ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 15 July 2017

സ്ത്രീ ജുമുഅ: ഇമാം നവവി യെയും ഇബ്നു മുൻദിറിനെയും [റ] കളവാക്കുന്നു.

وَقَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ عَلَى أَنَّهَا لَوْ حَضَرَتْ وَصَلَّتْ الْجُمُعَةَ جَازَ وَقَدْ ثَبَتَتْ الْأَحَادِيثُ الصَّحِيحَةُ الْمُسْتَفِيضَةُ أَنَّ النِّسَاءَ كُنَّ
يُصَلِّينَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ في مَسْجِدِهِ خَلْفَ الرِّجَالِ

ഇതിന്ന് മുജായിദ് മൗലവിമാർ جاز എന്ന് കാണുംബോഴേക്ക് കൻ ടൊ സ്ത്രീകള്‍ക്ക് പള്ളിയിൽ വരൽ അനുവദനീയമാണ് എന്ന് പച്ചയായി കളവ് പ്രജരിപ്പിക്കുകയാണ് 😄😄

🔰✏❌
അവിടെയും ആദ്യ ഭാഗം കട്ട് വെച്ച് നവവി ഇമാം അതിന്ന് തൊട്ട് മുംബ് പറഞ്ഞ് വെച്ചതും

🔰✏
ഒന്നാമത്തെ കാര്യം, ഇത് ഇമാം നവവി(റ) ന്റെ വീക്ഷണം അല്ല.
ഇബ്നു മുൻദിർ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്.

🔰👇
ഇമാം നവവി(റ) ന്റെ കാഴ്ചപ്പാട്  
സ്ത്രീകൾക്കു ജുമുഅ ഇല്ല; നിർബന്ധം ഇല്ല; സുന്നത്ത് പോലും ഇല്ല; പുരുഷന്മാരുമായി കൂടിക്കലരൽ അനുവദനീയവുമല്ല!
ഇതാണ് ഇമാം നവവി(റ) ന്റെ വീക്ഷണം!
ഇതാണ് മൌലവിമാർ കട്ടു മുറിച്ചത്.

🔰✏
മുജായിദുകള്‍   ‍ഉദ്ദരിച്ച  ഭാഗത്തിന്ന് തൊട്ട് മുകളിലയി പറഞ്ഞ
നവവി ഇമാമിൻ റ്റെ വീക്ഷണവും മൗലവിമാർ കട്ട് വെക്കുന്നതും

قال المصنف - رحمه الله تعالى - :
( ولا تجب الجمعة على صبي ولا مجنون ، ; لأنه لا تجب عليهما سائر الصلوات فالجمعة أولى ، ولا تجب على المرأة لما روى جابر قال : قال رسول الله صلى الله عليه وسلم { من كان يؤمن بالله واليوم الآخر فعليه الجمعة إلا على امرأة أو مسافر أو عبد أو مريض }
ولأنها تختلط بالرجل ، وذلك لا يجوز )

"സ്ത്രീകൾക്കും യാത്രക്കാർക്കും അടിമക്കും രോഗിക്കും ഒഴികെയുള്ള വിശ്വാസികൾക്ക് ജുമുഅ നിർബന്ധമാണ്‌"
എന്ന നബി(സ്വ) യുടെ വാക്കുള്ളത് കൊണ്ടും സ്ത്രീകൾ പുരുഷൻമാരുമായി കൂടിക്കലരൽ ഉള്ളത് കൊണ്ടും
ആ കൂടിക്കലരൽ അനുവദനീയമല്ലാത്തതു കൊണ്ടും സ്ത്രീകൾ ജുമുഅക്കു പോകേണ്ടതില്ല
എന്ന് ഇമാം നവവി(റ) വ്യക്തമായി പറയുന്നു.

❌👇
അതു കഴിഞ്ഞു വരുന്ന ഭാഗമാണ് മൌലവിമാർ കുഞ്ഞാടുകളെ തെറ്റിദ്ധരിപ്പിക്കുന്നത്.....
👇
മറ്റൊരൽഭുദം !!!!!!!!💥😄

✏❌❌
നവവി ഇമാം (റ)   ഇവിടെ കൊൻ ട് വന്ന ഇമാം ഇബ്നുൽ മുന്ദിർ റ വിൻ റ്റെ നഖ് ലിൽ പോലും ആദ്യ ഭാഗം കട്ട് വെച്ച് വീൻ ടും പെരുങ്കള്ളത്തരം നടത്തിയിരിക്കുകയാണ് ..💥


കാരണം മൗലവിമാർ കൊൻ ട് വരാരുള്ള ഇബ്നുൽ മുന്ദിർ ൻ റ്റെ നഖ് ലിൽ തന്നെ ആദ്യം പറയുന്നത് നോക്കൂ🔰👇✏

فَقَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ أَنَّ الْمَرْأَةَ لَا جُمُعَةَ عَلَيْهَا
💥
ഇമാം ഇബ്നുൽ മുന്ദിർ പറയുന്നു തീർച്ചയായും സ്ത്രീകള്‍ക്ക്  ജുമുഅ ഇല്ലെന്നതിന്ന് ഇജ്മാഹ് ഉൻ ട്.......💥


🔰✏
ഇത് കഴിഞ്ഞ ഭാഗമാകുന്നു മുജായിദുകള്‍ കൊൻ ട് വരാരുള്ളത്

എന്താകുന്നു💥💥👇

لو حضرت  ഒരു പെണ്ണ് ഹാജറായാൽ
وصلت الجمعة അ൯ഗനെ അവൾ ജുമുഅ നിസ്ക്കരിച്ചാൽ
جاز അവളുടെ നിസ്കാരം മതിയാകുന്നതാണ് അതായത് നിസ്കാരം സ്ഹഹീഹാകുന്നതാണ്


🔰✏💥
ഇവിടെ ഒരു കാര്യം മനസ്സിലാക്കെൻ ടത്  ഇമാമീങ്ങള്‍ അവരുടെ ഫിഖ് ഹീ ഗ്രന്ദങ്ങളിൽ ഒരൊ വിഷയത്തിൻ റ്റെയും രൻ ട് ഭാഗവും ചർച്ച ചെയ്യും ....

