ഖുതുബ പരിഭാഷ കിതാബിൽ വഹാബിയൻ കള്ളത്തരം!!!!!!
ഖുതുബ മലയാളത്തിൽ എന്ന് സ്ഥാപിക്കാൻ വേണ്ടി മാലികീ മദ്ഹബിലെ പ്രമുഖ ഗ്രന്ഥമായ ശറഹുൽ കബീറിലെ
ഇബാറത്ത് കട്ട് വന്ന വഹാബിയുടെ മലയാളം കോപി പേസ്റ്റും അതിനുള്ള മറുപടിയും.
**************************************
മാലികി മദ്ഹബിലെ അഭിപ്രായം, അവരുടെ പ്രധാന ഗ്രന്ഥമായ ശറഹുൽ കബീർ ലി അബിൽ ബറക്കാത്ത്.
ഇബാറത്ത് കട്ട് വന്ന വഹാബിയുടെ മലയാളം കോപി പേസ്റ്റും അതിനുള്ള മറുപടിയും.
**************************************
മാലികി മദ്ഹബിലെ അഭിപ്രായം, അവരുടെ പ്രധാന ഗ്രന്ഥമായ ശറഹുൽ കബീർ ലി അബിൽ ബറക്കാത്ത്.
ജുമുഹ നമസ്കാരത്തിന് മുമ്പ് രണ്ട് ഖുതുബ ഉണ്ടായിരിക്കണം .അത് അറബികൾ ഖുതുബ എന്ന് ഏതൊന്നിനെ കുറിച്ച് പറയുന്നുവോ അതാവണം.അത് ഉപദേശം ഉൾകൊള്ളുന്ന പ്രസംഗ ശൈലിയുള്ള ഉപദേശം ആയിരിക്കണം (1-378)
**************************************
ഈ കോപി പേസ്റ്റ് കൊണ്ട് വന്ന വഹാബിയോടു ചോദിച്ചു ഇതിൽ എവിടെയാണ് ഖുതുബ അറബി അല്ലാത്ത
ഭാഷയിൽ നിർവഹിക്കാം എന്ന് പറയുന്നത്???.
**************************************
ഈ കോപി പേസ്റ്റ് കൊണ്ട് വന്ന വഹാബിയോടു ചോദിച്ചു ഇതിൽ എവിടെയാണ് ഖുതുബ അറബി അല്ലാത്ത
ഭാഷയിൽ നിർവഹിക്കാം എന്ന് പറയുന്നത്???.
വഹാബി പറയുന്നു ഉപദേശം
ഉൾകൊള്ളുന്ന ശൈലിയിലായിരിക്കണം ഖുതുബ
അപ്പോൾ അത് ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ ആവണം അത് കൊണ്ട് ഖുതുബ
അറബി അല്ലാത്ത ഭാഷയിൽ നിർവഹിക്കാം എന്ന്.
ഉൾകൊള്ളുന്ന ശൈലിയിലായിരിക്കണം ഖുതുബ
അപ്പോൾ അത് ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ ആവണം അത് കൊണ്ട് ഖുതുബ
അറബി അല്ലാത്ത ഭാഷയിൽ നിർവഹിക്കാം എന്ന്.
മറുപടി: വഹാബി കൊണ്ട് വന്ന മലയാളം കോപി പേസ്റ്റിൻ റ്റെ അറബി ഇബാറത്തും വഹാബി കട്ട് വെച്ച ഭാഗവും സഹിതം ഇത്.
മുഴുവനുമായി അർത്ഥം എഴുതാൻ വഹാബി ആവശ്യപ്പെട്ടത് കൊണ്ട് മുഴുവനും എഴുതിയത് ആണ് തെറ്റ് ഉണ്ടെങ്കിൽ ഉസ്‌താതുമാർ തിരുത്തി തരണം.
