ആരാധന
അല്ലാഹുവിനു മാത്രം
وأن المساجد لله فلا تدعوا مع الله أحد اه (سورة الجن ۱۸)
സൂറത്തുൽ ജിന്നിലെ പതിനെട്ടാമത്തെ വാക്യത്തിന്റെ സാരം ഇപ്ര
കാരമാണ് 'നിഛയം പളളികൾ അല്ലാഹുവിനുള്ളതാണ്. അതിനാൽ അല്ലാഹുവിനോട് കൂടെ മറ്റാർക്കും നിങ്ങൾ ആരാധന ചെയ്യരുത്. ( സൂറ: ജിന്ന്)
ഈ സൂക്തത്തിൽ പ്രയോഗിച്ച തദ് ഊ എന്ന പദത്തിന്റെ അർഥം
ആരാധന നടത്തരുതെന്നാണ്. ഇക്കാര്യം മുഫസ്സിറുകൾ വ്യക്തമാക്കി
യിട്ടുണ്ട്.
ഈ പദത്തിൽ പിടിച്ച് സുന്നികളുടെ ഇസ്തിഗാസയെ ശിർക്കു
വത്കരിക്കാനായി ആധുനിക ബിദഇകൾ കിണഞ്ഞുശ്രമിക്കാറുണ്ട്. 'അല്ലാ
എവിനോട് കൂടെ മറ്റാരെയും വിളിച്ചു പ്രാർത്ഥിക്കരുത്.സുന്നികൾ മരിച്ചുപോയവരെ
വിളിക്കുന്നു. അതിനാൽ അത് ശിർക്കാണ്. ഇതാണവരുടെ ന്യായം.
എന്നാൽ ഈ സൂക്തത്തെക്കുറിച്ച് ഖുർആൻ വ്യാഖ്യാതാക്കൾ എഴുതി
നതുകാണുക. തഫ്സീർറൂഹുൽബയാൻ എഴുതുന്നു:
فلا تدعوا) أي لا تعبد وافيها... (مع الله احدا) أي لا تجعلوا احدا
غير الله شريكا لله في العبادة اه۔ (تفسیر روح البيان ۱۹۷/۱۰)
'ലാ തദ്ഊ എന്നാൽ നിങ്ങൾ ആരാധന ചെയ്യരുത് എന്നാണർത്ഥം.
അതായത് ആരാധനയുടെ വിഷയത്തിൽ അല്ലാഹുവിന് ഒരാളെയും പങ്കു
കാരാക്കരുത്. (തഫസീറു റൂഹുൽബയാൻ 10/197)
ഇമാം ഇബ്നുജരീറുത്വബരി(റ) എഴുതുന്നു.
ولا تشركوا به فيها شيئا ولكن أفرد واله التوحيد
وأخلصوا له العبادة اه (جامع البيان ۲۷۱/۱۲)
'പളളികളിൽ അല്ലാഹുവിന് നിങ്ങൾ ശിർക്കുവെക്കരുത്. മറിച്ച് ഇബാ
ദത്ത് അവനുമാത്രം തനിപ്പിക്കുകയും തൗഹീദു അവനുമാത്രമാക്കുകയും
ചെയ്യുക.' (ജാമിഉൽ ബയാൻ 12/271)
അല്ലാമാ മുഹമ്മദ് ജാവി(റ)യുടെ വാക്കുകൾ
أي فلا تعبدوامع الله احد اغيره... وذلك أن أهل الكتاب يشركون
في صلوتهم في البيع والكنائس فأمر الله المسلمين بالتوحيد
والاخلاص اه (تفسیر المنير ۹۷/۲-۳۹۹)
അതായത് അല്ലാഹുവിനോടുകൂടെ മറ്റൊരാളെയും നിങ്ങൾ പങ്കാളി
കളാക്കരുത്.' ഇതിനുകാരണം വേദക്കാർ അവരുടെ പ്രാർത്ഥനകളിൽ
