ത്രികാലജ്ഞാനങ്ങളും (ഭൂതം, വര്‍ത്തമാനം, ഭാവി) അറിയിക്കപ്പെട്ട പുണ്യപ്രവാചകന്‍ മുഹമ്മദ്‌നബി (സ) അറിവിന്റെ മഹാസാഗരത്തിലെ അനന്യനത്രെ. ആ മഹാഗോപുരത്തില്‍ സ്‌പൃഷ്‌ടരായ സ്വഹാബത്ത് ആവാഹനം ചെയ്‌ത വിജ്‌ഞാന മുത്തുകള്‍ ഭൂലോകമാകെ വാരിവിതറി. അവരില്‍നിന്ന് അടുത്ത തലമുറയും അങ്ങനെ പ്രവാചകരില്‍നിന്ന് പരമ്പര മുറിയാത്ത ശിഷ്യഗണങ്ങള്‍ ലോകമാകെ പരന്നുകിടക്കുന്നു. ന്യായാന്യായങ്ങളും ധര്‍മ്മാധര്‍മ്മങ്ങളും വ്യക്തമാക്കാന്‍ അവരാണ് കാലാകാലങ്ങളില്‍ മനുഷ്യത്വം നിലനിര്‍ത്തുന്ന പുണ്യമനുഷ്യര്‍. അത്തരമൊരു പരമ്പരയില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ കണ്ണിയാകുന്ന ചിത്രം പരിശോധനക്ക് വിധേയമാക്കുന്നത് നന്നായിരിക്കും. പ്രാഥമിക പാഠങ്ങള്‍ ചൊല്ലിക്കൊടുത്ത ഖാരിഅ് അബൂബക്കര്‍ മുസ്ല്യാര്‍ മുതല്‍ കിഴക്കോത്ത് അബ്‌ദുല്ല മുസ്ല്യാര്‍, വാവാട് പോക്കര്‍കുട്ടി മുസ്ല്യാര്‍, കെ.കെ. അബൂബക്കര്‍ ഹസ്രത്ത്, ഇമ്പിച്ചാലി മുസ്ല്യാര്‍ കുറ്റിക്കാട്ടൂര്‍ തുടങ്ങിയവരുടെ ശിഷ്യത്വത്തിലും അനുഗ്രഹത്തിലും വളര്‍ന്ന കാന്തപുരം ഉസ്‌താദുല്‍അസാതീദ് ഒ.കെ. സൈനുദ്ദീന്‍കുട്ടി മുസ്ല്യാരുടെ ശിഷ്യത്വം സ്വീകരിക്കുന്നതോടെ അതിപ്രശസ്‌തമായ ഗുരുപരമ്പരയില്‍ കണ്ണിചേരുകയാണ്.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ഗുരുപരമ്പര.
ഒ.കെ. സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍
അബൂ ഉസാമ സ്വദഖത്തുല്ല മൗലവി
ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി
പൊന്നാനി അബ്‌ദുല്‍ അസീസ് ബിന്‍ അബ്‌ദുല്ല
അലി ഹുസൈന്‍ പൊന്നാനി (കോയക്കുട്ടി മുസ്‌ലിയാര്‍)
പൊന്നാനി വലിയ ബാവ മുസ്‌ലിയാര്‍
അഹ്‌മദ് അല്‍ മഖ്‌ദൂം അശ്ശാനി
ഖാളി മുഹമ്മദ് പൊന്നാനി (മമ്മിക്കുട്ടി ഖാളി)
അലി ഹസന്‍ മഖ്‌ദൂം അല്‍ അവ്വല്‍
