ഒഹാബികള്‍ പിന്നെയും ഇമാമുകളുടെ വാചകങ്ങള്‍ അടര്‍ത്തി ദുര്‍ വ്യാഖ്യാനിക്കുന്നു:
.......................................................................................................................................................................
ഇമാമുകള്‍ മൗലിദിനെ എതിര്‍ക്കുന്നു എന്നു വരുത്താന്‍ ചില ഇമാമുകളുടെ വരികള്‍ കൊടുത്തതായി കണ്ടു, അതില്‍ ഒന്നാമതായി കൊടുത്തത് ഇമാം ഫാക്കിഹാനി(റ)യേയാണ്, ഇമാം ഫാക്കിഹാനി(റ)യോട് ചിലയാളുകള്‍ മൗലിദെന്നു പേരിട്ടു നടത്തുന്ന പരിപാടിയെ കുറിച്ച് ചോദിച്ചതിന്ന് മഹാന്‍ കൊടുത്ത മറുപടി., ഒഹാബിക്ക് തല്‍ക്കാലം പിടിച്ചു നില്‍ക്കാനൊക്കെ പറ്റുന്നത് തന്നെയാണ്, പക്ഷെ ഒഹാബി എങ്ങിനെ പിടിക്കും ഇമാം ഫാക്കിഹാനി(റ)യെ !! കാരണം ഒഹാബികള്‍ സുന്നികളെ മുശ് രിക്കാക്കാന്‍ വേണ്ടി പറയാറുള്ള 'അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നു' എന്നു ഓമനപ്പേരില്‍ പറയാറുള്ള 'ഇസ്തിഗാസ' ലോകത്താദ്യമായി നടത്തിയത് ആദ്യപിതാവ് ആദം നബി(അ) ആണെന്ന് ഓരോ മുസ് ലിംകളും ഉറപ്പിച്ച് മന്‍സ്സിലാക്കണം എന്ന് പഠിപ്പിച്ച മഹാനാണ് ഇമാം ഫാക്കിഹാനി(റ) ഒഹാബീ മതക്കാരുടെ ഭാഷയില്‍ തനി മുശ് രിക്ക് !!!, എങ്ങിനെ ഉദ്ധരിക്കും ഒഹാബികളേ നിങ്ങള്‍ ഇമാം ഫാക്കിഹാനിയില്‍ നിന്നും- കഷ്ടം തന്നെ ഒഹാബീ മതം
-- പിന്നെ ഉദ്ധരിച്ചത് ഇമാം ഇബ്നു ഹാജ്(റ)യെയാണ്, അതു തന്നെ വരികള്‍ക്കിടയില്‍ നിന്നും അടര്‍ത്തിയെടുത്ത് വെടക്കാക്കി തനിക്കാക്കുകയെന്ന രീതിയിലാണ്.. എന്നാല്‍ ഞാന്‍ വെല്ലു വിളിക്കുന്നു ഇമാം ഇബ്നുല്‍ ഹാജ്(റ)യുടെ നബിദിനവുമായി ബന്ധപ്പെട്ട് തന്റെ കിത്താബില്‍ പറഞ്ഞ ഭാഗങ്ങള്‍ മുഴുവനും ഉദ്ധരിക്കാന്‍ തന്റേടമുള്ള ഏതെങ്കിലും ഒഹാബി ജീവിച്ചിരിപ്പുണ്ടോ ? എങ്കില്‍ അതൊന്ന് കാണട്ടേ !!, ഇവിടെയും ഒഹാബി ഉദ്ധരിച്ചത് 'അല്ലാഹു അല്ലാത്തവരോട് (ഒഹാബീ ഭാഷയില്‍ പ്രാര്‍ഥന) ഇസ്തിഗാസ നടത്താന്‍ കല്പിക്കുകയും അങ്ങിനെ ഇസ്തിഗാസ നടത്തിയവന്‍ ഒരിക്കലും പരാജയപ്പെടുകയില്ലെന്നും പഠിപ്പിച്ച ഇമാം - ഒഹാബീ മതത്തിന്റെ ഭാഷയില്‍ തനി ശിര്‍ക്കന്‍ ആയ പണ്ഡിതന്‍ നാണമുണ്ടോ ഒഹാബീ ശിര്‍ക്കനായ ഇമാമിനെ ഉദ്ധരിക്കാന്‍ അതു തന്നെ ഉദ്ധരണി അവസരത്തില്‍ നിന്ന് അടര്‍ത്തിയെടുത്തും !!!
