ഹിദായത്തിലാക്കണേ എന്നുള്ള ചോദ്യം യാഥാർത്ഥ്യമെന്തെന്ന് മനസ്സിലാക്കുക
____________________________
✏
✏
വിഷുദ്ധ ഖുര്‍ആന്‍ സൂറത്ത് അശ് ശൂറ യില്‍ തന്നെ അല്ലാഹു പറയുന്നു
..وَكَذَٰلِك
َ
أَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِي مَا
الْكِتَابُ وَلَا الْإِيمَانُ وَلَـٰكِن جَعَلْنَاهُ نُورًا نَّهْدِي بِهِ
مَن نَّشَاءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍ
مُّسْتَقِيمٍ ﴿٥٢﴾وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍ مُّسْتَقِيمٍ

✏ തീര്‍ച്ചയായും താങ്കള്‍ നേര്‍മാര്‍ഗത്തിലേക്കാണ് വഴി നടത്തുന്നത്ഖുര്ആന് മറ്റൊരു സ്ഥലത്ത് പറയുന്നു.. സൂറത്ത് അല്‍ഖസസ്
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنّ
َ اللَّـهَ يَهْدِي مَن يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ ﴿٥٦﴾
✏തീര്‍ച്ചയായും
താങ്കള്‍ ഇഷ്ടപ്പെട്ടവരെ താങ്കള്‍ക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ,
അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്മാര്ഗം
പ്രാപിക്കുന്നവരെപ്പറ്റി അവന് (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നുരണ്ടു
സൂറത്തുകളിലും വൈരുധ്യമുണ്ടോ??

✏ അല്ലാഹുവാണോ അതോ റസൂല്‍ ആണോ സന്മാര്ഗം
നല്‍കുന്നത്.. സംശയമില്ല അല്ലാഹു തന്നെ. എന്നാല്‍ നബി തങ്ങളുടെ ശുപാര്‍ശ
അല്ലാഹു സ്വീകരിക്കും എന്ന് അറിയാത്തതായി ആരാണുള്ളത്.. എന്നാല്‍ റസൂല്‍ (സ) തങ്ങളാണ് സന്മാര്ഗ്ഗത്തിലേക്ക് വഴി
നടത്തുന്നത് എന്ന് ഖുര്‍ആന്‍ പറഞ്ഞതില്‍ വഹാബിക്ക് വൈരുധ്യം ഉണ്ടാവും..

മുസ്ലിം ഉമ്മത്ത് ആരും അതില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല.. കാരണം അടിസ്ഥാന പരമായി എന്താണ് തൌഹീദ് എന്ന് പഠിക്കാത്തത് തന്നെയാണ് മൌലവിമാരെ വെട്ടിലാക്കുന്നത്.ഇത്
പോലെ തന്നെ മുഹ്യിദ്ധീന് ഷെയ്ഖ് (റ) മുഖേന അല്ലാഹു ഹിദായത്ത് കൊടുത്ത
എത്ര ചരിത്രം തന്നെ ഷെയ്ഖ് അവര്‍കളുടെ കുട്ടിക്കാലം മുതല്‍ നാം
കേള്‍ക്കുന്നുണ്ട്..ഈ
കഴിഞ്ഞ റമളാന്‍ മാസം ഖത്തറിലെ വലിയ പള്ളിയില്‍ പോലും മുതവ്വമാര് “

”””””” കള്ളൻ റ്റെ
കയ്യില്‍ പോന്നു കൊടുത്തോവർ”””
കയ്യില്‍ പോന്നു കൊടുത്തോവർ”””
എന്ന് നാം ചൊല്ലുന്ന മുഹയിദ്ദീന്‍ മാലയിലെ
ചരിത്രം പറഞ്ഞു അക്രമികളായ ഗുണ്ടാ സംഘത്തെ ഹിദായത്തിലേക്ക് കൊണ്ട് വന്ന
ചരിത്രം കേട്ടിരുന്നു..

ഖുര്‍ആനും
സുന്നത്തും പലരും കൃത്യമല്ലാത്ത വ്യാഖ്യാനങ്ങള്‍ നടത്തി വഴി
പിഴക്കാറുണ്ട് ഇതിന് ഉദാഹരണം പോലും പറയേണ്ടാത്ത വിധം വ്യക്തമായ
കാര്യമാണ്.

✏ വഴിതെറ്റിയവരൊക്കെയും പ്രമാണം ഖുര്‍ആനാണെന്ന് പറഞ്ഞവരാണ്.ഇവിടെ
സൂക്ഷ്മമായൊരു കാര്യമുണ്ട്. നേർവ്വഴി നയിക്കുക , നേർവ്വഴിക്ക് നയിക്കുക
രണ്ടിനും ഹിദായത്ത്(സന്മാർഗം)എന്ന് തന്നെയാണ് പറയുക പക്ഷെ നേർവ്വഴി
നയിക്കുക എന്നത് അല്ലാഹു മാത്രം ചെയ്യുന്നതാണ് രണ്ടാമത്തേത് പ്രവാചകരും
മറ്റും ചെയ്യുന്നു.