ശൈഖ് അഹ്‌മദ് മഖ്‌ദൂം അല്‍ അവ്വല്‍
ഖാജാ അഹ്‌മദ് അല്‍ മഖ്‌ദൂം
ശൈഖ് നൂറുദ്ദീന്‍ അല്‍ മഖ്‌ദൂം
ശൈഖ് അബ്‌ദുല്‍ അസീസ് മഖ്‌ദൂം
ശൈഖ് അബ്ദുറഹ്‌മാന്‍ മഖ്‌ദൂം അശ്ശാനി
ശൈഖ് ഉസ്‌മാന്‍ അല്‍ മഖ്‌ദൂം
ശൈഖ് അഹ്‌മദ് സൈനുദ്ദീന്‍ അല്‍ മഖ്‌ദൂം അസ്സഗീര്‍
ശൈഖ് അഹ്‌മദ് ബിന്‍ ഹജര്‍ അല്‍ ഹൈതമി
ശൈഖ് സകരിയ്യ അല്‍ അന്‍സാരി
ജലാലുദ്ദീന്‍ മുഹമ്മദ് മഹല്ലി
ജലാലുദ്ദീന്‍ അബ്‌ദുറഹ്‌മാന്‍ അല്‍ ബുല്‍ഖീനി
ഹാഫിള് അബുല്‍ ഫള്‌ല് അബ്‌ദുറഹീം അല്‍ ഇറാഖി
അല്‍ അലാഅ് അലിയ്യുബിന്‍ ഇബ്രാഹിം അല്‍ അത്വാര്‍
ഇമാം യഹ്‌യബിന്‍ ശറഫ് അന്നവവി
ഇമാം അല്‍ കമാല്‍ സലാര്‍
ശൈഖ് മുഹമ്മദ് (ശാമില്‍ സ്വഈര്‍ രചയിതാവ്)
ശൈഖ് അബ്‌ദുല്‍ ഗഫ്‌ഫാര്‍ അല്‍ ഗസ്‌വീനി
ഇമാം അബ്‌ദുല്‍ കരീം അല്‍ റാഫിഈ
ശൈഖ് അബദുല്‍ ഫള്‌ല് മുഹമ്മദ്
ഇമാം മുഹമ്മദ് ബിന്‍ യഹ്‌യ അല്‍ ബഗ്‌ദാദി
ഹുജ്ജത്തുല്‍ ഇസ്‌ലാം മുഹമ്മദ് അല്‍ഗസ്സാലി
അബ്‌ദുല്‍ മലിക് ഇമാമുല്‍ ഹറമൈനി
ഇമാം മൂഹമ്മദ് അല്‍ ജുവൈനി
അബൂബക്കര്‍ അല്‍ ഖഷാല്‍ അല്‍ മര്‍വസി
മൂഹമ്മദ് ബിന്‍ സുറൈജ്
അബൂ സഈദ് മുഹമ്മദ് അല്‍ അന്‍മാത്വി
അബൂ ഇബ്രാഹിം ഇസ്‌മാഈല്‍ അല്‍മുസ്‌നി
ഇമാം മുഹമ്മദ് ബിന്‍ ഇദ്‌രീസ് അശ്ശാഫിഈ
ഇമാം മുസ്‌ലിം ബിന്‍ ഖാലിദ് അല്‍ സന്‍ജി
മുഹമ്മദ് ബിന്‍ അബ്‌ദുല്‍ അസീസ് അല്‍ ജുറൈജ്
ഇമാം അതാഉബിന്‍ അബീ റബാഹ് (താബിഅ്)
ഇമാം അബ്ദുല്ലാഹിബിന്‍ അബ്ബസ്(റ) (സ്വഹാബി)
നബിയുല്ലാഹി മുഹമ്മദ് (സ)
ഒ.കെ. സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍
അബൂ ഉസാമ സ്വദഖത്തുല്ല മൗലവി
ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി
പൊന്നാനി അബ്‌ദുല്‍ അസീസ് ബിന്‍ അബ്‌ദുല്ല
അലി ഹുസൈന്‍ പൊന്നാനി (കോയക്കുട്ടി മുസ്‌ലിയാര്‍)
പൊന്നാനി വലിയ ബാവ മുസ്‌ലിയാര്‍
അഹ്‌മദ് അല്‍ മഖ്‌ദൂം അശ്ശാനി
