ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 18 August 2017

ഇസ്തിഗാസ - മുഹദ്ധിസുകൾ- 3

"" ഉപ്പോളം വരുമോ ഉപ്പിലിട്ടത്""""

🎓🎓🎓🎓🎓🎓🎓🎓🎓
"""""""ഉപ്പോളം വരുമോ ഉപ്പിലിട്ടത്"""""""""
💥💥💥❌❌👇
ഒടുവിൽ അത്  തന്നെ സംഭവിച്ചു......
🔰🔰🔰
  മുഹദ്ദിസീങ്ങളായ ഇമാം തബ്റാനി, അബുഷൈഖ് റ, അസ്ബഹാനി ഇമാം തുടങ്ങിയ സൻ ഘം മദീനയിലായിരുന്നപ്പോള്‍ നബി സ യുടെ ഖബറിങ്കലിൽ ചെന്ന് ഇസ്തിഗാസ നടത്തിയ സംഭവം
🔷🔷🔻
മുജായിദുകളുടെ ഷൈഖുൽ ഇസ്ലാമായ സാക്ഷാൽ ഇബ്നു തയ്മിയ്യയുടെ ഷിഷ്യൻ ഹാഫിള് ഇമാം ദഹബിയുടെ സിയറു അഹ്ലാമി ന്നുബലാഹ് എന്ന് കിതാബിലെ ഉദ്ധരണിയാണ്
ഇത്തവണ കളവാണെന്ന്  തട്ടി വിട്ടത് ......📛💥
🔷🔷🔻
ആദ്യമായി ത്തന്നെ ഒന്ന് ചോദിച്ചോട്ടെ ഹിജ്റ എട്ടാം നൂറ്റാൻ ടിൽ ജീവിച്ച ഇമാം ദഹബിയുടെ കിതാബിൽ കൊടുത്ത സംഭവം പതിനഞ്ചാം നൂറ്റാൻ ടിലെ കേരള നദ് വത്തുൽ മുജാഹിലീൻ ഇത് കളവാണെന്ന് പറയുന്നു ഹ ഹ നല്ല കഥ അതും ഒരു നാണവുമില്ലാതെ മാത്രവുമല്ല ഇതൊക്കെ വിഷ്വസിക്കാൻ മാത്രം ബുദ്ധി മൗലവിമാർക്ക് പണയം വെച്ച് പോയ കുറെ സാധാരണ മുജായിദ് പ്രവർത്തകരും കഷ്ട്ം തന്നെ കൂട്ടരേ .......
🔷🔷🔻
ആദ്യമായി ഇസ്തിഗാസ ഷിർക്കാണെന്ന വാദം വരുന്നത് ഹിജ്റ എട്ടാം നൂറ്റാൻ ടിൽ ജീവിച്ച മുജായിദുകളുടെ ഷൈഖുൽ ഇസ്ലാമായ ഇബ്നു തയ്മിയ്യയുടെ ചിന്താഗതിയിൽ നിന്നാണ്
🔷🔷🔻
എന്നാൽ ഇബ്നു തയ്മിയ്യയുടെ ഷിഷ്യൻ കൂടിയായ ദഹബി ഇമാം ഇങ്ങനെ ഒന്നല്ല ധാരാളം ഇസ്തിഗാസയുടെ  സംഭവങ്ങള്‍ കൊടുത്തിട്ട് ആ കാലത്തുള്ള ഇബ്നു തയ്മിയ്യയുടെ മറ്റു ഷിഷ്യന്മാരോ അതിന്ന് ശേഷം വന്ന
🔷🔷🔻
9 ആം നൂറ്റാൻ ടിലോ
10  ആം നൂറ്റാൻ ടിലോ
11 ആം നൂറ്റാൻ ടിലോ
12 ആം നൂറ്റാൻ ടിലോ
13 ആം നൂറ്റാൻ ടിലോ
🔷🔷🔻
എേതെങ്കിലും പ്രാമാണിക അഹ് ലുസ്സുന്നയുടെ ഇമാമീങ്ങള്‍ ഇങ്ങനെ യുള്ള ഇസ്തിഗാസയുടെ സംഭവങ്ങള്‍ ഷിർക്കാണെന്നോ , കളവാണെന്നോ പറഞ്ഞതായി തെളിയിക്കാൻ സാധിക്കുമൊ ???❓❓❓❓
🔷🔷🔻
കേരള മുജായി ദുകളുടെ ആദർഷത്തിന്നെതിരെ പ്രാമാണിക കിതാബിൽ എന്ത് തന്നെ ഉൻ ടായാലും  അതൊക്കെ കളവാണെന്ന് ഒരു നാണവും ഇല്ലാതെ പറയും 💥💥💥❌💀💀
🔷🔷🔻
കഷ്ടം തന്നെ മുജായി ദുകെളെ  നിങ്ങളുടെ അവസ്ത 💀💀
🔷🔷🔻യഥാർത്തത്തിൽ ഉസൂലുൽ ഹദീസിൽ ജറഹും തഹ്ദീലിൻ റ്റെയും  വിഷയത്തിൽ സി ഖത്തായ റാ വി യെ പോലും
കൂടുതൽ ആരോപണ വിധേയനാക്കുന്ന ആളാണ് ഇമാം ദഹബി...
