💡💡💡💡💡💡💡💡
*സുന്നി മുജാഹിദ് നബിദിന തർക്കം അങ്ങാടിയിൽ*
====================
✍🏻
====================
*നബിദിനാഘോഷ പരിപാടി കഴിഞ്ഞുകൊണ്ട് രാത്രി വീട്ടിലേക്ക് മടങ്ങുന്ന ഒരു സുന്നി അങ്ങാടിയിൽ വച്ച് മുജാഹിദ് മായി കണ്ടപ്പോൾ ഉണ്ടായ സംഭാഷണങ്ങൾ ഇങ്ങനെ നമുക്ക് വായിക്കാം*
*സുന്നിയായ വ്യക്തിയെ കണ്ട ഉടനെ മുജാഹിദ് പരിഹാസത്തോടെ ചോദ്യം തുടങ്ങി നബിദിന പരിപാടി കഴിഞ്ഞു വരികയായിരിക്കും അല്ലെ?*
*സുന്നി: അതെ*
*മുജാഹിദ് : ചിന്തിക്കൂ സുഹൃത്തേ ,ഇത് നബി ആഘോഷിച്ചോ, നാലു ഖലീഫമാർ ആഘോഷിച്ചോ , സഹാബിമാർ ചെയ്തോ ,നാലു മദ്ഹബിലെ ഇമാമീങ്ങൾ ചെയ്തോ?*
*സുന്നി :ഞങ്ങൾ* *നബി(സ ) ജനിച്ച* *ദിവസത്തിൽ*
*സന്തോഷിക്കുകയല്ലേ മദ്ഹ് പറയുകയല്ലേ*
*അതുപോലെ സാധുക്കൾക്ക് ഭക്ഷണം കൊടുക്കുന്ന പരിപാടിയല്ലേ ഇതൊക്കെ നല്ല കാര്യങ്ങൾ അല്ലേ?*
*മുജാഹിദ് : നല്ലതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല നബി പഠിപ്പിച്ചില്ലെങ്കിൽ,ചെയ്ത് കാണിച്ചു തന്നില്ലെങ്കിൽ പിന്നെ എത്ര നല്ലതാണെന്ന് പറഞ്ഞിട്ടും അതിന് യാതൊരു കാര്യവും ഉണ്ടായിരിക്കുന്നതല്ല എല്ലാ ബിദ്അത്തുകളും നരകത്തിലേക്കാണ് അതുകൊണ്ട് നിങ്ങളുടെ ഈ പ്രവർത്തനവും നരകത്തിലേക്കുള്ള വഴിയാണ്*
*സുന്നി : ഒരു നിമിഷം ക്ഷമിക്കൂ, എനിക്ക് ഒരു ചെറിയ കാര്യം അറിയാനുണ്ട് . ജുമുഅ നിസ്കാരത്തിന് ഇന്ന് നിങ്ങൾ പോയ പള്ളി ഏതാണ്❓*
*മുജാഹിദ് : സംശയമെന്ത് ഞങ്ങളുടെ സലഫി മസ്ജിദ്*
*സുന്നി : അവിടെ ഖുത്തുബ ഏത് ഭാഷയിലാണ്❓*
*മുജാഹിദ് : സംശയമെന്ത് മലയാളത്തിൽ*
*സുന്നി സഹോദരാ ഖുതുബ പരിഭാഷപ്പെടുത്താൻ പറ്റുമെന്ന് മുഹമ്മദ് നബി(സ) പഠിപ്പിച്ചോ?4 ഖലീഫമാർ പഠിപ്പിച്ചോ❓ സഹാബികളിൽ ആരെങ്കിലും ഒരാളെങ്കിലും പഠിപ്പിച്ചോ❓*
*മുജാഹിദ് : അത് പിന്നെ........😳 മൗനം*
*സുന്നി : അതൊക്കെ പോട്ടെ നാല് മദ്ഹബിന്റെ ഇമാമീങ്ങൾ പഠിപ്പിച്ചോ❓*