ഖാളി മുഹമ്മദ് പൊന്നാനി (മമ്മിക്കുട്ടി ഖാളി)
അലി ഹസന്‍ മഖ്‌ദൂം അല്‍ അവ്വല്‍
ശൈഖ് അഹ്‌മദ് മഖ്‌ദൂം അല്‍ അവ്വല്‍
ഖാജാ അഹ്‌മദ് അല്‍ മഖ്‌ദൂം
ശൈഖ് നൂറുദ്ദീന്‍ അല്‍ മഖ്‌ദൂം
ശൈഖ് അബ്‌ദുല്‍ അസീസ് മഖ്‌ദൂം
ശൈഖ് അബ്ദുറഹ്‌മാന്‍ മഖ്‌ദൂം അശ്ശാനി
ശൈഖ് ഉസ്‌മാന്‍ അല്‍ മഖ്‌ദൂം
ശൈഖ് അഹ്‌മദ് സൈനുദ്ദീന്‍ അല്‍ മഖ്‌ദൂം അസ്സഗീര്‍
ശൈഖ് അഹ്‌മദ് ബിന്‍ ഹജര്‍ അല്‍ ഹൈതമി
ശൈഖ് സകരിയ്യ അല്‍ അന്‍സാരി
ജലാലുദ്ദീന്‍ മുഹമ്മദ് മഹല്ലി
ജലാലുദ്ദീന്‍ അബ്‌ദുറഹ്‌മാന്‍ അല്‍ ബുല്‍ഖീനി
ഹാഫിള് അബുല്‍ ഫള്‌ല് അബ്‌ദുറഹീം അല്‍ ഇറാഖി
അല്‍ അലാഅ് അലിയ്യുബിന്‍ ഇബ്രാഹിം അല്‍ അത്വാര്‍
ഇമാം യഹ്‌യബിന്‍ ശറഫ് അന്നവവി
ഇമാം അല്‍ കമാല്‍ സലാര്‍
ശൈഖ് മുഹമ്മദ് (ശാമില്‍ സ്വഈര്‍ രചയിതാവ്)
ശൈഖ് അബ്‌ദുല്‍ ഗഫ്‌ഫാര്‍ അല്‍ ഗസ്‌വീനി
ഇമാം അബ്‌ദുല്‍ കരീം അല്‍ റാഫിഈ
ശൈഖ് അബദുല്‍ ഫള്‌ല് മുഹമ്മദ്
ഇമാം മുഹമ്മദ് ബിന്‍ യഹ്‌യ അല്‍ ബഗ്‌ദാദി
ഹുജ്ജത്തുല്‍ ഇസ്‌ലാം മുഹമ്മദ് അല്‍ഗസ്സാലി
അബ്‌ദുല്‍ മലിക് ഇമാമുല്‍ ഹറമൈനി
ഇമാം മൂഹമ്മദ് അല്‍ ജുവൈനി
അബൂബക്കര്‍ അല്‍ ഖഷാല്‍ അല്‍ മര്‍വസി
മൂഹമ്മദ് ബിന്‍ സുറൈജ്
അബൂ സഈദ് മുഹമ്മദ് അല്‍ അന്‍മാത്വി
അബൂ ഇബ്രാഹിം ഇസ്‌മാഈല്‍ അല്‍മുസ്‌നി
ഇമാം മുഹമ്മദ് ബിന്‍ ഇദ്‌രീസ് അശ്ശാഫിഈ
ഇമാം മുസ്‌ലിം ബിന്‍ ഖാലിദ് അല്‍ സന്‍ജി
മുഹമ്മദ് ബിന്‍ അബ്‌ദുല്‍ അസീസ് അല്‍ ജുറൈജ്
ഇമാം അതാഉബിന്‍ അബീ റബാഹ് (താബിഅ്)
ഇമാം അബ്ദുല്ലാഹിബിന്‍ അബ്ബസ്(റ) (സ്വഹാബി)
നബിയുല്ലാഹി മുഹമ്മദ് (സ)
ഖുര്‍ആന്‍ പാരായണ ശൈലി പകര്‍ന്നു നല്‍കിയ ഗുരുനാഥന്‍മാരുടെ പരമ്പര
ഇബ്രാഹിമുല്‍ ഖസാമീ
മുഹമ്മദ് അശ്ശിര്‍ബീനി
അഹ്‌മദ് അല്ലഖ്‌ബൂത്ത്
ശൈഖ് മുഹമ്മദ് ശത്വാ
ശൈഖ് ഹസന്‍ അല്‍ അവാദിലി
അഹ്‌മദ് അല്‍ അബ്‌ശിഫിയ്യി
അഹ്‌മദുല്‍ അസ്‌ഖാത്തി
സുല്‍ത്വാന്‍ അല്‍ മസാഹി