🔷🔷🔻
ഇങ്ങനെയുള്ള ഇമാം ദഹബിയിൽ നിന്നാണ് ഇത് ഉദ്ധരിക്കുന്നതെന്നത് മറ്റൊരു യാഥാർത്യം !!!!!!!!!!!!💥💥😊
🔷🔷🔻
എന്നാൽ വഹാബീ വാദമായ. ഷിർക്കൻ  വാദം ഇമാം ദഹബിക്കുൻ ടൊ??
ഇല്ലതാനും !!!!!!!!❓💥
🔷🔷🔻
ദഹബിക്കെന്നല്ല ലോകത്ത് കഴിഞ്ഞ് പോയ 98% ഇമാമീങ്ങള്‍ക്കും ഇങ്ങനെ വഫാത്തായ മഹാന്മാരോട് സഹായാർത്തന നടത്തുന്നത് ഷിർക്കാണെന്ന വാദം ഇല്ല... ഇങ്ങനെ ഒരു ഷിർക്കിൻ റ്റെ മഹ്ന ആരും പടിപ്പിച്ചിട്ടും ഇല്ല......
""""
ഇമാമീങ്ങള്‍ ഷിർക്കും തൗഹീദും അറിയാത്തവരല്ല""""""🔴🔴
🔷🔷🔻
സനദ് ഉൻ ടൊ , ളഈഫാണ് എന്നൊക്കെ പറഞ്ഞ് കൊട്ടി ഘോഷിക്കുന്നതിന്ന് മുംബ് ഈ സംഭവം ഷിർക്കാണെന്ന് ദഹബി ഇമാം ആ കിതാബിൽ നിന്ന് , പോട്ടെ   വേറെ എതെങ്കിലും കിതാബിൽ നിന്നെങ്കിലും കാണിക്കാൻ കഴിയുമൊ ......❓❓❓👆
🔴🔴
ഇമാമീങ്ങള്‍ക്കൊന്നും ഷിർക്കും തൗഹീദും അറിയൂല അവരുടെ   കിതാബുകളിൽ ഉള്ളതൊക്കെ ഷിർക്കായിരുന്നു അത് കേരള നദ് വതുൽ മുജാഹിലീൻ വന്നതിന്ന് ശേഷമാണ് മനസ്സിലായതെന്നും മാത്രം വിഷ്വസിക്കാൻ മാത്രം മുജായിദുകളെ പോലെ  അന്തങ്കമ്മികള്‍ അല്ല സുന്നികള്‍ കേട്ടൊ ഒോർത്തിരുന്നാൽ നന്ന്..🔴🔴
🔷🔷🔻🔰🔰
വിഷയത്തിലേക്ക് തന്നെ വരാം
🔷🔷🔻
ദഹബി ഇമാം    ഈ സംഭവംഉദ്ധരിക്കുന്നത്
  "" വ റുവിയ അൻഹു"""""
എന്ന് പറഞ്ഞ് കൊൻ ടാണ്  അപ്പോള്‍ തന്നെ മനസ്സിലാക്കാം ദഹബി ഇമാമിൻ റ്റെ അടുത്ത് സ്വഹീഹായ പരമബരയോടെ കിട്ടിയത് കൊൻ ടാണ് തൻ റ്റെ കിതാബിൽ വളരെ പ്രാധാന്യത്തോടെ കൊടുത്തിട്ടുള്ളത്...
