പ്രവാചക സ്നേഹത്തിന്റെ സാരം:
നബിയെ സ്നേഹിക്കുകയെന്നാല്‍ നബിയെ സ്നേഹിക്കുകയെന്നു തന്നെയാണ് സാരം. നബിയെ അനുസരിക്കുകയെന്നല്ല. അനുസരണം സ്നേഹത്തിന്റെ ഫലമായും മറ്റു പലതിന്റെ ഫലമായും ഉണ്ടാകാവുന്നതാണ്. എത്തരത്തിലുള്ള അനുസരണയും ഇസ്ലാമായി വിശേഷിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാം. എന്നാല്‍ സ്നേഹത്തിന്റെ ഫലമായുള്ള അനുസരണമാണ് വിശ്വാസത്തെ സമ്പൂര്‍ണ്ണമാക്കുന്നത്. നബി(സ്വ) യോടുള്ള സ്നേഹമാണ് ഒരു വിശ്വാസിയെ നബി(സ്വ) യില്‍ ലയിപ്പിക്കുന്നത്. ...................
ജമാ അത്തേ ഇസ്ലാമിയുടെ സന്താനമായ '' സിമി'' പറഞ്ഞു വെച്ചത് - (വിവേകം-208 , 1995 ആഗസ്റ്റ്-15-31)
...........................
ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com