നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകര്‍ക്കു സ്വലാത്തു നിര്‍വഹിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ നബി(സ)ക്കു സ്വലാത്തും സലാമും നിര്‍വഹിക്കണം എന്നു സാരം വരുന്ന സൂക്തത്തിലെ ‘സ്വലാത്ത്’ ഇമാം ബുഖാരി (റ) എടുത്തുദ്ധരിച്ച വ്യാഖ്യാനപ്രകാരം പ്രവാചകരുടെ അപദാനങ്ങളെ വാഴ്ത്തലാണ്.
ചരിത്രത്തില്‍ ഇന്നോളം മുസ്‌ലിം ലോകം മുഴുവന്‍ ഗദ്യ, പദ്യങ്ങളിലും വാ, വരമൊഴികളിലും ചിന്താകര്‍മ്മങ്ങളിലും പ്രവാചക കീര്‍ത്തനം നിര്‍വഹിച്ചു പോരുന്നുണ്ട്. മൗലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനന സമയം, ജനിച്ച സ്ഥലം എന്നൊക്കെയാണ്. ജനങ്ങള്‍ സമ്മേളിച്ചുകൊണ്ട് ഖുര്‍ആനില്‍ നിന്നു എളുപ്പമായത് ഓതുക, അമ്പിയാഇന്റെ / ഔലിയാഇന്റെയോ ജനനവുമായി ബന്ധപ്പെട്ടുവന്ന ചരിത്രങ്ങള്‍ പറയുക, അവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ പറയുക, അവരെ പുകഴ്ത്തുക, ശേഷം ദരിദ്രര്‍ക്കു ഭക്ഷണം നല്‍കുക എന്നാണു മൗലിദിന്റെ സാങ്കേതികാര്‍ത്ഥം (ഇആനത്ത് 3/363)
ചുരുക്കത്തിൽ തിരുനബിയുടെ നൻമകൾ [മദ്ഹ്] പറയുക പ്രചരിപ്പിക്കുക എന്നതാണ് നബി ജനത്തിന്റെ പേരിൽ സന്തോഷിക്കുക എന്ന നബിദിനാഘോഷത്തിന്റെ മുഖ്യ കാതൽ...!...പുരോഗമന വാദികളായ ജമാഅതും മുജാഹിദും ഇത്തരം സന്തോഷങ്ങൾക്കെതിരെ പുറം തിരിഞ്ഞ് നിൽക്കുന്നു.ബിദ്അത്തെന്ന് പറഞ്ഞവരത് നരകത്തിൽ തള്ളുന്നു... തിരു നബിയുടെ മദ്ഹുകൾ പറയാതെ അവർ ചെയ്യുന്ന പുരോഗമനം എന്താണെന്ന് കാണുക...
1-ജമാഅത്തുകാർ മദ്ഹിന് പകരം സമുദായത്തിനും ലോകത്തിനും നൽകുന്നതിൽ ചിലത്...
“പ്രവാചകന്മാര്‍ക്ക് മരിക്കാമെങ്കില്‍, അവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ മറമാടുകയും ചെയ്യാമെങ്കില്‍ പിന്നെ ആ ജഡങ്ങള്‍ മണ്ണില്‍ ചേരാതെയിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക ഗുണുമുണ്ടെന്ന് തോന്നുന്നില്ല. മൃതശരീരം വെ ളിയിലിരുന്ന് ജീര്‍ണിച്ച് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ബുദ്ധിമുട്ടണ്ടാവാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത് ജീവിച്ചിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ മൃതദേഹം ജീര്‍ണിക്കുന്നതിന് സൌകര്യം ചെയ്യുകയാണ് മറമാടലിന്റെ ഉദ്ദേശ്യം. പ്രവാചകന്റെ ശരീരം ജീര്‍ണിക്കുകയില്ലെങ്കില്‍ അവ മറമാടേണ്ട ആവശ്യമെന്താണ്? പുറത്ത് തന്നെ സൂക്ഷിച്ചാല്‍ പോരേ?” (പ്രബോധനം 1987 ജനു).