🔰✏
ഇവിടെ ആദ്യം ഇബ്നുൽ മുന്ദിറിൻ റ്റെ ഒരു നഖ് ല് കൊൻ ട് വരുന്നു അതിൽ സ്ത്രീകള്‍ക്ക് ജുമുഅ ഇല്ലെന്ന് പറഞ്ഞ് വെച്ചതിന്ന് ശേഷം

🔰✏
അടുത്ത ഭാഗത്ത് എനിയെങ്ങാനും പെണ്ണ് കൽപ്പനക്കെതിരായി , പുണ്യത്തിന്നെതിരായി , വിലക്കെല്ലാം ലംഘിച്ച് പള്ളിയിൽ ഹാളിറായി അങ്ങനെ അവള്‍ നിസ്ക്കരിച്ചാലൊ അവളുടെ നിസ്കാരം സ്വഹീഹാകുന്നതാണ്......


എേത് പോലെ💥👇


കവർച്ച ചെയ്യപ്പെട്ട ഭൂമിയിൽ വെച്ച് നിസ്ക്കരിചാൽ നിസ്ക്കാരം സ്വഹീഹാകും
പക്ഷെ ആ പ്രവർത്തി അനുവദനീയമാണോ❓


മോഷണം ചെയ്ത കുപ്പായം ഇട്ട് കൊൻ ട് നിസ്ക്കരിച്ചാൽ നിസ്ക്കാാരം സ്വഹീഹാകും പക്ഷെ ആ പ്രവർത്തി അനുവദനീയമാണോ  ❓

✏👇
ഇങ്ങനെ ഇമാമീങ്ങള്‍ ഫിഖ് ഹീ കിതാബിൽ ചർച്ച ചെയ്യപ്പെട്ട ഇബാറത്തെടുത്താകുന്നു ഈ വഹാബി പുരോഹിതന്മാർ പാവപ്പെട്ട ജനങ്ങളെ തെറ്റിധരിപ്പിക്കലും വസ് വാസ് ഉൻ ടാക്കലും.....

🔰✏💥
രണ്ടാമത്തെ കാര്യം, വന്നാൽ, എന്നിട്ട് നിസ്കരിച്ചാൽ അതനുവദനീയം എന്നാണ് ഇബ്നു മുൻദിർ പറഞ്ഞത്.
ജുമുഅ നിർബന്ധമെന്നോ സുന്നത്ത് പോലുമുണ്ടെന്നോ ഇബ്നു മുനദിറും പറഞ്ഞിട്ടില്ല!💥💥
🔰✏
വെറും അനുവദനീയം!💥 വെറും പണി!💥 'വീടാണുത്തമം' എന്ന ഹദീസ് ധിക്കരിച്ചു കൊണ്ട്,
പുരുഷൻമാർക്കുള്ള 27 ഇരട്ടി പുണ്യം തട്ടിതെറിപ്പിച്ചു കൊണ്ട്,
പല അന്യ പുരുഷൻമാരുടെയും ഇടയിലൂടെ  പള്ളിയിലേക്കും തിരിച്ചും 'ഹറാമായ നോട്ടം' നോക്കിക്കൊണ്ട്
സ്ത്രീകളെ വലിച്ചിഴക്കാൻ ഇമാം നവവി(റ) യുടെ  ഇബാറതിൽ ഇങ്ങനെ മായം ചേർക്കണമായിരുന്നോ?❓

✏👇
ഇത്തരത്തിൽ പല ഹറാമുകൾക്കും ഫിത്നക്കും വഴി വെക്കുന്നതിനാലാണ് ഇബ്നു ഹജർ(റ) പോലുള്ള മഹാന്മാർ അതു ഹറാം ആണെന്ന് വ്യക്തമാക്കി പറഞ്ഞത്.....💥


അത്യാവശ്യത്തിനല്ലാതെ പുറത്തു പോകരുതെന്നു ഖുർ-ആൻ(33:33) പഠിപ്പിച്ചപ്പോൾ, 'ആവശ്യം' പോലുമല്ലാത്ത
(സുന്നത്ത് പോലുമല്ല; ഉത്തമം നഷ്ടപ്പെടുകയും ചെയ്യുന്നു)💥

✅👇
ഇവരുടെ ഇത്തരം തട്ടിപ്പിൽ ആരും പെട്ട് പോകല്ലെ പ്രിയ കൂട്ടുകാരെ നമ്മുടെ ഭാര്യമാരൊ ഉമ്മമാരൊ പെട്ട് പോയിട്ടുൻ ടെങ്കിൽ അവരെ എത്രയും പെട്ടെന്ന് തിരുത്തുക...