🔷🔷🔻
ഇങ്ങനെ ഒരുപാട് മുഹദ്ദിസീങ്ങളും ഇമാമീങ്ങളും തവാതിറായ (അറിയപ്പെട്ട) സംഭവത്തെ അവരുടെ കയ്യിൽ സ്വഹീഹായി കിട്ടിയ നിലയിൽ ചില കിതാബുകളിൽ സനദ് ഇല്ലാതെ     മത് നിന് പ്രാധാന്യം കൽപ്പിച്ച് കൊൻ ട് കൊടുക്കും ..
🔴 അതിന്നർത്തം സനദ് ഇല്ലെന്നൊ മറ്റു കിതാബുകളിൽ അത് കൊടുത്തിട്ടില്ലെന്നൊ അല്ല
🔷🔷🔻
ഇവിടെ ദഹബി ഇമാം തന്നെ അതിൻ റ്റെ സനദ് ഇല്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല മറ്റു കിതാബുകളിൽ കൊടുത്തിട്ടുൻ ടാവാം
🔷🔷🔻❌👇
എന്നാൽ ഇത് കള്ളക്കഥയാണെന്നും വാറോലയാണെന്നും പറഞ്ഞുള്ള വഹാബികളുടെ ആരോപണങ്ങള്‍ ദീനിനോടുള്ള വെല്ലു വിളിയാണ്
🔴💀
സ്വന്തം സൻ ഘടനക്ക് വിരുദ്ധമായ ഒരു കാര്യമാണെങ്കിൽ പിന്നെ വഹാബികള്‍ അസറെന്നല്ല ഖുർ ആനും , ഹദീസും വേണമെങ്കിൽ കളവാണെന്ന് പറയും അത് വഹാബീ വർഗ്ഗ സ്വഭാവമാണ്..
🔴🔴💀👇
വഹാബികള്‍ക്ക്  ഖുർ ആനും  സുന്നത്തും  അസറും, ഇജ്മാഹും , ഖിയാസും എന്ത് പറയുന്നു എന്നതല്ല വഹാബികളുടെ ആദർഷത്തിന്ന് അനുസരിച്ച് ഖുർ ആനും സുന്നത്തും , ഇജ്മാഉം ഖിയാസും അസറും മാറണം ഇതാണ് ഇവരുടെ മാന ദൻ ടം...🔴🔴💀👆
🔷🔷🔻
ഈ ഒരു സംഭവമാണൊ ആ കിതാബിൽ ഉള്ളത് ധാരാ ളം ഇസ്തിഗാസയുടെ സംഭവങ്ങള്‍ ഇമാം ദഹബി  തന്നെ തൻ റ്റെ കിതാബിൽ വളരെ    പ്രാധാന്യത്തോടെ സനദോട് കൂടി ഉദ്ധരിക്കുന്നത് വഹാബിക്ക് കാണൂലല്ലോ
🔰🔰🔷🔻🔻
ഇമാം ദഹബിയുടെ കിതാബിൽ നിന്നും എേതാനും ചില സംഭവങ്ങള്‍ നോക്കൂ
🔷🔷🔻
ആദ്യമായി  ദഹബി ഇമാം സ്വന്തം ഉസ്താദിനെ കുറിച്ച് തൻ റ്റെ താരീഖുൽ ഇസ്ലാമിൽ പറയുന്നത് നോക്കൂ
📖📖
""""എന്റെ ഉസ്താദിന്റെ ശൈഖും, എന്റെ ശൈഖുമായ അഹ്മദുബ്നു സാലിം അബുൽ അബ്ബാസ് അൽ മർദാവി അൽ മഖ്ദി സി (റ) യുടെ ഖബർ കൊണ്ട് ബറക്കത്തെടുക്കപ്പെടാറുണ്ട്. അവരെ മറവ് ചെയ്യപ്പെട്ട നാട്ടിലെ ചിലർക്ക് പനി പിടിപെട്ടപ്പോൾ എന്റെ ഉസ്താദിന്റെ ഖബറിനടുത്ത് നിന്ന് മണ്ണെടുത്ത് പനിയുള്ളവന്റെ ശരീരത്തിൽ കെട്ടിയപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അസുഖം മാറുകയും ചെയ്തു. എന്റെ ഉസ്താദ് അല്ലാഹുവിനെ വഴിപ്പെട്ട് ജീവിച്ച വ്യക്തിയായിരുന്നു.""""'' (ദഹബിയുടെ താരീഖുൽ ഇസ്ലാം - 18/47)
🔷🔷🔻
ഈ സംഭവത്തെ എന്ത് പറയാനുൻ ട് മുജായിദുകളെ ദഹബി ഇമാം സ്വന്തം ഉസ്താദിൻ റ്റെ ഖബറിനെപ്പറ്റിയാ ഈ പറഞ്ഞത്
