഷ്ടിപരമായ കാര്യങ്ങളി ഒരാൾക്കും ഒരുനിലക്കുമുള്ള സ്വാതന്ത്ര്യം അല്ലാഹു ൽകിയിട്ടില്ലഎല്ലാവരും അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക്അറിഞ്ഞോ അറിയാതെയോ കീഴ്പ്പെട്ടുകൊണ്ടിരിക്കനിർബന്ധമാണ്.

ഉദാഹരണം : നാം എന്ന് ജനിക്കണമെന്ന്തീരുമാനിക്കാ നമുക്ക് യാതൊരു സ്വാതന്ത്ര്യവുമില്ലആരുടെ കുഞ്ഞായി ജനിക്കണമെന്നതിനും നമുക്ക്യാതൊരു സ്വാതന്ത്ര്യവുമില്ലഏത് നിറത്തിലായിരിക്കണംഎത്ര വലിപ്പമുള്ളവനായിരിക്കണംശബ്ദംഎങ്ങിനെയായിരിക്കണംഎന്റെ ശരീരത്തിന്റെ പ്രകൃതിഎങ്ങിനെയായിരിക്കണം തുടങ്ങി തന്റെ സ്വന്തംശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങളി പോലുംസൃഷ്ടികളി പെട്ട ഒരു സൃഷ്ടിക്കും യാതൊരുസ്വാധീനവുമില്ല.
അല്ലാഹു ഒരു ശാരാശരി കഴിവ് മനുഷ്യന്കൊടുത്തു വെച്ചിട്ടുണ്ട് എന്നത്മുശ്രിക്കുകളുടെയും യഹൂദികളുടെയുംവിശ്വാസമാണ്.
യഹൂദികളുടെ വിശ്വാസം : ഞായറാഴ്ച മുതഅല്ലാഹു ലോകം പടക്കാ തുടങ്ങി അങ്ങിനെവെള്ളിയാഴ്ച അസറിന് മുമ്പായി  ലോകത്തുള്ളകാണപ്പെടുന്നതും കാണപ്പെടാത്തതുമായ ർവ്വചരാചരങ്ങളെയും പടച്ചുഅസറിന് ശേഷം ആദം നബിعليه السلام എന്ന അവസാനത്തെ സൃഷ്ടിയെയും സൃഷ്ടിച്ചു. (ഇത്രയും കാര്യങ്ങളി നമുക്കും ർക്കമില്ല പക്ഷെവെള്ളിയാഴ്ച വൈകുന്നേരത്തോടു കൂടി സൃഷ്ടിസംവിധാനം മുഴുവനും പൂർത്തിയായി ഓരോന്നിനുംചെയ്യാനുള്ള ർമ്മം അതാതിന് ഏല്പിച്ചു കൊടുത്തുസൃഷ്ടികളൊക്ക് സ്വയം പര്യാപതരാണ്ഇനിസൃഷ്ടാവിന്റെ ആവശ്യമില്ലശനിയാഴ്ച അല്ലാഹുലീവെടുത്തു വിശ്രമിക്കാ തുടങ്ങി എന്നതാണ്ജൂതന്മാരുടെ വിശ്വാസം.

മുശ്രിക്കുകളുടെ വിശ്വാസം : ഒരു വലിയ ദൈവമുണ്ട്അവ വലിയ ശക്തനാണ്അവ ഏഴ് മഹാഗോളങ്ങളെ സൃഷ്ടിക്കുന്നുഅവ ഏഴും മഹാബുദ്ധിലോകങ്ങളാണ്ജീവനും ബുദ്ധിയും ശക്തിയുംപ്രവർത്തനത്തിന് സ്വാതന്ത്ര്യവുമുള്ളസ്വയംപര്യാപ്തതയുമുള്ള ഏഴു മഹാ ഗോളങ്ങളാണവഅതോടുകൂടി സൃഷ്ടാവായ വലിയ തമ്പുരാന്റെപ്രവർത്തി കഴിഞ്ഞു. ബാക്കിയുള്ളതൊക്കെ ചെറിയകാര്യങ്ങളാണ്അത് വലിയ ഒരു റബ്ബിന് യോജിച്ചതല്ലഏഴു ഗോളങ്ങൾക്ക് (മഹാ ശക്തിക  ഓരോശക്തിക്കും ആധാരമായ കഴിവിന്റെ ഒരു വലിയ സംഭരണിതന്നെ ദൈവം കൊടുത്തു വെച്ചു കഴിവ് ഉപയോഗിച്ചുകൊണ്ട്  ഏഴു ഗോളങ്ങളാണ് ലോകത്തിലെസംവിധാനങ്ങളൊക്കെ നടത്തിപ്പോരുന്നത്അഥവാമനുഷ്യനെയും മറ്റു സൃഷ്ടികളെയും സൃഷ്ടിച്ചതുംഅവക്കാവശ്യമായ ഭക്ഷണവും മറ്റും സൃഷ്ടിച്ചതും എല്ലാം ഏഴു അഖ്ലുകളാണ് മരണവും ജീവിതവുംൽകുന്നതും അവയാണ്അതാണ് അവരുടെൽബിയത്തിൽ അവ പറയുന്നത്.