*മുജാഹിദ് : അത് ജനങ്ങൾക്ക് മനസ്സിലാകാൻ വേണ്ടിയാണല്ലോ അത് നല്ല കാര്യമല്ലേ🤔*
*സുന്നി : നബിദിനത്തെ സംബന്ധിച്ച് "നല്ല* *കാര്യമല്ലേ" എന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ നല്ല കാര്യമാണെന്ന്* *പറഞ്ഞിട്ട് കാര്യമില്ല നബി പഠിപ്പിക്കണം എന്നു പറഞ്ഞത് മറന്നോ❓😊 എല്ലാ* *ബിദ്അത്തുകളും നരകത്തിലാണെന്ന് പറഞ്ഞതുംമറന്നു പോയോ😁❓*
*മുജാഹിദ് : മൗനിയായി തലതാഴ്ത്തുന്നു* 😔
*സുന്നി : അതൊക്കെ പോട്ടെ ഖുതുബ പരിഭാഷ എന്ന ബിദ്അത്ത് 1300 വർഷം ലോകത്ത് ജീവിച്ച ഏതെങ്കിലുമൊരു മുസ്‌ലിം പണ്ഡിതൻ ചെയ്തതായ ഒരു ചരിത്രരേഖ നിങ്ങൾക്ക് കാണിക്കാൻ സാധിക്കുമോ❓*
*മുജാഹിദ് :1918 കൊച്ചി മട്ടാഞ്ചേരിയിലാണ് ഞങ്ങൾ ആദ്യമായി പരിഭാഷ തുടങ്ങിയത് എന്ന് ഞങ്ങളുടെ പ്രസിദ്ധീകരണത്തിൽ തന്നെ മുമ്പ് വായിച്ചിട്ടുണ്ട്*
*സുന്നി : അതായത് കേവലം നൂറു വർഷം മാത്രം ഇതിനു പഴക്കം😄*
*മുജാഹിദ് : വീണ്ടും അതെ എന്നു പറഞ്ഞു മൗനിയാകുന്നു* ☹
*സുന്നി : ആഴ്ചതോറും ബിദ്അത്ത് ചെയ്യുന്ന നിങ്ങളാണ് വർഷത്തിൽ നബി ദിനം ആഘോഷിക്കുന്ന ഞങ്ങളെ പരിഹസിക്കുന്നത് അല്ലെ😀*
*മുജാഹിദ് : വീണ്ടും തലതാഴ്ത്തുന്നു* 😔
*സുന്നി : അതൊക്കെ പോട്ടെ ഇമാം ഇബ്നുഹജർ അസ്ഖലാനിയെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്❓*
*മുജാഹിദ് : അദ്ദേഹം വലിയ മഹാനല്ലേ 3 ലക്ഷം ഹദീസ് മനഃപാഠമുള്ള പണ്ഡിതൻ. ഹദീസുകളുടെ വിഷയത്തിലൊക്കെ വലിയ വിവരം ഉള്ള ആളാണ് ഞങ്ങൾ മുജാഹിദുകൾ അദ്ദേഹത്തെ ബഹുമാനിച്ചിട്ടേ ഉള്ളൂ*
*സുന്നി : എന്നാൽ നിങ്ങൾ ബഹുമാനിക്കുന്നുണ്ട് എന്ന് പറഞ്ഞ ഇബ്നു ഹജർ (റ )സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ഇസ്ലാമിലെ നാലാം പ്രമാണമായ ഖിയാസ് ചെയ്തുകൊണ്ടാണ് മുസ്‌ലിംലോകത്തെ നബിദിനാഘോഷം പുണ്യമാണെന്ന് പഠിപ്പിച്ചിട്ടുള്ളത് നിങ്ങൾക്ക് ഇതിനെ പറ്റി അറിയാമോ*
*മുജാഹിദ് : ഒന്നും അനങ്ങാതെ വീണ്ടും മൗനിയാകുന്നു*🤨