🔷🔷🔻
എനി ഇത് പറഞ്ഞതിൻ റ്റെ കാരണം കൊൻ ട് ദഹബി ഇമാമിനെ എനി ഇബ്നു തയ്മിയ്യയുടെ ഷിഷ്യനല്ലെന്ന് വഹാബീ സുൻഹദോസ് കൂടി തീരുമാനിക്കുമൊ ?!!!!!!!!!😃
🔰🔷🔷🔻
വീൻ ടും ഇമാം ദഹബി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു സംഭവം കൂടി നോക്കൂ....
🔷🔷🔻
ഇമാം ത്വബ്റാനി(റ) മാത്രമല്ല ,ബുഖാരിയുടെയും മുസ്ലിമിന്റെ യും ഗുരുവര്യനായ ഇബ്നു മുന്കദിർ(റ) നെ പോലുള്ള മഹാമാരും ഇതിഗാസ നബി(സ) യോട് ചോദിച്ചിട്ടുണ്ട്.
🔷🔷🔻
ഇബ്നു മുന്‍കദിര്‍ (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) സ്വഹീഹില്‍ പതിനെട്ടും ഇമാം മുസ്ലിം (റ) സ്വഹീഹില്‍ മുപ്പത്തിരണ്ട് തവണയും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് .
🔰✏
ഇത്രക്ക് പ്രധാനിയായ ഇബ്നുല്‍ മുന്‍കദിര്‍ (റ) നബി (സ്വ) യുടെ ഖബറിന്നരികില്‍ ചെന്നു സഹായം ചോദിക്കുന്നത് ഹാഫിളുദ്ദഹബി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
🔰✏👇
كان ابن المنكدر (التابعي) يجلس مع اصحابه فكان يصيبه صمات فكان يقوم كماهو حتى يضع خده على قبر النبي صلى الله عليه وسلم ثم يرجع فعوتب فى ذلك: إنه ليصيبني خطر فإذا وجدت ذلك إستعنت بقبر النبي صلى الله عليه وسلم (سير أعلام النبلاء للذهبي :3/3724)،
إشتشفيت بقبر النبي صلى الله عليه وسلم (وفاء الوفا للحافظ السمهودي :2/444)
✏""""""""
കൂട്ടുകാരോടൊപ്പം ഇരിക്കുബോള്‍ മനസ്സിലെന്തെങ്കിലും പ്രയാസം കടന്നുവന്നാല്‍. അദ്ദേഹം മൗനിയാവും. അതൊക്കെ ഇറക്കിവയ്ക്കാന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) കാണുന്ന അത്താണി തിരുറസൂലി (സ്വ) ന്‍റെ ഖബ്റാണ്. അതിന്മേല്‍ കവിള്‍ത്തടം വച്ച് അല്‍പസമയം അവിടെ ചിലവഴിച്ച് തിരിച്ചുപോരും. കൂട്ടുകാര്‍ ഒരിക്കല്‍ ഇതേകുറിച്ച് ആക്ഷേപം പറഞ്ഞു. അപ്പോള്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു: എനിക്കങ്ങനെയാണ്. വിഷമം വരുബോള്‍ ഞാന്‍ റസൂല്‍ (സ്വ) ഖബറില്‍ നിന്ന് ശമനവും, സഹായവും തേടുന്നു. അതിലെന്താണിത്ര അത്ഭുതം? എന്ന രീതിയിലാണ് അവിടുത്തെ മറുപടി""""""
✏🔰
സയ്യിദുസ്സുംഹൂദിയുടെ വഫാഉല്‍ വഫാ (2/444)
അല്‍ഗ്വദീര്‍ (5/151)  എന്നീ ഗ്രന്ഥത്തില്‍ ഇക്കാര്യം ചേര്‍ത്തിയിട്ടുണ്ട്......