സൈഫുദ്ദീന്‍ അല്‍ഫളാഫി
ശൈഖ് സആദത്ത് അല്‍യമനി
ശൈഖ് നാസിറുദ്ദീന്‍ അത്വബ്‌ലാബി
ശൈഖുല്‍ ഇസ്‌ലാം സ്‌ക്കരിയ്യല്‍ അന്‍സാരി
അഹ്‌മദ് അന്നുവൈരി
മുഹമ്മദ് അല്‍ ജൂസരി
അഹ്‌മദ് അല്‍ ബഗ്‌ദാദി
മുഹമ്മദ് അല്‍ഹനഫി
കമാലുദ്ദീന്‍ അലിയ്യ് അല്‍ ഖുറശി
അല്‍ഖാസിം അശ്ശാത്വിബി
അബൂഹസന്‍ അലി
അബൂ ദാവൂദ് സുലൈമാന്‍
ഉസ്‌മാന്‍ അദ്ദാനി
അബുല്‍ ഹസന്‍ അല്‍ മുഖ്‌രി
അബുല്‍ ഹസന്‍ അല്‍ ഹാശിമി
അബുല്‍ അബ്ബാസ് അല്‍ അശ്‌നാനി
ഉബൈദുബിന്‍ സബാഹ്
ഹഫ്‌സുബിന്‍ സുലൈമാന്‍
ആസിമുബിന്‍ അബിന്നുജൂദ്
അബ്‌ദുള്ള അസ്സലമരി
ഉസ്‌മാന്‍ബിനു അഫ്‌ഫാന്‍
ഉബയ്യുബിന്‍ കഅ്‌ബ്
മുഹമ്മദ് നബി (സ)
ഇബ്രാഹിമുല്‍ ഖസാമീ
മുഹമ്മദ് അശ്ശിര്‍ബീനി
അഹ്‌മദ് അല്ലഖ്‌ബൂത്ത്
ശൈഖ് മുഹമ്മദ് ശത്വാ
ശൈഖ് ഹസന്‍ അല്‍ അവാദിലി
അഹ്‌മദ് അല്‍ അബ്‌ശിഫിയ്യി
അഹ്‌മദുല്‍ അസ്‌ഖാത്തി
സുല്‍ത്വാന്‍ അല്‍ മസാഹി
സൈഫുദ്ദീന്‍ അല്‍ഫളാഫി
ശൈഖ് സആദത്ത് അല്‍യമനി
ശൈഖ് നാസിറുദ്ദീന്‍ അത്വബ്‌ലാബി
ശൈഖുല്‍ ഇസ്‌ലാം സ്‌ക്കരിയ്യല്‍ അന്‍സാരി
അഹ്‌മദ് അന്നുവൈരി
മുഹമ്മദ് അല്‍ ജൂസരി
അഹ്‌മദ് അല്‍ ബഗ്‌ദാദി
മുഹമ്മദ് അല്‍ഹനഫി
കമാലുദ്ദീന്‍ അലിയ്യ് അല്‍ ഖുറശി
അല്‍ഖാസിം അശ്ശാത്വിബി
അബൂഹസന്‍ അലി
അബൂ ദാവൂദ് സുലൈമാന്‍
ഉസ്‌മാന്‍ അദ്ദാനി
അബുല്‍ ഹസന്‍ അല്‍ മുഖ്‌രി
അബുല്‍ ഹസന്‍ അല്‍ ഹാശിമി
അബുല്‍ അബ്ബാസ് അല്‍ അശ്‌നാനി
ഉബൈദുബിന്‍ സബാഹ്
ഹഫ്‌സുബിന്‍ സുലൈമാന്‍
ആസിമുബിന്‍ അബിന്നുജൂദ്
അബ്‌ദുള്ള അസ്സലമരി
ഉസ്‌മാന്‍ബിനു അഫ്‌ഫാന്‍
ഉബയ്യുബിന്‍ കഅ്‌ബ്
മുഹമ്മദ് നബി (സ)
ഹദീസ് പരമ്പരകളില്‍ ഒന്ന്
അബുല്‍ ഫൈള് മുഹമ്മദ് യാസീന്‍ അല്‍ ഫാദാനി മക്ക
ശൈഖ് മുഹമ്മദ് അലി അല്‍മാലികി
സയ്യിദ് അബൂബക്കര്‍ ബിന്‍ മുഹമ്മദ് ശത്വാ
സയ്യിദ് അഹ്‌മദ്‌ബിന്‍ സൈനി ദഹ്‌ലാന്‍
ഉസ്‌മാന്‍ ബിന്‍ ഹൂസൈന്‍ അല്‍ ദിമ്‌യാത്വി
അല്ലാമാ അബ്‌ദുല്ലാബിന്‍ ഹിജാസി