لبيك اللهم لبيك .. لبيك .. إلا شريكا هو تملكه وما ملك
നിന്റെ വിളിക്ക് ഞങ്ങ ഉത്തരം ചെയ്തുവീണ്ടുംആവർത്തിച്ച് ഞങ്ങ ഉത്തരം ചെയ്യുന്നുനിന്റെആജ്ഞ അംഗീകരിച്ചുകൊണ്ട് ഞങ്ങളിതാ വരുന്നു.നിനക്ക് യാതൊരുവിധത്തിലുള്ള പങ്കുകാരുമില്ല.ചില ശരീക്കുക നിനക്കുണ്ട് പക്ഷെ  ശരീക്ക്എങ്ങിനത്തെ ശരീക്കാണ് تملكه وما ملك അവയെനീയാണ് പടച്ചത് അത് നീ കൊടുത്ത കഴിവാണ്.
അപ്പോള്‍ അല്ലാഹു കൊടുത്ത കഴിവ് എന്നത്മുശ്രിക്കുകളുടെയും ജൂതന്മാരുടെയുംവിശ്വാസമാണ് വിശ്വാസങ്ങളെ ഖണ്ഢിച്ച്കൊണ്ടാണ് يسئله من في السموات والأرض....ആകാശ ഭൂമികളിലുള്ള സര്വ്വവസ്തുക്കളുംനിരന്തരം അപേക്ഷിച്ചു കൊണ്ടിരിക്കയാണ്,എന്നും അവന്റേതായ പ്രവര്ത്തനങ്ങള്ചെയ്തുകൊണ്ടിരിക്കയാണ്” എന്ന ആയത്ത്അവതരിച്ചത്.
മുസ്ലിംകളില് അഹ്ലുസ്സുന്നത്തിവല്ജമാഅത്ത് അല്ലാത്ത പലരുംവിശ്വസിക്കുന്നത് ശരാശരി കഴിവ് എന്നത്സൃഷ്ടിപ്പോടുകൂടിത്തന്നെ അല്ലാഹുസൃഷ്ടികള്ക്ക് കൊടൂത്തു വെച്ചിട്ടുണ്ടെന്നും കൊടുത്ത കഴിവുകൊണ്ട് അവര്‍ സ്വയംപ്രവര്ത്തിക്കുകയുമാണെന്നാണ്അതില്അല്ലാഹുവിന് പ്രത്യേകിച്ച്സ്വാധീനമൊന്നുമില്ലെന്നും.
 വിശ്വാസം തെറ്റാണെന്നും അതിന്ഖുര്‍‌ആനിന്റെ പിന്തുണയില്ലെന്നും നാംമനസ്സിലാക്കിഅത് തെറ്റാണെന്ന് ആധുനികശാസ്ത്രവും തെളിയിക്കുന്നുണ്ട്മനുഷ്യന്റെശരീരം ഓരോ സെക്കന്റിലും കോടിക്കണക്കായസെല്ലുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കയാണ്.അതോടൊപ്പം തന്നെ കോടിക്കണക്കായസെല്ലുകള്‍ മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.മനുഷ്യശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്നഅനുസ്യൂതമായ പ്രക്രിയയാണിത്ഒരു മനുഷ്യന്ജനിച്ചതു മുതല്‍ മരിക്കുന്നത് വരെ എത്ര കോടിസെല്ലുകളാണ് സൃഷ്ടിക്കപ്പെട്ടതെന്നുംഎത്രയാണ് നശിക്കുന്നതെന്നും സൃഷ്ടാവായഅല്ലാഹുവിന്നല്ലാതെ പറയാന്‍ കഴിയില്ല (سبحان الله) . ശാസ്ത്രം പറയുന്നത്നശിക്കുന്നതിനേക്കാളേറെ സൃഷ്ടിക്കപ്പെടുന്നത്കൊണ്ടാണ് ശരീരം ക്രമാനുസൃതമായി വളര്ന്നുവരുന്നത്കുറേ കഴിയുമ്പോള്നശിക്കുന്നതിനനുസരിച്ച് മാത്രംഉല്‍‌പാദിപ്പിക്കപ്പെടുംപിന്നെ താഴോട്ട് വരും.അപ്പോള്‍ നമ്മുടെ ശരീരം തന്നെ ഓരോസെക്കന്റിലും മാറിക്കൊണ്ടിരിക്കുന്നുഇത്എവിടെ നിന്നുണ്ടാകുന്നുكل يوم هو في شأنലോകത്തിന്റെ ഓരോ പരമാണു തൊട്ട് ലോകം മുഴുവനും അല്ലാഹുവിന്റെ നിരന്തരമായനിയന്ത്രണത്തിന് വിധേയമാണ്.ബുദ്ധിജീവികള്ക്ക് ആകെ നല്കപ്പെട്ടസ്വാതന്ത്ര്യം കേവലം ഒറ്റ കാര്യത്തില്‍. تكليف എന്നവിധിവിലക്ക് സംബന്ധമായ കാര്യങ്ങളില്ഇഷ്ടമുണ്ടെങ്കില്‍ ചെയ്യാനും ഇല്ലെങ്കില്ചെയ്യാതിരിക്കാനുമുള്ള اختيار) ( സ്വാതന്ത്ര്യംനല്കപ്പെട്ടിരിക്കുന്നു എന്നതാണിത്അതുമനുഷ്യനും ജിന്നിനും മാത്രമാണ് اختيارകൊണ്ടാണ് മനുഷ്യന്‍ പ്രതിഫലത്തിനുംശിക്ഷക്കും അര്ഹനാകുന്നത് എന്നാണ്അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെവിശ്വാസം.