✏ ഒന്നാമത്തേത് നേർവ്വഴി സൃഷ്ടിക്കലും രണ്ടാമത്തേത്
സൃഷ്ടിക്കപ്പെട്ട വഴി കാണിക്കലോ അറിയിക്കലോ ഒക്കെയാണ്

അബൂഹുറൈറ (റ) യുടെ ഉമ്മയുടെ സംഭവം നോക്കൂ.അബൂ
ഹുറൈറ:(റ) ഉമ്മയെ ഇസ്ലാമിലേക്ക് കൊണ്ട് വരാൻ നന്നായി ശ്രമിച്ചു
വിജയിച്ചില്ല. അവസാനം ഉമ്മയുടെ ഹിദായത്തിന്ന് വേണ്ടി വന്നത് നബി(സ)യുടെ അടുത്തായിരുന്നു കാര്യങ്ങൽ നബിതങ്ങളോട് ബോധിപ്പിക്കുകയും ചെയ്തു

പ്രവാചകൻ (സ്വ) ''പടച്ചവനേ
അബൂഹുറൈറ:(റ)യുടെ ഉമ്മയെ നീ നേർവ്വഴി നയിക്കൂ'' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു
അബൂ
ഹുറൈറ:
വീട്ടിലെത്തുംബോൾ ശഹാദത്ത്കലിമ ചൊല്ലിക്കൊണ്ട് തന്നെ
സ്വീകരിക്കുന്ന ഉമ്മയെ കണ്ടു!!.മൂസാ(അ)യുടെ
ആവശ്യപ്രകാരം ഹാറൂൻ(അ) നെ പ്രവാചകനാക്കിയ അല്ലാഹു നബി(സ)യുടെ പ്രാർത്ഥനാ
ഫലമായി അബൂ ഹുറൈറ (റ) വിൻ റ്റെ ഉമ്മയേയും നേർവ്വഴി നടത്തി….

അപ്പോൾ ഇതാണ് മഹാന്മാരോട് ഹിദായത്ത് ചോദിക്കുന്നതിൻ റ്റെ പൊരുൾ , ഹിദായത്ത് അല്ലാനോട് മാത്രമേ ചോദിക്കാൻ പാടുള്ളൂ എന്നൊക്കെ പറഞ്ഞ് ആരും വസ് വാസാക്കാൻ വരണ്ട ഹിദായത്തെന്നല്ല എല്ലാം അല്ലാനോട് തന്നെയാ ചോദിക്കേണ്ടത് , ഇവിടെ ഹിദായത്തിന്ന് വേണ്ടി നബി സ്വ യോട് സ്വഹാബിവര്യനാണ് ഉണർത്തുന്നത് , ഇവിടെ നബി സ്വ ഹിദായത്ത് കിട്ടാൻ ശുപാർഷകനാകും എന്ന നിലക്ക് മാത്രമാകുന്നു,
“ യാ മുഹ്യദ്ദീൻ ഷൈഖ് റ എന്നെ ഹിദായത്തിലാക്കണേ എന്ന് ഒരു സുന്നി പറയുകയാണെങ്കിൽ മുഹ്യദ്ദീൻ ഷൈഖ് റ ഹിദായത്ത് നില നിർത്തിത്തരാൻ ഒരു ഷുപാർഷകനാകും എന്ന നിലയിൽ മാത്രമാണ് , നബി സ്വ യോട് ഏതൊരു വിശ്വാസത്തിലാണോ സ്വഹാബി വര്യൻ ഉണർത്തിയത് അതേ വിശ്വാസത്തിൽ ഹിദായത്ത് നിലനിക്ക്കാൻ വേണ്ടി അല്ലെങ്കിൽ ഹിദായത്ത് കിട്ടാൻ വേണ്ടി മുത്ത് നബി സ്വ യോടോ , അവിടത്തെ പേരക്കുട്ടിയായ മുഹ്യദ്ദീൻ ഷൈഖ് റ യോടോ ചോദിക്കുന്നത് ഷിർക്കാണെന്നൊക്കെയുള്ള മുജായിദുകളുടെ വാദം പിഴച്ചതും , ദീനിൻ റ്റെ അടിസ്ഥാനം ബാല പാടം പോലും അറിയാതെ പറയുന്നതുമാണെന്ന് നാം മനസ്സിലാക്കുക ...
ഹിദായത്ത് ചോദിക്കുന്നതിൻ റ്റെ
പരമ പ്രധാനമായ കാര്യം മനസ്സിലാക്കിയിരിക്കേണ്ടതു ഇത്ര മാത്രം.

.انما الاعمال بالنيات (തീർച്ച സുകൃതങ്ങൾ മനക്കരുത്ത് കൊണ്ട് മാത്രമാണ്(ബുഖാരി)