അശ്ശംസ് മുഹമ്മദ് ബിന്‍ സാലിം അല്‍ ഹഫനാ
അബ്‌ദുല്‍ അസീസ് അല്‍സിയാദി
അശ്ശംസ് മുഹമ്മദ് ബിന്‍ അലാഅ് അല്‍ ബാബിലി
ശൈഖ് സാലിംബിന്‍ മുഹമ്മദ് അല്‍ സന്‍ഹൂരി
നജ്‌മ് മുഹമ്മദ് ബിന്‍ അഹ്‌മദ് അല്‍ ശൈത്വി
ഖാളി സക്കരിയ്യാ ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി
അല്‍ഹാഫിള് അഹ്‌മദ്‌ബിന്‍ ഹജര്‍ അല്‍ അസ്‌ഖലാനി
അബൂ ഇസ്‌ഹാഖ് ഇബ്രാഹിം അല്‍ തനൂഹി
അബൂല്‍ അബ്ബാസ് അഹ്‌മദ് ബിന്‍ അബീത്വാലിബ്
അല്‍ ഹുസൈന്‍ ബിന്‍ അല്‍ മുബാറക് അല്‍ സുബൈദി
അബൂ അബ്‌ദുല്ല മുഹമ്മദ് ബിന്‍ യൂസുഫ് അല്‍ ഫര്‍ബറി
അബൂ അബ്‌ദുല്ല മുഹമ്മദ് ബിന്‍ ഇസ്‌മാഈല്‍ അല്‍ ബുഖാരി
ഇമാം മാലിക്
ഇമാം നാഫിഅ്
ഇമാം അബ്‌ദുല്ലാഹിബിന്‍ ഉമര്‍ [റളിയല്ലാഹു അൻഹും]
അബുല്‍ ഫൈള് മുഹമ്മദ് യാസീന്‍ അല്‍ ഫാദാനി മക്ക
ശൈഖ് മുഹമ്മദ് അലി അല്‍മാലികി
സയ്യിദ് അബൂബക്കര്‍ ബിന്‍ മുഹമ്മദ് ശത്വാ
സയ്യിദ് അഹ്‌മദ്‌ബിന്‍ സൈനി ദഹ്‌ലാന്‍
ഉസ്‌മാന്‍ ബിന്‍ ഹൂസൈന്‍ അല്‍ ദിമ്‌യാത്വി
അല്ലാമാ അബ്‌ദുല്ലാബിന്‍ ഹിജാസി
അശ്ശംസ് മുഹമ്മദ് ബിന്‍ സാലിം അല്‍ ഹഫനാ
അബ്‌ദുല്‍ അസീസ് അല്‍സിയാദി
അശ്ശംസ് മുഹമ്മദ് ബിന്‍ അലാഅ് അല്‍ ബാബിലി
ശൈഖ് സാലിംബിന്‍ മുഹമ്മദ് അല്‍ സന്‍ഹൂരി
നജ്‌മ് മുഹമ്മദ് ബിന്‍ അഹ്‌മദ് അല്‍ ശൈത്വി
ഖാളി സക്കരിയ്യാ ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി
അല്‍ഹാഫിള് അഹ്‌മദ്‌ബിന്‍ ഹജര്‍ അല്‍ അസ്‌ഖലാനി
അബൂ ഇസ്‌ഹാഖ് ഇബ്രാഹിം അല്‍ തനൂഹി
അബൂല്‍ അബ്ബാസ് അഹ്‌മദ് ബിന്‍ അബീത്വാലിബ്
അല്‍ ഹുസൈന്‍ ബിന്‍ അല്‍ മുബാറക് അല്‍ സുബൈദി
അബൂ അബ്‌ദുല്ല മുഹമ്മദ് ബിന്‍ യൂസുഫ് അല്‍ ഫര്‍ബറി
അബൂ അബ്‌ദുല്ല മുഹമ്മദ് ബിന്‍ ഇസ്‌മാഈല്‍ അല്‍ ബുഖാരി
ഇമാം മാലിക്
ഇമാം നാഫിഅ്
ഇമാം അബ്‌ദുല്ലാഹിബിന്‍ ഉമര്‍ [റളിയല്ലാഹു അൻഹും]
മുഹമ്മദ് നബി (സ) .