 അടിസ്ഥാനത്തില്‍ അല്ലാഹു അല്ലാത്ത ഒരാള്ക്കുംസ്വന്തമായി സ്വതന്ത്രമായ ഒരു കഴിവുമില്ലഅത്മലാഇക്കത്തിനും നബിമാര്ക്കുംസാധാരണക്കാര്ക്കുമൊന്നുമില്ലഅവര്ക്കൊന്നുംസ്വന്തമായി ഒരു കഴിവ് മുന്‍‌കൂറായികൊടുത്തുവെച്ചിട്ടുമില്ലമറിച്ച്അവന്‍ ഉദ്ദേശിച്ചത് അവന്ഉദ്ദേശിച്ചവര്ക്ക് ഉദ്ദേശിക്കുമ്പോള്‍ നല്കുന്നുഇതാണ്കഴിവ് സംബന്ധമായി സൃഷ്ടാവിന്റെയുംസൃഷ്ടികളുടേയും ബന്ധം.
മുസ്ലിംകളില്‍ പെട്ട അഹ്ലുസ്സുന്നത്ത്അല്ലാത്തവര്, ഒരു ശരാശരി കഴിവ് അല്ലാഹുസൃഷ്ടികള്ക്ക് നല്കിയിട്ടുണ്ടെന്ന്വിശ്വസിക്കുന്നവരാണെന്ന് പറഞ്ഞതിന് വല്ലരേഖയുമുണ്ടോ? എന്ന് ചില സഹോദരന്മാര്‍ ചോദിക്കുകയുണ്ടായിചോദ്യം വളരെപ്രസക്തമായതുകൊണ്ട് മറുപടിയായി രണ്ടുദ്ധരണികള്‍ ഇവിടെ ചേര്ക്കുന്നു:

മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്ജീവിച്ചിരിക്കുന്നവരോടൊ മരിച്ചവരോടൊസഹായാര്ത്ഥന നടത്തുന്നത് ശിര്ക്കാണ്(ബഹുദൈവാരാധനയാണ്) (കെ കുഞ്ഞീതു മദനി,അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന പുസ്തകം പേജ് 102,പ്രസിദ്ധീകരണം കേരള നദ്വത്തുല്‍ മുജാഹിദീന്‍)

സൃഷ്ടികള്ക്ക് നല്‍‌കപ്പെട്ട കഴിവിന്നതീതമായകാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്ത്ഥന” ( പി ഖാദര്‍ കരുവമ്പെയില്, ഇസ്ലാഹ് മാസിക2007ഏപ്രില്‍ പേജ് 10)

