അൽ ഹാഫിള് ഇബ്നു അബീ ആസ്വിം (റ) . വിയോഗം ഹിജ് റ. 287...
🔷🔷🔻
ആവശ്യ നിർവ്വഹണത്തിന്ന് വേൻ ടി അല്ലാഹുവിൻ റ്റെ മഹാന്മാരുടെ മഖ്ബറയി പോകുന്നത് ഷിർക്കും, കുഫ് റുമാക്കി ഇത് ചെയ്യുന്ന മുസ്ലിമീങ്ങളെ ഖുബൂരിയെന്നും, ഖുറാഫിയെന്നുമൊക്കെ , വിളിച്ച് പുതിയ തൗഹീദ് പറയുന്ന വഹാബീ പുരോഹിത വർഗ്ഗത്തോട്........ സ്നേഹ പൂർവ്വം....

ഇത്തരം കാര്യങ്ങളൊക്കെ ഉത്തമ നൂറ്റാൻ ട് മുതൽക്ക് സ്വഹാബത്തിലൂടെ , മുഹദ്ദിസീങ്ങളിലൂടെ, താബിഉകളിലൂടെ , ഇമാമീങ്ങളിലൂടെ ചെയ്ത് വരുന്ന കാര്യമാണ്....
അത് താഴെ കൊടുത്ത ഉദ്ധരണിയിൽ നിന്ന് മനസ്സിലാകും

🔷🔷🔻📖📖
ഉദ്ധരിക്കുന്നത് ഉത്തമ നൂറ്റാൻ ടിൽ ജീവിച്ച് വഫാത്തായ മഹാനയ പ്രമുഖ ഹദീസ് ലോകത്തിലെ വെള്ളി നക്ഷത്രം

🔷🔷🔻💝
അൽ ഹാഫിള് ഇബ്നു അബീ ആസ്വിം (റ) തൻ റ്റെ "അൽ അഹാദു വൽ മസാനി" എന്ന ഹദീസ് കിതാബിൽ
ത്വൽഹത്ത് റ വിൻ റ്റെ മഖ്ബറയെ പറ്റി പറയുന്നത് നോക്കുക.....

🔷🔷🔻📖📖📖🏯🏯🏯
طَلْحَةُ بْنُ عُبَيْدِ اللَّهِ. . . مِنْ ذَلِكَ الْمَوْضِعِ فَاشْتُرِيَ لَهُ دَارٌ بِسَبْعِينَ أَلْفَ دِرْهَمٍ وَهِيَ الَّتِي فِيهَا قَبْرُهُ بِحَضْرَةِ الْهِجْرَتَيْنِ وَقَدْ رَأَيْتُ جَمَاعَةً مِنْ أَهْلِ الْعِلْمِ وَأَهْلِ الْفَضْلِ إِذَا هُمْ أَخَذَهُمْ أَمْرٌ قَصَدَ إِلَى قَبْرِهِ فَسَلَّمَ عَلَيْهِ وَدَعَا بِحَضْرَتِهِ، وَكَانَ يَعْرِفُ الْإِجَابَةَ، وَأَخْبَرَنَا مَشَايِخُنَا قَدِيمًا أَنَّهُمْ رَأَوْا مَنْ كَانَ قَبْلَهُمْ يَفْعَلُهُ، ْ
🔷🔷🔻❄❄❄🍁
"" നിഷ്ചയംസ്വർഗ്ഗം കൊൻ ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പ്രമുഖ സ്വഹാബി വര്യൻ ത്വൽഹത്തുബ്നു ഉബൈദില്ലാഹി (റ) ന് 70000 ദിർഹം കൊടുത്ത് വാങ്ങിയ വീട്ടിലാണ് അദ്ദേഹത്തിൻ റ്റെ ഖബർ ഉള്ളത് . ഒരു സൻ ഘം പൻ ടിതന്മാരും ശ്റേഷ്ട്ടവാന്മാരുമായ ആളുകളും അവർക്ക് വല്ല പ്രശ്നങ്ങളും പ്രയാസങ്ങളുമുൻ ടായാൽ ത്വൽഹത്ത് (റ) വിൻ റ്റെ ഖബർ ലക്ഷ്യം വെച്ച് പോവുകയും അവരുടെ മേൽ സലാം പറഞ്ഞ് ആ സന്നിധിയിൽ വെച്ച് ദുആ നിർവ്വഹിക്കാറുൻ ടായിരുന്നു. അതിനാൽ ഉത്തരം ലഭ്യമാവുന്നത് അറിയുമായിരുന്നു . പഴയ കാലത്തെ നമ്മുടെ ഷൈഖുമാർ അവരുടെ പൂർവ്വികരിൽ നിന്ന് ഇപ്രകാരം ചെയ്തിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുമുൻ ട്""........
الأحاد والمثاني... ... ( 1/163)....... لابن أبي عاصم............

( ഈ സംഭവം
ഹാഫിള് അബൂ നുഐം (റ) തൻ റ്റെ മുഹ്ജമുസ്സ്വഹാബ 1/334 ൽ ഹാഫിള് ഇബ്നു അബീ ആസ്വിം (റ) വിൽ നിന്ന് ഇപ്രകാരം രേഖപ്പെടുത്തിയിട്ടുൻ ട്)........🔰🔰🔰🔰🔰🔰

ഒന്ന് വിനയത്തോടെ ചോദിച്ചോട്ടെ ഇത്തരം കാര്യങ്ങള്‍ ഷിർക്കാണെന്ന് പറയാൻ എങ്ങനെ മനസ്സ് വരുന്നു....... ഹിജ് റ 284 ൽ വഫാത്തായ മഹാനവർകള്‍ പറയുന്നു പഴയ കാലത്തെ നമ്മുടെ ഷൈഖുമാർ അവരുടെ പൂർവ്വികരിൽ നിന്ന് ഇപ്രകാരം ചെയ്തതായും പറയുന്നു....
🔷🔷🔻
ഈ മഹാനവർകളുടെ ഷൈഖുമാരുടെ പൂർവ്വികരിൽ നിന്ന് എന്ന് പറയുംബോള്‍ അത് എേത്കകാലഘട്ടമെന്ന് ഒന്ന് ചിന്തിച്ചാൽ മതി.....
🔷🔷🔻
ഇവിടെയാണ് സുബുകി ഇമാം പറഞ്ഞതിൻ റ്റെ പ്രസക്തി അതായത് """" ഇസ്തിഗാസയും, തവസ്സുലും ഇതൊക്കെ സലഫുകളും , ഖലഫുകളും ഒക്കെ ചെയ്തിരുന്നതും , പുണ്യമുള്ള ഒരു കാര്യമാണെന്നും ഇത് ആദ്യമായി ഷിർക്കാണെന്ന് വാദിച്ചത് ഇബ്നു തയ്മിയ്യയെന്ന വഹാബീ പുരോഹിതനാണെന്നും ഉള്ള യാഥാർത്ത്യം തിരിച്ചറിയേൻ ടത്....
🔷🔷🔻
നിഷ്പക്ഷമായി ഒന്ന് വിലയിരുത്തുക, ആത്മാർത്തമായി ഒന്ന് പടിക്കാൻ ശ്റമിക്കുക, അപ്പോള്‍ മനസ്സിലാകും യതാർത്തമായ ഇസ്ലാമിൻ റ്റെ തൗഹീദ്....🔷🔷🔷

അല്ലാഹു സത്യം മനസ്സിലാക്കിത്തരട്ടെ ......