🔷🔷🔻
ഞാന്‍ സഹായം തേടുന്നു എന്നു തന്നെയാണ് ഇബ്നുല്‍ മുന്‍കദിര്‍ (റ) ന്‍റെ ഉദ്ദേശ്യമെന്ന് വ്യക്തമാക്കുന്നത് ഹാഫിളുദ്ദഹബിയാണ്; സിയറു അഅ്ലാമിന്നുബുലാഇല്‍ (വാള്യം 3, പെജ് 213 താരിഖു ദിമശ്ഖ )🔴
🔷🔷🔻
ഈ പണ്ഡിതർക്ക് ആർക്കും ഇത് കള്ളക്കഥയാണെന്നോ, ശിർക്കൻ കഥയാണെന്നോ അറിയില്ലായിരുന്നോ വഹാബി പുരോഹിതന്മാരെ?
🔷🔷🔻🔴🔴🔴
കൂടാതെ ഇമാാം ബുഖാരി റ യുടെ ഖബറിങ്കലിൽ ചെന്ന് മഴക്ക് വേൻ ടി ഇസ്തിഗാസ നടത്താറുൻ ടായിരുന്നെന്നും ഇമാം ദഹബി പടിപ്പിക്കുന്നു....🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
🔷🔷🔻
മാത്രവുമല്ല ഇമാം🔰🔰📛 ദഹബിയുടെ"" മുഖ്തസറു സിലാഹുൽ മുഹ്മിൻ"" എന്ന കിതാബിൽ അംബിയാക്കളെ കൊൻ ടും മഹാത്മാക്കളെ കൊൻ ടും ഇട തേട്ടം നടത്താൻ പ്രാർത്തനയുടെ മര്യാദകളിൽ പെട്ടതാണെന്നും ഹദീസ് ഉദ്ധരിച്ച് പ്രാമാണിക വരുത്തുന്നു """""""""""
✏📛📛📛📛📛📛
🔷🔷🔻
ഇങ്ങനെ ത്വബ് റാനി ഇമാമിനെ   പോലുള്ള ധാരാളം  മുഹദ്ദിസീങ്ങള്‍  ഇസ്തിഗാസ ചെയ്തില്ല എന്ന് അഹ്ലുസുന്നയുടെ ഏതെങ്കിലും പണ്ഡിതൻ പറഞ്ഞതായി തെളിയിക്കാമോ?❓❓❓
🔻🔻🔷
ഈ സംഭവങ്ങളൊക്കെ  കള്ളക്കഥയാണെന്ന് വാദിക്കുന്ന നിങ്ങൾക്ക് മുൻഗാമികളായ പണ്ഡിതരാരെങ്കിലും അത് കള്ളക്കഥയാണെന്ന് പറഞ്ഞതായി തെളിയിക്കാമോ?❓❓❓
🔷🔷🔻
ഈ സംഭവം ശിർക്കാണെങ്കിൽ എത് കൊണ്ട് ദഹബി തന്റെ സിയറിൽ അത് ശിർക്കാണെന്ന് പറഞ്ഞില്ല?❓❓❓❓❓👆
🔷🔷🔻
ഈ സംഭവം കള്ളക്കഥയാണെന്നും അറിഞ്ഞുകൊണ്ടാണോ ദഹബി ഇതു ഉദ്ധരിച്ചത്?❓❓
.🔰🔰
ലോകപ്രശസ്ത ഹദീസ്പണ്ഡിതന്മാരായ ഇമാം ത്വബ് റാനി റ, അബുഷൈഖ് ഇമാം , അസ് ബഹാനി ഇമാം , ഇബ്നു മുൻ ഖദിർ റ തുടങ്ങിയ  മുഹദ്ദിസീങ്ങളൊക്കെ വഫാത്തായ നബി സ യോട് സഹായാർത്തന നടത്തിയ കാരണം കൊൻ ട് ഇവരൊക്കെ മുഷ് രിഖുകളും ഖുബൂരികളുമാണോ   മുജായിദുകാരാ ❓❓❓
🔷🔷🔻
മറ്റൊരു❌❌❌
ആരോപണം ........