സൃഷ്ടാവായ അല്ലാഹു സര്വ്വശക്തനും സര്വ്വജ്ഞനുംആണെന്നും അവന്‍ ഒരിക്കലും ഒരു കാര്യത്തിലുംഒരാളെയും ആശ്രയിക്കുന്നില്ലെന്നും സൃഷ്ടികളെല്ലാവരുംഎല്ലാ അര്ത്ഥത്തിലും നിസ്സഹായരാണെന്നും അവര്‍ എല്ലാ കാര്യത്തിലും എപ്പോഴും സര്വ്വശക്തനായഅല്ലാഹുവിനെ ആശ്രയിക്കുന്നു എന്നും നാംമനസ്സിലാക്കി.

അല്ലാഹു ആര്ക്കും ഒന്നും കൊടുക്കില്ല എന്നല്ല ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്മറിച്ച് അവന്‍ കൊടുത്തുകൊണ്ടിരിക്കുന്നു കഴിവ് എത്രയാണെന്നതിന് ഒരുപരിധിയുമില്ലഎന്നാല്‍ ഒരു പരിധിയുണ്ട്അല്ലാഹുഉദ്ദേശിച്ചത് ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഉദ്ദേശിച്ചവര്ക്ക്കൊടുക്കുന്നു എന്നതാണ്  പരിധി.

അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെയുംഇതരരുടേയും വിശ്വാസത്തെ മനസ്സിലാക്കാന്‍ ഒരുഉദാഹരണം പറയാം ഒരു ബാറ്ററി അതിലുള്ള ചാര്ജ്കഴിയുന്നത് വരെ അതു വാങ്ങിയ ആള്ക്ക്ഉപയോഗിക്കാം. കമ്പനിയുടെ ഒത്താശയുടെ ആവശ്യമില്ലബാറ്ററിയില്‍ കൊടുത്തു വെച്ച കഴിവാണത്കഴിവല്ലാതെ അതില്‍ കവിഞ്ഞ ഒരു കഴിവ് ഒരുബാറ്ററിക്കും ഇല്ലഇതാണ് സുന്നി ഇതരരുടെ വിശ്വാസം.

ബാറ്ററിയില്‍ സ്റ്റോക്ക് ചെയ്തതുപോലെയുള്ള ഒരു കഴിവ്ഒരാള്ക്കും അല്ലാഹു കൊടുത്തിട്ടില്ല എന്നാണ് നമ്മള്‍ പറയുന്നത്. മറിച്ചു പവറുള്ളത് ഇലക്ട്രിക് ലൈനിലാണ്എപ്പോള്‍ സ്വിച്ച് ഓണാക്കുന്നോ അപ്പോള്‍ പവര്‍ വരുംഓഫാക്കിയാല്‍ അത് നില്ക്കുംഇതാണ് നമ്മുടെ സുന്നിവിശ്വാസം.
പക്ഷെ ബാറ്ററിയില്‍ ചാര്ജ് ചെയ്തതുപോലെ ഒരുനിശ്ചിതമായ കഴിവ് ചാര്ജ് ചെയ്ത് സൃഷ്ടികള്ക്ക്കൊടുത്തിരിക്കയാണെന്നാണ് സുന്നികളല്ലാത്തവര്വിശ്വസിക്കുന്നത് :

സൃഷ്ടികള്ക്ക് നല്‍‌കപ്പെട്ട കഴിവിന്നതീതമായകാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്ത്ഥന” (റ്റി പി ഖാദര്‍ കരുവമ്പെയില്, ഇസ്ലാഹ് മാസിക 2007 ഏപ്രില്‍ പേജ് 10)

 ചാര്ജ് തീരുന്നത് വരെ അവര്‍ സ്വതന്ത്രമായിപ്രവര്ത്തിച്ചു കൊണ്ടിരിക്കയാണ്പവര്‍ സ്റ്റേഷനുമായിഅതിന് ബന്ധമില്ല ആശയത്തിന് ഖുര്‍‌ആനുമായിബന്ധമില്ല.