മുഴുവനുമായി അർത്ഥം എഴുതാൻ വഹാബി ആവശ്യപ്പെട്ടത് കൊണ്ട് മുഴുവനും എഴുതിയത് ആണ് തെറ്റ് ഉണ്ടെങ്കിൽ ഉസ്‌താതുമാർ തിരുത്തി തരണം.
وأشار لخامس شروط الصحة بقوله ( وبخطبتين قبل الصلاة ) فلو خطب بعدها أعاد الصلاة فقط إن قرب وإلا استأنفها لأن من شروطها وصل الصلاة بها وكونها داخل المسجد وكونها عربية والجهر بها وكونها ( مما تسميه العرب خطبة ) بأن يكون كلاما مسجعا يشتمل على وعظ فإن هلل أو كبر لم يجزئ وندب ثناء على الله وصلاة على نبيه وأمر بتقوى ودعاء بمغفرة وقراءة شيء من القرآن كما سيأتي [ ص: 379 ] وأوجب ذلك الشافعي فإذا قال الحمد لله والصلاة والسلام على رسول الله صلى الله عليه وسلم أما بعد أوصيكم بتقوى الله وطاعته وأحذركم عن معصيته ومخالفته قال تعالى { فمن يعمل مثقال ذرة خيرا يره ومن يعمل مثقال ذرة شرا يره } ثم يجلس ويقول بعد قيامه بعد الثناء والصلاة على النبي صلى الله عليه وسلم أما بعد فاتقوا الله فيما أمر وانتهوا عما نهى عنه وزجر يغفر الله لنا ولكم لكان آتيا بها على الوجه الأكمل باتفاق .
ജുമുഅ സ്വഹീഹ് ആവാനുള്ള അഞ്ചാമത്തെ നിബന്തനയിലേക്ക് മുസ്വന്നിഫ് റഹിമഹുള്ളയുടെ ഖൗലു കൊണ്ട് സൂചിപ്പിച്ചു .
നിസ്കാരത്തിൻ റ്റെ മുംബ് രണ്ടു ഖുതുബ കൊണ്ടായിരിക്കണം ജുമുഅ നടത്തേണ്ടത് .അപ്പോൾ നിസ്കാരത്തിൻ റ്റെ ശേഷമാണ് ഖുതുബ നടത്തിയത് എങ്കിൽ സമയം ദൈർഘ്യം ആയിട്ടില്ലങ്കിൽ നിസ്കാരം മാത്രം മടക്കിയാൽ മതിയാകുന്നതാണ് .ഇനി നിസ്കാരം തീർന്ന് സമയം വളരെ ദൈർഘ്യമായതിനു ശേഷമാണ് ഖുതുബ നിർവഹിച്ചത് എങ്കിൽ രണ്ടാമത് ഖുതുബ നിർവഹിച്ചു ജുമുഅ നിസ്കരിക്കെണ്ടാതാണ് .കാരണം ഖുതുബയുടെ ശർത്വിൽ പെട്ടതാണ് നിസ്കാരം ഖുതുബയോടു ചേർന്ന് വരിക എന്നത് .
മാത്രവുമല്ല ഖുതുബ പള്ളിയിൽ വെച്ചായിരിക്കലും നിബന്ദനയാണ്.
മാത്രവുമല്ല ഖുതുബ അറബി ഭാഷയിൽ ആയിരിക്കലും ,ഖുതുബ കൊണ്ട് ഉച്ചത്തിൽ ആക്കലും നിബന്തനയാണ് .
മാത്രവുമല്ല അറബികൾ ഖുതുബ എന്ന് പേര് പറയുന്ന ഒന്ന് കൊണ്ടായിരിക്കലും നിബന്തനയാണ് .അത് ഉപദേശം ഉൾകൊള്ളുന്ന പ്രസംഗം കൊണ്ടാവൽ കൊണ്ടാണ് . അപ്പോൾ ഇനി അവൻ ദിക്റ് ചൊല്ലി ,അല്ലെങ്കിൽ, തക്ബീർ ചൊല്ലി എന്നാൽ അത് മതിയാകുന്നതല്ല .