“മുഹമ്മദ് നബി(സ്വ) അബ്ദുല്ല എന്ന പുരുഷന്റേയും ആമിന എന്ന സ്ത്രീയുടെയും മ കനായിട്ടാണ് ജനിച്ചത്. (അബ്ദുല്ല പുരുഷനും ആമിന സ്ത്രീയുമാണെന്ന് ‘ഇസ്ലാമിക പ്രസ്ഥാനം’(?) കണ്ടെത്തിയിരിക്കുന്നു.) സാധാരണ മനുഷ്യരെപ്പോലെ തന്നെയാണ് അ ദ്ദേഹവും ജനിച്ചത്. വളര്‍ന്ന് വലുതായതും അങ്ങനെ തന്നെ. മുന്‍ പ്രവാചകന്മാരെപ്പോലെ അദ്ദേഹവും പ്രവാചകനായി നിയോഗിക്കപ്പെട്ടു. അല്ലാഹുവിന്റെ അവധിയെത്തി യപ്പോള്‍ സാധാരണ മനുഷ്യര്‍ മരണപ്പെടുന്നത് പോലെ അദ്ദേഹവും മരണപ്പെട്ടു. ഇ തൊക്കെ അവിതര്‍ക്കിതമായ ചരിത്ര യാഥാര്‍ഥ്യങ്ങളാണ്.” (പ്രബോധനം 1981 ഡിസം.).
2-വഹാബികൾ എന്നറിയപ്പെടുന്നവർ മദ്ഹിന് പകരം സമുദായത്തിനും ലോകത്തിനും നൽകുന്നതിൽ ചിലത്...
ഒരു മൗലവി മുജാഹിദ് ഔദ്യോഗിക പ്രസിദ്ദീകരണമായ ശബാബ് വാരികയിൽ എഴുതുന്നു:
"വിശുദ്ധ ഖുർആനിൽ നബി(സ)യുടെ നല്ല മാതൃകക്ക് തെളിവായി ഓരോ രംഗത്തും നബി(സ)യുടെ ജീവിതത്തിലെ മാതൃകാ സംഭവങ്ങൾ ഉദ്ധരിക്കുന്നില്ല.നബി(സ)യുടെ ജീവിതത്തിൽ സംഭവിച്ച ചില അബദ്ധങ്ങളും പിഴവുകളും സൂചിപ്പിച്ചിട്ടുമുണ്ട്.അവ നമുക്ക് മാതൃകയല്ലാത്ത സംഭവമാണ്."
[ശബാബ് 2016 മാർച്ച് 25 പേജ്:20]
"പ്രവാചകന്റെ തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും വന്ന ചില വീഴ്ചകളെ ഖുർആൻ തിരുത്തുന്നുണ്ട്.നബി(സ)യെ ശക്തമായ ഭാഷയിൽ താക്കീത് ചെയ്യുകയും വിമർശിക്കുകയും ചെയ്യുന്ന വാചനങ്ങൾ ഖുർആനിലുണ്ട്.നമുക്ക് നിസ്സാരമായി തോന്നാവുന്ന പല വീഴ്ചകളും നബിയിൽ നിന്നുണ്ടായപ്പോൾ കടുത്ത ഭാഷയിൽ അല്ലാഹു നബിയെ തിരുത്തിയത് കാണാം.
[ശബാബ് 2009 മെയ് 1, പേജ്:22.]
KNM പുറത്തിറക്കുന്ന വിചിന്തനം വാരിക എഴുതുന്നു:
"ആദിപിതാവായ ആദം നബി(അ)ക്ക് തെറ്റ്പറ്റിയത് അള്ളാഹു നമുക്ക് വിശദീകരിച്ചു തന്നത് മനുഷ്യരിലാർക്കും
തെറ്റു സംഭവിക്കുമെന്നും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന പിശാചിനെ സൂക്ഷിക്കണമെന്നും ഉണർത്താനാണ്."
[വിചിന്തനം.2008 ജൂലൈ 4.പേജ് 9.]
അൽമനാർ മാസികയിൽ
എഴുതുന്നു:
നബി സ യുടെ ചില വീക്ഷണങ്ങളിലും നഴങ്ങളിലും പിഴവുകൾ സംഭവിക്കുകയുണ്ടായിട്ടുണ്ട്.അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലാഹു നബിയെ ആക്ഷേപിക്കുക
യുണ്ടായി"
[അൽമനാർ 2010 ജൂലൈ പേജ് 39.]
മനുഷ്യരിൽ ഏറ്റവും അറിവുള്ള ആളാണെന്ന് നമുക്ക് തോന്നുന്നയാളാണ് മുഹമ്മദ് നബി(സ).
[വർഗീയതയില്ലാത്ത വിശ്വാസം.പേജ്:6
മൗലവി സുഹൈർ ചുങ്കത്തറ.]
തിരുനബിയെക്കുറിച്ച് ഇത്രയും മോശമായ വിശ്വാസം പ്രചരിപ്പിക്കുന്നവർ ,അവിടുത്തെ മദ്ഹ് പറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ വിവരമുള്ള ആരെങ്കിലും...?