കാഴ്ച്ച ഇല്ലാത്ത സ്വഹാബിക്ക് നബി(സ) പഠിപ്പിച്ച പ്രാർത്ഥന. നബിയുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയാണ് ഹദീസ് ഏതൊരു കാര്യവും ദീനിൽ തെളിവാകണമെങ്കിൽ നബി അത് പറയുക യോ പ്രവർത്തിക്കുകയയോ അംഗീകരിക്കുകയോ ചെയ്താല്‍ മതി ഒരു വിഷയത്തിൽ നബിയുടെ വാക്കും പ്രവർത്തിയും അംഗീകാരവും ഇത് മൂന്നും കൂടി വേണം എന്നില്ല ചില കാര്യങ്ങളിൽ നബി പറഞ്ഞതാണ് നമുക്ക് തെളിവ് ചില കാര്യങ്ങളിൽ നബി പ്രവർത്തിച്ചതാണ് നമുക്ക് തെളിവ് ചില കാര്യങ്ങളിൽ നബി അംഗീകരിച്ചതാണ് നമുക്ക് തെളിവ് ഇത് മൂന്നും കൂടി വേണമെന്ന് ഇല്ല ഇവിടെ നബി പഠിപ്പിച്ച ഒരു കാര്യമാണ് ഇമാം ത്വബ്റാനിയും ഇമാം തുർമുദിയും വ്യക്തമാക്കുന്നത് (നബിയുടെ വാക്ക് )ഇത് ഹദീസാണ് ഹദീസ് ഒരിക്കലും ഖുര്‍ആനിന് എതിര് ആകില്ല മുസ്ലിം കളുടെ പ്രമാണങ്ങൾ ഖുര്‍ആന്‍, ഹദീസ് തുടങ്ങി യവയാണ് ഇതില്‍ നിന്ന് ഒന്നില്‍ ഒരു കാര്യം പറഞ്ഞാല്‍ അത് മുസ്ലിം കൾ ക്ക് പ്രമാണമാണ് ദീനിൽ തെളിവാണ് അത് നിഷേധിക്കാൻ ആർക്കും അവകാശം ഇല്ല👌 ഈ ഹദീസ് മുസ്ലിംകൾക്ക് ഇസ്തിഗാസ നടത്തുന്ന തിനുളള തെളിവാണ് 👌 👇 അത് നിഷേധിക്കാൻ ആർക്കും അവകാശം ഇല്ല👌 ഈ ഹദീസ് മുസ്ലിംകൾക്ക് ഇസ്തിഗാസ നടത്തുന്ന തിനുളള തെളിവാണ്👌👇 ഉസ്മാന്‍ ഇബ്നു ഹുനൈഫ് പറഞ്ഞു നബി യുടെ അടുത്ത് കാഴ്ച നശിച്ച ഒരാള്‍ വന്ന് വിഷമം പറഞ്ഞു നബി അയാളോട് ഇത്തരത്തിൽ പറയാന്‍ പറഞ്ഞു اللهم إني أسألك واتوجه إليك بنبينا محمد صلى الله عليه وسلم نبي الرحمة يا محمد إني أتوجه بك الي ربك ربي جل وعز അല്ലാഹു വേ തീർച്ചയായും ഞാന്‍ കാരുണ്യത്തിൻറെ നബി