അല്ലാഹുവിനെ മദ്ഹ് ചെയ്യൽ ,റസൂൽ (സ്വ )തങ്ങളുടെ മേലിൽ സ്വലാത്ത് ചൊല്ലൽ ,തഖ് വ കൊണ്ട് കൽപ്പിക്കൽ ,മഗ്ഫിറത്ത് കൊണ്ട് ദുആഅ് ചെയ്യൽ ,ഖുർആനിൽ നിന്ന് അൽപ്പം ഓതൽ എന്നിവയെല്ലാം സുന്നത്താക്കപെട്ടിരിക്കുന്നു .ആ കാര്യം ശേഷം വരുന്നുണ്ട് (പേജ്:379)
എന്നാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഷാഫിഈ ഇമാം നിർബന്തമാക്കിയിരിക്കുന്നു .
അപ്പോൾ ഇനി അവൻ പറഞ്ഞാൽ അൽ ഹംദുലില്ലാഹ് ,അസ്സ്വലാത്തു വ സ്സലാമു അലാ റസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ,അമ്മാബ അ്ദ് ഊസ്വീക്കും ബി തഖ്‌വല്ലാഹി വ ത്വാഅത്തിഹി (അല്ലാഹുവിനു തഖ്‌വ ചെയ്യൽ കൊണ്ടും വഴിപ്പെടൽ കൊണ്ടും ഞാൻ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു ),വ ഉഹദ്ദിറുക്കും അൻ മഅസ്വിയത്തിഹി വ മുഖാലഫത്തിഹി
(അല്ലാഹുവിനു തിൻമ പ്രവർത്തികലിനെ തൊട്ടും ,എതിര് പ്രവർത്തികലിനെ തൊട്ടും ഞാൻ നിങ്ങളെ ഭയപ്പെടുത്തി അറിയിക്കുന്നു )
(അല്ലാഹുവിനു തിൻമ പ്രവർത്തികലിനെ തൊട്ടും ,എതിര് പ്രവർത്തികലിനെ തൊട്ടും ഞാൻ നിങ്ങളെ ഭയപ്പെടുത്തി അറിയിക്കുന്നു )
ഖാല തആല :
{ فمن يعمل مثقال ذرة خيرا يره ومن يعمل مثقال ذرة شرا يره }
പിന്നെ അവൻ ഇരിക്കണം എന്നിട്ട് അവൻ എണീറ്റതിനു ശേഷം അല്ലാഹുവിനെ മദ്ഹ് ചെയ്യുകയും ,നബി (സ്വ )തങ്ങളുടെ മേലിൽ സ്വലാത്തും സലാമും ചൊല്ലിയതിനു ശേഷം ,അല്ലാഹു കൽപ്പിച്ച കാര്യങ്ങളിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ,അവൻ വിരോധിച്ച കാര്യങ്ങൾ നിങ്ങൾ ചെയ്യരുത് എന്ന് പറയുകയും ,അല്ലാഹു നമുക്കും നിങ്ങൾക്കും പൊറുത്ത് തരട്ടെ എന്ന് അവൻ പറയുകയും ചെയ്‌താൽ ഇത്തിഫാഖൻ നിലക്ക് അവൻ ഖുതുബയുടെ പൂർണ രൂപം കൊണ്ട് വന്നവനാകുന്നതാണ് .

وكونها عربية
ഖുതുബ അറബിയിലായിരിക്കുക എന്ന ഈ ഭാഗം കട്ട് വെച്ച് ബാക്കി ഭാഗത്തിൻ റ്റെ മലയാളം കോപി പേസ്റ്റ് കൊണ്ടു വന്നു.അത് പിടികൂടിയപ്പോൾ വഹാബി ബബ്ബബ്ബ അടിക്കാൻ തുടങ്ങി.....
എന്താ ഒരു തൊലിക്കട്ടി ....... കരുതിയിരിക്കുക ഇത്തരം കള്ളന്മാരെ