*സുന്നി : ഞങ്ങളെ സംബന്ധിച്ചിടത്തോളം നബി (സ ) യെ കൊണ്ട് സന്തോഷിക്കാൻ ഖുർആനിൽ നിർദ്ദേശമുണ്ട്. നബി തങ്ങൾ നുബുവ്വത്തിന് ശേഷം അറവ് നടത്തിയത് "ജനിച്ചതിൽ ഉള്ള നന്ദി പ്രകടനം ആയിട്ടാണ് എന്ന് ഇമാം സുയൂതി ഹദീസ് വിശദീകരിച്ചു* *പഠിപ്പിച്ചിട്ടുമുണ്ട്" അവിടന്ന് ഇങ്ങോട്ട് കഴിഞ്ഞ സ്വാലിഹീങ്ങളും ഇമാമുകളും ഇത് പുണ്യമാണെന്ന് മുസ്ലിം ലോകത്തെ പഠിപ്പിച്ചിട്ടുണ്ട്*
*"നിങ്ങളുടെ വലിയ നേതാവ് ഇബ്നുതൈമിയയും മൗലിദ് ആഘോഷം കൊണ്ട് ഒരു പാട് പ്രതിഫലം ഉണ്ടെന്നു പഠിപ്പിച്ചു"*
*എന്തിനധികം മുജാഹിദിന്റെ നിങ്ങളുടെ ആദ്യകാല നേതാക്കന്മാരും ഇത് ആഘോഷപൂർവ്വം കൊണ്ടാടി ഈ നിലക്ക് സ്ഥിരപ്പെട്ട മൗലിദ് ആഘോഷത്തെ പുത്തൻവാദം ആക്കാൻ ഇറങ്ങിത്തിരിച്ച നിങ്ങൾ ആദ്യം "ആഴ്ച തോറും നടത്തിവരുന്ന പുത്തൻവാദം ഒഴിവാക്കിയിട്ട് പോരെ ഞങ്ങളെ ഉപദേശിക്കൽ😀*
*മുജാഹിദ് : എനിക്ക് സമയം ഒരുപാട് വൈകി😨 എന്നാൽ നമുക്ക് പിന്നെ കാണാം പെട്ടെന്ന് അവിടുന്ന് ഓടി മറയുന്നു*🏃♂🏃♂🏃♂🏃♂....
*സുന്നി : ഖുതുബ പരിഭാഷപ്പെടുത്തിയത് തന്നെ ബിദ്അത്! ഖുതുബയിൽ എല്ലാ ആഴ്ചയും നിങ്ങൾ ചൊല്ലുന്ന സ്വലാത്ത് അത് മറ്റൊരു ബിദ് അത്ത് കാരണം നബി ഖുത്തുബയിൽ സ്വലാത്ത് നിർബന്ധമായി ചൊല്ലാൻ കൽപ്പിക്കുന്ന ഒരൊറ്റ ഹദീസും കാണുന്നില്ല 😀അതിനു പുറമെ അറബി അല്ലാത്ത ഭാഷയിൽ "ശർത് ഓക്കാത്ത ഖുതുബ നടത്തിയാൽ അത് ബാത്തിലാണ് " ചുരുക്കത്തിൽ നിങ്ങൾ നടത്തുന്ന ഖുത്തുബ തന്നെ ബിദ്അത്ത് അത് നടത്തി തീരുമ്പോഴേക്കും അത് ബാത്തിൽ കൂടി ആയിമാറുന്നു*😁 ..
*മുജാഹിദ് ഇത് കേട്ടെങ്കിലും തിരിഞ്ഞു നോക്കാതെ വേഗം കൂട്ടി 🏃♂ കൂടെ പിറു പിറുത്തു കൊണ്ട് സ്വന്തം പറഞ്ഞു; "വഴിയേ പോയ അദ്ദേഹത്തിനു വടി കൊടുത്തു ഞാൻ വെറുതെ അടി വാങ്ങി"* .
====================
*മുകളിലുള്ള സംഭാഷണങ്ങളിൽ കാര്യങ്ങൾ വ്യക്തമായി കിടക്കുന്നു ഇതു തന്നെയാണ് ഓരോ വഹാബിയും ഇന്നത്തെ അവസ്ഥ*