നാം പറയുന്നത്ചാര്ജ് നേരിട്ട് പവര് സ്റ്റേഷനില്‍ നിന്ന്വരുന്നതാണ്അത് എപ്പോള്‍ സ്വിച്ചിടുന്നോ അപ്പോള്കിട്ടുംഎത്ര വോള്ട്ടുണ്ടോ അത്ര ശക്തിയില്‍ കത്തുംഎത്ര കുറവുണ്ടോ അത്ര കുറയുംഅതിന് പ്രത്യേകനിയമമൊന്നുമില്ലഏത് പവറാണെങ്കിലും ലൈനില്‍ നിന്ന്ലഭിക്കുന്നുഅല്ലാതെ സ്ഥിരമായി കൊടുത്തുവെച്ചകഴിവില്ല

അപ്പോള് അല്ലാഹു കൊടുക്കുന്ന കഴിവ് അപ്പപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുകയാണ്പക്ഷെ കൊടുത്തുകൊണ്ടിരിക്കുന്ന കഴിവിന്ഇഹലോകത്താവട്ടെ പരലോകത്താവട്ടെ ഇത്ര എന്ന്യാതൊരു പരിധിയുമില്ലസാധാരണക്കാര്ക്ക് സാധാരണകഴിവ് കൊടുക്കുന്നതും അസാധാരണക്കാര്ക്ക്അസാധാരണ കഴിവ് കൊടുക്കുന്നതും ഉടമക്കാരനായഅല്ലാഹുവാണ്ഇവ രണ്ടിനും കൃത്യമായ ഒരു കണക്ക്പറയാന്‍ കഴിയില്ല. എല്ലാവര്ക്കും തുല്യമായല്ല അത്ഉദാ25 കുട്ടികളെ എല്‍ കെ ജി യില് ചേര്ക്കുന്നുഒരേസിലബസ്ഒരേ ടീച്ചര്, ഒരേ സ്കൂള്‍. പരിക്ഷ കഴിയുമ്പോള്‍  കുട്ടികള്‍ എല്ലാവരും തുല്യരല്ലചിലര്‍ തോല്ക്കും,ചിലര് ജയിക്കുംചിലര്‍ റാങ്ക് നേടുംഅപ്പോള്‍ സാധാരണകഴിവുകള്‍ തന്നെ വ്യത്യസ്തമാണ്ആരോഗ്യമാവട്ടെസംസാരശേഷിയാവട്ടെ കേള്വിയാവട്ടെകാഴ്ചയാവട്ടെഎല്ലാവരുടേതും വ്യത്യസ്തമാണ്അതില്‍ തന്നെ അല്ലാഹുഅവന് ഉദ്ദേശിച്ചവര്ക്ക് വ്യത്യസ്തമായികൊടുത്തുകൊണ്ടിരിക്കുന്നുഇതിന് . عادة الإله الجاريةഅല്ലാഹുവിന്റെ സാധാരണ നടപടിക്രമം എന്നാണ്പറയുകവെള്ളം കുടിച്ചാല്‍ ദാഹം മാറുകകത്തികൊണ്ട്മുറിച്ചാല്‍ മുറിയുകകത്തിച്ചാല്‍ കത്തുക എന്നിവയെല്ലാംഅല്ലാഹു  വസ്തുക്കള്ക്ക് കൊടുത്തുകൊണ്ടിരിക്കുന്ന കഴിവുകളാണ്എപ്പോള്‍  കഴിവ്എടുത്ത് കളയുന്നുവോ അപ്പോള്‍  കഴിവ്ഇല്ലാതെയാകുന്നു.
ഒരു ഉദാഹരണം കാണൂ ഇബ്റാഹീം നബി عليه السلامമകനെ അറുക്കാന്‍ തുനിഞ്ഞ സംഭവംചരിത്രത്തിലെഒരു അഭിപ്രായമനുസരിച്ച് ഇസ്മായീലിനെ കിടത്തിമൂര്ച്ചയുള്ള കത്തി കൊണ്ട് മുറിച്ചുപക്ഷേ മുറിഞ്ഞില്ലമകന്‍ പറഞ്ഞുഉപ്പാ എന്റെ മുഖം അങ്ങ് കാണുന്നത്കൊണ്ടായിരിക്കും മുറിയാത്തത്എന്നെ കമഴ്ത്തികിടത്തുകഇബ്റാഹീം നബി عليه السلام അങ്ങിനെ ചെയ്തുവീണ്ടും ശക്തിയായി മുറിച്ചുഎന്നിട്ടും കഴുത്ത്മുറിഞ്ഞില്ലഅടുത്തുള്ള പാറയെ പ്രസ്തുത കത്തികൊണ്ട് വെട്ടിയപ്പോ പാറ കഷ്ണങ്ങളായിഎന്നിട്ടുംഇസ്മാഈ عليه السلام മിന്റെ കഴുത്ത് മുറിഞ്ഞില്ല.അപ്പോ കത്തിക്ക് മുന്‍‌കൂ കൊടുത്തുവെച്ച കഴിവല്ല,അപ്പപ്പോ കൊടുക്കുന്ന കഴിവാണ് മുറിക്കുന്നതുംമുറിക്കാത്തതും എന്ന് വ്യക്തം.
മറ്റൊരു ഉദാ : നംറൂദ്ഇബ്റാഹീം عليه السلام നെ അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിഞ്ഞു. കൈകാലുകകയറുകൊണ്ട് ബന്ധിച്ചതിന് ശേഷമായിരുന്നുഎറിഞ്ഞത്തീയി വീണ ഇബ്റാഹീം നബിയുടെശരീരത്തിലുള്ള കയറുക കരിഞ്ഞുപോയി എന്നല്ലാതെശരീരത്തിലെ ഒരു രോമം പോലും കരിഞ്ഞില്ലപകരംസുഖശീതളമായ അവസ്ഥ മഹാനവര്കള്ക്ക്അനുഭവപ്പെട്ടുകയ കരിയാനുള്ള കഴിവ് അല്ലാഹുഅപ്പോ കൊടുത്തു. പക്ഷേ ഇബ്റാഹീം നബിയെകരിക്കാനുള്ള കഴിവ് കൊടുത്തില്ലമുന്‍‌കൂകൊടുത്തതാണെങ്കി രണ്ടുംകരിയേണ്ടതായിരുന്നു.