യായ ഞങ്ങളുടെ നബി യായ മുഹമ്മദ് ( സ ) യിലൂടെ നിന്നിലേക്ക് ഞാന്‍ മുന്നിടുകയും നിന്നോട് ചോദിക്കുകയും ചെയ്യുന്നു. അല്ലയോ മുഹമ്മദ് നബിയേ തീർച്ചയായും ഞാന്‍ എൻറേ യും അങ്ങയുടെയും റബ്ബിലേക്ക് അങ്ങ യിലൂടെ ഞാന്‍ മുന്നിടുന്നു ) അയാള്‍ അങ്ങനെ പറഞ്ഞു അയാളുടെ കാഴ്ച തിരിച്ചു കിട്ടി മുഅജമുൽ കബീര്‍ ( ഇമാം ത്വബ്റാനി) 1/306 ഇതില്‍ يا محمد إني أتوجه بك الي ربك ربي جل وعز എന്നത് ഇസ്തിഗാസയാണ് ഈ ഹദീസ് സ്വഹീഹായ ഹദീസ് ആണെന്ന് ഇമാം ത്വബ്റാനി വ്യക്തമായി പറയുന്നു ഈ ഹദീസ് ഇമാം തുർമുദിയും റിപ്പോർട്ട് ചെയ്തിട്ടുളളതാണ്
ആവശ്യം നിറവേറാൻ വേണ്ടി നബി(സ) പഠിപ്പിച്ച തവസ്സുലും ഇസ്തിഗാസയും ഉള്ള പ്രാർത്ഥന
ﺍﻟﻠﻬﻢ ﺃﺳﺄﻟﻚ, ﻭﺃﺗﻮﺟﻪ ﺇﻟﻴﻚ ﺑﻨﺒﻴﻚ ﻣﺤﻤﺪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻧﺒﻲ ﺍﻟﺮﺣﻤﺔ, ﻳﺎ ﻣﺤﻤﺪ ﺇﻧﻲ ﺃﺗﻮﺟﻪ ﺑﻚ ﺇﻟﻰ ﺭﺑﻚ ﻓﻲ ﺣﺎﺟﺘﻲ ﻫﺬﻩ ﻓﺘﻘﻀﻴﻬﺎ ﻟﻲ, ﺍﻟﻠﻬﻢ ﺷﻔﻌﻪ ﻓﻲ ﻭﺷﻔﻌﻨﻲ ﻓﻴﻪ
ﺍﻟﻠﻬﻢ ﺃﺳﺄﻟﻚ, ﻭﺃﺗﻮﺟﻪ ﺇﻟﻴﻚ ﺑﻨﺒﻴﻚ ﻣﺤﻤﺪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻧﺒﻲ ﺍﻟﺮﺣﻤﺔ, ﻳﺎ ﻣﺤﻤﺪ ﺇﻧﻲ ﺃﺗﻮﺟﻪ ﺑﻚ ﺇﻟﻰ ﺭﺑﻚ ﻓﻲ ﺣﺎﺟﺘﻲ ﻫﺬﻩ ﻓﺘﻘﻀﻴﻬﺎ ﻟﻲ, ﺍﻟﻠﻬﻢ ﺷﻔﻌﻪ ﻓﻲ ﻭﺷﻔﻌﻨﻲ ﻓﻴﻪ
നബി(സ) പഠിപ്പിച്ച ഇസ്തിഗാസ സുന്നികൾ ചെയ്‌താൽ എങ്ങിനെയാണ് ശിർക്കാവുന്നത്..???
നബി(സ)ശിർക്ക് പഠിപ്പിക്കില്ലല്ലോ.
പിന്നെ എങ്ങിനെ ഇസ്തിഗാസ ശിർക്കാവും.
പിന്നെ എങ്ങിനെ ഇസ്തിഗാസ ശിർക്കാവും.
ഇസ്തിഗാസ ശിർക്കാണെന്നു പറയുന്ന മുജായിദുകൾ ഈ ദുഅ എന്ത് ചെയ്യും....
നിങ്ങൾ ഇപ്പോഴും പറയാറുണ്ടല്ലോ നബി(സ)പഠിപ്പിച്ച ഒരു ദുഅയിലും മഹാന്മാരോട് സഹായ ചോദ്യമില്ലെന്ന്.