മാത്രമല്ല , സനദ് ഇല്ലാത്ത ഒരു കള്ളക്കഥയാണിത്‌. ഇമാം ദഹബി കഥ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കൃത്യമായ സനദ് ഇല്ലാതെയാണ്. ഹിജ്റ 673ല്‍ ജനിച്ച് 748 ല്‍ മരണപ്പെട്ട ഇമാം ദഹബി ഹിജ്റ 260ല്‍ ജനിച്ച് ഹിജ്റ 360 ല്‍ മരണപ്പെട്ട ഇമാം ത്വബരാനിയും തമ്മില്‍ നാനൂറു കൊല്ലത്തെ ഇടക്കാല വ്യത്യാസമുണ്ട്. അതിനിടയില്‍ ഈ കിസ്സ റിപ്പോര്‍ട്ട് ചെയ്ത അബൂബക്കര്‍ ബിന്‍ അലി എന്നവരും ഇബ്നുല്‍ മുക്ക്രിഉം അല്ലാതെ വേറെ ആരുംതന്നെ ഈ നാനൂറു കൊല്ലത്തെ ഇടക്കാലത്തില്‍ പിന്നെ വേറെ ആരും ഈ സനദില്‍ ഇല്ല. അതായത് സനദില്ലാത്ത ഒരു വാറോല മാത്രമാണ് ഇത് എന്ന് സാരം.
🔷🔷🔻
മറുപടി:✅✅✅✅✅
📖
ഇമാം ദഹബിയും കേരള നദ് വത്തുൽ മുജാഹിലീൻ  എന്ന സൻ ഘടനയും എത്ര കൊല്ലത്തെ അന്തരമുൻ ട്
ഹിജ് റ 748 വഫാത്തായ ഇമാം ദഹബിയുടെ കിതാബിലെ ഉദ്ധരണി  700 കൊല്ലം കഴിഞ്ഞിട്ടാണ് ഇത് കളവാണെന്ന് കേരള മുജായിദ് സുൻഹദോസ് കൂടിയിട്ട് മനസ്സിലായത് അല്ലെ .... മുൻ ഗാമികളായ ഇമാമീങ്ങള്‍ക്കൊന്നും മനസ്സിലായിട്ടില്ല അല്ലെ
നല്ല കഥ വെറുതെ വടി കൊടുത്ത് അടി വാങ്ങല്ലെ
🔷
പിന്നെ ഇത് നിങ്ങളുടെ നേതാവായ ഇബ്നു തയ്മിയ്യയുടെ ശൈഷ്യനായ
🔷
ദഹബിയാണ് വഹാബി മതക്കാരെ ഇത് സിയറിൽ  ഉദ്ധരിച്ചത്. അല്ലാതെ കാന്തപുരമോ, പൊന്മളയോ, പേരോടോ അല്ല.( അല്ലാഹു അവർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ) ആമീൻ.........