ചർച്ചുകളിലും ആരാധനാകേന്ദ്രങ്ങളിലും വെച്ച് അല്ലാഹുവിനോട് പങ്കു
കാരെ സ്ഥാപിച്ചിരുന്നു. അതിനാൽ മുസ്ലിംകളോട് തൗഹീദ്കൊണ്ടും
ഇഖ്ലാസ് കൊണ്ടും അല്ലാഹു കൽപ്പിച്ചു. (തഫ്സീറുൽ മുനീർ 2/47)
അല്ലാമാ ഇബ്നുഅത്തിയ്യ (റ) പറയുന്നു: '
المواضع كلها لله فاعبده حيث كان اه (المحرر الوجيز ۱۳۹/۱۹)
"സ്ഥലങ്ങളെല്ലാം അല്ലാഹുവിനുള്ളതാകുന്നു. അതിനാൽ എവിടെയായാലും അവന് ആരാധന നിർവഹിക്കുക. (അൽമുഹർറുൽവജീസ്
16/139, അൽബഹ്റുൽമുഹിഥ് 8/352)
ഇമാം ഖുർത്തുബി എഴുതി: പൂർവവേദക്കാർ അവരുടെ ആരാധനാ
കേന്ദ്രങ്ങളിൽ പ്രവേശിച്ചാൽ അല്ലാഹുവിനോട് കൂടെ മറ്റുള്ളവസ്തുക്ക
പങ്കാളികളാക്കിയിരുന്നു. അതിനാൽ പ്രവാചകനെയും വിശ്വാസികളോടും
അല്ലാഹു ഇപ്രകാരം കല്പ്പിക്കുന്നതായി പറയുന്നു. 'നിങ്ങൾ ആ പള്ളികളിൽ വിഗ്രഹങ്ങളെയോ മറ്റ് ആരാധ്യവസ്തുക്കളെയോ അല്ലാഹുവ
നാട് കൂടപങ്കുകാരാക്കരുത്.' (ഖുർത്തുബി 19/15)
ഖുർആൻ വ്യാഖ്യാതാക്കളെല്ലാവരും വ്യാഖ്യാനിച്ചത് ഇപ്രകാരം തന്നെ
അതായത് അല്ലാഹുവിനോടുകൂടെ മറ്റൊരു വസ്തുവിന
ആരാധിക്കരുതെന്നാണ്. അല്ലാതെ അല്ലാഹനൽകന്ന മുഅജിസത്ത്
കറാമത്ത് മുഖേന സഹായിക്കുന്ന മഹാന്മാരോട് ഇസ്തിഗാസ ചെയ്യു
ന്നത് തെറ്റാണെന്നോ ശിർക്കാണെന്നം ആയത്തിൻ പരിധിയിൽ
വരുന്ന പ്രശ്നമേയില്ല.
അപ്രകാരം ഒരു ഖുർആൻ വ്യാഖ്യാതാവും സൂചിപ്പിച്ചിട്ടുപോലുമില്ല. ആരാധന അല്ലാഹുവിനു മാത്രമേ പാടുള്ളൂവെന്നു
ശഠിക്കുന്ന സുന്നികൾക്ക് ഈ ആയത്ത് ഒരിക്കലും എതിരല്ല. അതിനാൽ
ഇസ്തിഗാസ ഈ സൂക്തത്തിന്റെ പരിധിയിൽപ്പെടുത്തുന്നത് കടുത്ത
വഞ്ചനയും ദുർവ്യാഖ്യാനവുമാകുന്നു.
മാത്രമല്ല, ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ അബുൽഅഅലാമ
ദൂദി തന്റെ ഖുർആൻ പരിഭാഷയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മൗദൂദി
എഴുതി: 'സൂക്തത്തിന്റെ താൽപ്പര്യം ഇങ്ങനെയാണ്. ആരാധനാലയങ്ങ
ളിൽ അല്ലാഹുവല്ലാതെ മറ്റാരെയും ആരാധിക്കരുത്.' (തഫ്ഹീമുൽ ഖുർ
ആൻ 6/103)