-- പിന്നെ ഹാഫിള്‍ അബൂ സുര്‍അത്തുല്‍ ഇറാഖി(റ)യഇല്‍ നിന്നും (തശ്നീഫുല്‍ അദാന്‍) എന്ന കിത്താബില്‍ നിന്ന് വലിയ കബളിപ്പിക്കല്‍ നടത്തി ഉദ്ധരിച്ചതായി കണ്ടു, ഉദ്ധരിച്ച കിത്താബിന്റെ പേരു പൂര്‍ണ്ണമായി ഒന്നു പറയാമോ ഒഹാബികളേ?? എന്നാല്‍ തന്നെ ഒഹാബികളുടെ അടപ്പ് ഊരും കാരണം ' നബി(സ്വ)യുടെ പേരു പറയുമ്പോള്‍ ‘സയ്യിദ്’ എന്നു കൂട്ടിപ്പറയല്‍ സുന്നത്താണെന്നതിന്ന് രേഖ സ്തിരപ്പെടുത്തുന്ന' എന്നു കൂടി ഉണ്ട്, ആ കിതാബിന്റെ കര്‍ത്താവാണെങ്കിലോ ഒഹാബികളുടെ കഠിന ശത്രുവായ അല്ലാമ അസ്സ്വിദ്ദീഖുല്‍ ഗുമ്മാരിയും, എന്നിട്ടു ഒഹാബി കാട്ടിയ പണിയോ ഏറ്റവും വലിയ കബളിപ്പിക്കലും വരികള്‍ അടര്‍ത്തിയും കൂട്ടി ച്ചേര്‍ത്തും, എന്നാല്‍ എങ്ങിനെയാണു ആ കിതാബില്‍ ഉള്ളതെന്നു പരിശോധിക്കാം'
وقال الحافظ أبو زرعة العراقي: وقد سئل عن فعل المولد أمستحب أو مكروه وهل ورد فيه شيئ أو فعله من يقتدى به ما نــصّــه: إطعام الطعام مستحب في كلّ وقت فكيف إذا انضمّ لذلك السرور بظهور نور النبوة في هذا الشهر الشريف ولا نعلم ذلك عن السلف، ولا يلزم كونه بدعة كونه مكروها فكم من بدعة مستحبة بل واجبة اهــ (تشنيف الأذان:ص/190)
ഹാഫിള അബൂ സുര്‍ അത്തുല്‍ ഇറാഖി(റ) പറയുന്നു:മൗലിദ് സംഘടിപ്പിക്കല്‍ സുന്നത്താണോ കറാഹത്താണോ എന്നു ചോദിക്കപ്പെട്ടു, ആ വിഷയത്തില്‍ തുടരപ്പെടാന്‍ പറ്റുന്നവരില്‍ നിന്ന് വല്ലതും രേഖപ്പെട്ടിട്ടുണ്ടോ? അതിന്റെ ഖണ്ഡിതമായ ഉത്തരം:എല്ലാ സമയങ്ങളിലും ഭക്ഷണം ദാനം ചെയ്യല്‍ സുന്നസുന്നത്താക്കപ്പെടും , എന്നാല്‍ നുബുവ്വത്തിന്റെ നൂറായ നബി(സ്വ)യുടെ ജനനം കാരണം ഈ പവിത്രമായ മാസത്തില്‍ സന്തോഷിക്കുകയെന്നതു കൂടി ചേരുമ്പോള്‍ ആ ഭക്ഷണ ദാനത്തിന്റെ മഹത്വം പറയേണ്ടതില്ലല്ലോ !! ഇങ്ങനെ സലഫുകള്‍ ചെയ്തത് എനിക്കറിയുകയില്ല , ബിദ്അത്തായി എന്നത് കൊണ്ട് വിരോധിക്കപ്പെട്ടതാവുകയില്ല, എത്രയോ ബിദ്അത്തുകള്‍ സുന്നത്താക്കപ്പെട്ടവയുണ്ട് എന്നല്ല നിര്‍ബന്ധമായ ബിദ് അത്തുകള്‍ വരെയുണ്ട്'. ഇതാണു ഒഹാബി നബി ദിനത്തിനെതിരില്‍ തെളിവായി ഉദ്ധരിച്ച (തശ്നീഫുല്‍ അദാന്‍) എന്ന കിതാബില്‍ ഉള്ളത്
- പിന്നെ ആകെയുള്ളത് ഇമാം ശാത്വിബിയുടെ വരികളാണ്, പക്ഷെ ബിദ് അത്തുകളൊക്കെ വഴികേടാണെന്നു പറഞ്ഞ അതേ ശാത്വിബി തന്നെ അദ്ധേഹത്തിന്റെ മറ്റു കിത്താബുകളില്‍ സുന്നത്താകുന്ന ബിദ് അത്തുകളും നിര്‍ബന്ധമാകുന്ന ബിദ് അത്തുകളും ഉണ്ടെന്നു കൂടി പഠിപ്പിക്കുന്നുണ്ട് അതു കൂടി ഉദ്ധരിക്കുന്നത് നന്നായിരിക്കും .
ഒഹാബീ കബളിപ്പിക്കലുകള്‍ തിരിച്ചറിയുക
.....................................................................
ABU YASEEN AHSANI-CHERUSHOLA