ഇത് ശിർക്കോ , കള്ളക്കഥയോ ആണെങ്കിൽ എന്ത് കൊണ്ട് ദഹബി പറഞ്ഞില്ല. 400 കൊല്ലമല്ല 4000 കൊല്ലമായാലും ശിർക്ക് ശിർക്കല്ലാതാ കോ ? ഇനി ഈ സംഭവം കള്ള ക്കഥയാണെന്ന് സങ്കല്പിക്കുക അപ്പോഴും  ചോദ്യം ബാക്കിയാണ് ..........❓❓❓❓
ആരോപണം:❌❌❌
ഇമാം ദഹബി ശിര്‍ക്ക് പ്രചരിപ്പിക്കാന്‍ ഇങ്ങനെ ഒരു കള്ളക്കഥ കിത്താബില്‍ ചേര്‍ക്കുമോ എന്ന് ചിലരപ്പോള്‍ ചോദിച്ചേക്കാം. അതിനുള്ള മറുപടി: ഇമാമീങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ കിതാബുകളില്‍ രേഖപ്പെടുത്താറുള്ളത് ഇങ്ങനെ കള്ളക്കഥകള്‍ പലരും പലരെയും പറ്റി പറഞ്ഞിട്ടുണ്ട് എന്ന് അറിയിക്കാന്‍ തന്നെയാണ്. ആ റിപ്പോര്‍ട്ടുകളില്‍ സ്വഹീഹും ദുര്‍ബലമായ ളഈഫും കെട്ടി ഉണ്ടാക്കിയ കള്ളക്കഥകളായ മൌളൂഉമൊക്കെ ഉണ്ടാവും. അതൊക്കെ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അഹ്ലുസ്സുന്നയുടെ മഹത്തുക്കളായ പണ്ഡിതന്മാര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്
മറുപടി:✅✅✅
ഇമാമീങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ കിതാബുകളില്‍ രേഖപ്പെടുത്താറുള്ളത് ഇങ്ങനെ കള്ളക്കഥകള്‍ പലരും പലരെയും പറ്റി പറഞ്ഞിട്ടുണ്ട് എന്ന് അറിയിക്കാന്‍ ആണെങ്കിൽ അത് ഏത് ഇമാം, ഏത് ഗ്രന്ഥത്തിൽ പറഞ്ഞു?❓❓❓
എന്നിട്ട് എന്ത് കൊണ്ട് ദഹബിയോ മറ്റുള്ള പണ്ഡിതരോ അത് പറഞ്ഞില്ല?❓❓❓
🔷🔷❌❌❌❌
പിന്നെ ആരോപണം ഉന്നയിച്ചത് ഇമാം നവവി റ ഷറഹ് മുഹ്ഹദ്ദബിൽഉദ്ധരിച്ച ഹദീസുമായി  ബന്ധപ്പെട്ട വിഷയമാണ്
✅✅👇👇മറുപടി
അല്ല വഹാബികളേ ഈ ഉസൂലുൽ ഹദീസിൻ റ്റെ വിഷയം അതിവിടെ എങ്ങനെ ബാധകമാകും
🔷🔷🔻
ഹ ഹ 😃😃 നല്ല കഥ വെറുതേ കുറച്ച് ഇബാറത്ത് പോസ്റ്റി ഒഹാബി കുട്ടികളെയും , ഒഹാബിച്ചി പെണ്ണുങ്ങളെയും പറ്റിക്കുന്നത് പോലെ   വിവരമുള്ളവരുടെ അടുത്ത് അത്  നടക്കൂല കേട്ടൊ.......
🔷🔷🔻
ആയതിനാൽ എനിയെങ്കിലും സത്യം മനസ്സിലാക്കി ഇമാമീങ്ങള്‍ അവരുടെ കിതാബുകളിൽ ഷിർക്ക് പ്രചരിപ്പിക്കുകയില്ലെന്നും അവരൊക്കെ നമ്മെക്കാളും തൗഹീദും, ഷിർക്കും മനസ്സിലാക്കിയവരാണെന്ന് ഉത്തമ ബോധത്തോടെ ജീവിക്കാൻ ശ്റമിക്കുക..........🔷🔷🔻
😢😢😢😢
നിങ്ങള്‍ എല്ലാവരും പ്രത്യേകമായി ദുആ ചെയ്യണം .........