*മക്കയിലേക്കും മദീനയിലേക്കും നോക്കാൻ ഖുർആനിലില്ലെന്ന് സകരിയ്യ സലാഹി*
👇👇👇👁👁👁
👇👇👇👁👁👁
https://youtu.be/O9NL0-h_Kn4
*മക്കയിലേക്കും മദീനയിലേക്കും നോക്കിയിട്ടല്ല ദീൻ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതുമെന്ന് വഹാബീ മൗലവിമാർ ❗*
👇👇👇👁👁👁
https://youtu.be/lyN6bZbHB0k
🌷വഹാബീ നേതാക്കളായ സകരിയ്യ സലാഹിയും ഫള്ലുൽ ഹഖ് ഉമരിയും കാര്യങ്ങൾ തുറന്നടിക്കുന്നു...
*മക്കയിലുണ്ടോ മദീനയിലുണ്ടോ* എന്ന് ചോദിച്ച്- ഇത്ര നാളും ഇസ്ലാമിക കർമ്മങ്ങൾക്ക് നേരെ കുതിര കയറിയിരുന്ന കുട്ടി മൗലവിമാരും കുഞ്ഞാടുകളുമിനി എന്ത് ചെയ്യുമോ എന്തോ...?...വഹാബികൾ ചോരപ്പുഴ ഒഴുക്കി പിടിച്ചെടുത്ത- ''മക്കയിലും മദീനയിലും''-ഉണ്ടോ എന്ന് ചോദിച്ച് മത കർമ്മങ്ങൾ പലതും തോട്ടിലേക്കെറിഞ്ഞ് ,ചെയ്യുന്നവരെ ഖുറാഫിയും ഖുബൂരിയും ശിയാ ചാരനും മുശ്രിക്കുമാക്കി വഹാബീ നരകത്തിൽ തള്ളി മരണപ്പെട്ട, പഴയ കാല വഹാബികളുടെ പാരത്രിക ലോക കാര്യം എന്താകുമോ എന്തോ...?...ആര് ഏറ്റെടുക്കുമോ ആവോ...?... ഇത്രനാളും ''
*''മക്കയിലുണ്ടോ മദീനയിലുണ്ടോ''* എന്ന പടുകൂറ്റൺ ഡയലോഗ് തട്ടി വിട്ട് *സ്വന്തം അണികളെപ്പോലും പച്ചക്ക് പറ്റിച്ചിരുന്ന* സലാഹിയും ഉമരി മൗലവിയുമാണ് യഥാക്രമം തറാവീഹിലും ജുമുഅയുടെ രണ്ട് ബാങ്കിലും ഉത്തരം പറയാൻ കഴിയാതെ ബ ബ ബ അടിച്ചപ്പോൾ സത്യം വിളിച്ചു പറഞ്ഞത്... വെല്യ മൗലവിമാർ പാലം വലിച്ച് പ്രമാണം തിരുത്തിയ കഥയറിയാതെ-
*''മക്കയിലുണ്ടോ മദീനയിലുണ്ടോ''* എന്ന് ചോദിച്ച് കത്തിക്കയറുന്ന കുഞ്ഞാടുകൾ സോഷ്യൽ മീഡിയയിലും നാട്ടിലെ കവല പ്രസംഗ വരാന്തകളിലും ഇപ്പോഴും സജീവമാണ് .അത് കേട്ട് ആവേശം കൊള്ളുന്ന കുറേ ''കഥയില്ലാ കുഞ്ഞാടുകൾ'' വഹാബീ നവോത്ഥാന പൗരോഹിത്യ ദുരന്തത്തിന്റെ ചീഞ്ഞുനാറുന്ന ഉദാഹരണങ്ങളായി ജ്വലിച്ചു നിൽക്കുന്നു...!...നവോത്ഥാനത്തിന്റെ നൂറ്റാണ്ടാഘോഷിച്ചിട്ടും പ്രമാണം പോലും തിരിയാതെ അരിയും തിന്ന് ആശാരിയെയും കടിച്ച് പാവം വഹാബിസം ദിശയറിയാതെ വേച്ച് വേച്ച് പിന്നെയും എങ്ങോട്ടോ...❗🤭😄
✍ *ഖുദ്സി*