പിന്നെ ഇതെന്താണ് മുജാഹിദ് മൗലവിമാരെ
പിന്നെ ഇതെന്താണ് മുജാഹിദ് മൗലവിമാരെ
٥٠٨ - حَدَّثَنَا طَاهِرُ بْنُ عِيسَى بْنِ قَيْرَسَ المُقْرِي الْمِصْرِيُّ التَّمِيمِيُّ، حَدَّثَنَا أَصْبَغُ بْنُ الْفَرَجِ، حَدَّثَنَا عَبْدُ اللَّهِ بْنُ وَهْبٍ، عَنْ شَبِيبِ بْنِ سَعِيدٍ الْمَكِّيِّ، عَنْ رَوْحِ بْنِ الْقَاسِمِ، عَنْ أَبِي جَعْفَرٍ الْخَطْمِيِّ الْمَدَنِيِّ، عَنْ أَبِي أُمَامَةَ بْنِ سَهْلِ بْنِ حُنَيْفٍ، عَنْ عَمِّهِ عُثْمَانَ بْنِ حُنَيْفٍ " أَنَّ رَجُلًا كَانَ يَخْتَلِفُ إِلَى عُثْمَانَ بْنِ عَفَّانَ رَضِيَ اللَّهُ عَنْهُ فِي حَاجَةٍ لَهُ , فَكَانَ عُثْمَانُ لَا يَلْتَفِتُ إِلَيْهِ , وَلَا يَنْظُرُ فِي حَاجَتِهِ , فَلَقِيَ عُثْمَانَ بْنَ حَنِيفٍ , فَشَكَا ذَلِكَ إِلَيْهِ , فَقَالَ لَهُ عُثْمَانُ بْنُ حَنِيفٍ: ائْتِ الْمِيضَأَةَ فَتَوَضَّأْ , ثُمَّ ائْتِ الْمَسْجِدَ فَصَلِّ فِيهِ رَكْعَتَيْنِ , ثُمَّ قُلِ: اللَّهُمَّ , إِنِّي أَسْأَلُكَ وَأَتَوَجَّهُ إِلَيْكَ بِنَبِيِّنَا مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ نَبِيِّ الرَّحْمَةِ يَا مُحَمَّدُ إِنِّي أَتَوَجَّهُ بِكَ إِلَى رَبِّكَ عَزَّ وَجَلَّ فَيَقْضِي لِي حَاجَتِي , وَتَذْكُرُ حَاجَتَكَ , وَرُحْ إِلَيَّ حَتَّى أَرُوحَ مَعَكَ , فَانْطَلَقَ الرَّجُلُ , فَصَنَعَ مَا قَالَ لَهُ عُثْمَانُ , ثُمَّ أَتَى بَابَ عُثْمَانَ , فَجَاءَ الْبَوَّابُ حَتَّى أَخَذَ بِيَدِهِ , فَأَدْخَلَهُ عَلَى عُثْمَانَ بْنِ عَفَّانَ , فَأَجْلَسَهُ مَعَهُ عَلَى الطِّنْفِسَةِ , وَقَالَ: حَاجَتُكَ؟ فَذَكَرَ حَاجَتَهُ , فَقَضَاهَا لَهُ , ثُمَّ قَالَ لَهُ: مَا ذَكَرْتَ حَاجَتَكَ حَتَّى كَانَتْ هَذِهِ السَّاعَةُ , وَقَالَ: مَا كَانَتْ لَكَ مِنْ حَاجَةٍ , فَأْتِنَا , ثُمَّ إِنَّ الرَّجُلَ خَرَجَ مِنْ عِنْدِهِ , فَلَقِيَ عُثْمَانَ بْنَ حُنَيْفٍ , فَقَالَ: لَهُ جَزَاكَ اللَّهُ خَيْرًا , مَا كَانَ يَنْظُرُ فِي حَاجَتِي , وَلَا يَلْتَفِتُ إِلَيَّ حَتَّى كَلَّمْتَهُ فِي , فَقَالَ عُثْمَانُ بْنُ حُنَيْفٍ: وَاللَّهِ , مَا كَلَّمْتُهُ وَلَكِنْ شَهِدْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ وَأَتَاهُ ضَرِيرٌ , فَشَكَا عَلَيْهِ ذَهَابَ بَصَرِهِ , فَقَالَ: لَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ: «أَفَتَصْبِرُ؟» , فَقَالَ: يَا رَسُولَ اللَّهِ , إِنَّهُ لَيْسَ لِي قَائِدٌ , وَقَدْ شَقَّ عَلَيَّ , فَقَالَ لَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ: «ائْتِ الْمِيضَأَةَ , فَتَوَضَّأْ , ثُمَّ صَلِّ رَكْعَتَيْنِ , ثُمَّ ادْعُ بِهَذِهِ الدَّعَوَاتِ» قَالَ عُثْمَانُ بْنُ حُنَيْفٍ: فَوَاللَّهِ , مَا تَفَرَّقْنَا وَطَالَ بِنَا الْحَدِيثُ حَتَّى دَخَلَ عَلَيْنَا الرَّجُلُ كَأَنَّهُ لَمْ يَكُنْ بِهِ ضَرَرٌ قَطُّ " لَمْ يَرْوِهِ عَنْ رَوْحِ بْنِ الْقَاسِمِ إِلَّا شَبِيبُ بْنُ سَعِيدٍ أَبُو سَعِيدٍ الْمَكِّيُّ وَهُوَ ثِقَةٌ وَهُوَ الَّذِي يُحَدِّثُ عَنِ أَحْمَدَ بْنِ شَبِيبٍ , عَنْ أَبِيهِ , عَنْ يُونُسَ بْنِ يَزِيدَ الْأُبُلِّيِّ , وَقَدْ رَوَى هَذَا الْحَدِيثَ شُعْبَةُ عَنْ أَبِي جَعْفَرٍ الْخَطْمِيِّ وَاسْمُهُ عُمَيْرُ بْنُ يَزِيدَ , وَهُوَ ثِقَةٌ تَفَرَّدَ بِهِ عُثْمَانُ بْنُ عُمَرَ بْنِ فَارِسِ عْنِ شُعْبَةَ، وَالْحَدِيثُ صَحِيحٌ
👆🏻👆🏻thabrani
👆🏻👆🏻thabrani
حدثنا أحمد بن منصور بن سيار حدثنا عثمان بن عمر حدثنا شعبة عن أبي جعفر المدني عن عمارة بن خزيمة بن ثابت عن عثمان بن حنيف
أن رجلا ضرير البصر أتى النبي صلى الله عليه وسلم فقال ادع الله لي أن يعافيني فقال إن شئت أخرت لك وهو خير وإن شئت دعوت فقال ادعه فأمره أن يتوضأ فيحسن وضوءه ويصلي ركعتين ويدعو بهذا الدعاء اللهم إني أسألك وأتوجه إليك بمحمد نبي الرحمة يا محمد إني قد توجهت بك إلى ربي في حاجتي هذه لتقضى اللهم شفعه في
Ibn Majah transmitted it in his Sunan, book of Iqamat al-salat wa al-sunnat (establishing prayer and its sunnahs)[Page 197, Hadith No#1385)
أن رجلا ضرير البصر أتى النبي صلى الله عليه وسلم فقال ادع الله لي أن يعافيني فقال إن شئت أخرت لك وهو خير وإن شئت دعوت فقال ادعه فأمره أن يتوضأ فيحسن وضوءه ويصلي ركعتين ويدعو بهذا الدعاء اللهم إني أسألك وأتوجه إليك بمحمد نبي الرحمة يا محمد إني قد توجهت بك إلى ربي في حاجتي هذه لتقضى اللهم شفعه في
Ibn Majah transmitted it in his Sunan, book of Iqamat al-salat wa al-sunnat (establishing prayer and its sunnahs)[Page 197, Hadith No#1385)
👇