വൈവാഹിക ജീവിതത്തി ഭാര്യയും ഭര്ത്താവുംബന്ധപ്പെടുമ്പോ മക്കളുണ്ടാവുന്നുഇത് സാധാരണരീതിയാണ് രീതിയിലേ അല്ലാഹുവിന് കഴിയൂഎന്നുണ്ടോ ആദം നബിയെ (عليه السلامഉമ്മയുംഉപ്പയുമില്ലാതെ അവന്‍ സൃഷ്ടിച്ചുസ്ത്രീയില്ലാതെപുരുഷനിലൂടെ മാത്രം ഹവ്വാ (رضي الله عنهاയെ സൃഷ്ടിച്ചുഒരു സ്ത്രീയി നിന്ന് (പുരുഷ സ്പര്ശമില്ലാതെഈസാനബി (عليه السلامനെ സൃഷ്ടിച്ചു. എല്ലാം അല്ലാഹുഅപ്പപ്പോ നല്കുന്നു.

സ്ത്രീയും പുരുഷനുംബന്ധപ്പെട്ടാ ഒരു പ്രാവശ്യംശ്രവിക്കുന്ന ശുക്ലത്തി കോടിക്കണക്കിന്ബീജാണുക്കളുണ്ടാകുംഇതി ഏതും ഒരുമനുഷ്യസൃഷ്ടിയാവാന്‍ പര്യാപ്തമാണ്അതി നിന്ന് ഒന്ന്മാത്രമാണ് പ്രചനനത്തിനുപയോഗിക്കുന്നത്മുന്‍‌കൂകൊടുത്ത കഴിവാണെങ്കി എല്ലാംസൃഷ്ടികളാവേണ്ടിയിരുന്നുപലപ്പോഴും സ്ത്രീ പുരുഷബന്ധം കൊണ്ട് സന്താനമുണ്ടാകുന്നില്ലഅപ്പോ സാധാരണ കഴിവ് എന്നത് തന്നെ അപ്പപ്പോ അല്ലാഹുകൊടുക്കുന്നതാണ് എന്ന് വ്യക്തം.
അസാധാരണ കഴിവുകളുടെയും അവസ്ഥ ഇതുതന്നെയാണ്അല്ലാഹു ഉദ്ദേശിച്ചവര്ക്ക് അവന്കണക്കില്ലാതെ കൊടുക്കും.

നാല് ആയത്ത് കാണുകഅതില്‍ രണ്ടെണ്ണം പരലോകത്ത്കണക്കില്ലാതെ കൊടുക്കുമെന്നു പറയുന്ന ആയത്ത്രണ്ടെണ്ണം ഭൌതിക ലോകത്ത് മഹാന്മാര്ക്ക്കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്നവയും :

ഒന്ന് (ഭൌതിക ലോകത്ത് മഹാന്മാര്ക്ക്കണക്കില്ലാതെ കൊടുക്കുമെന്നത്)