ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 14 July 2017

മക്കാ മുശ്രിക്കുകളോട് ഖുർആൻ

എേ കാഫിറുകളേ,

"" നിങ്ങള്‍ ആരാധിക്കുന്നവയെ
ഞാൻ ആരാധിക്കുന്നില്ല

ഞാൻ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല ""

ഈ ആയത്തിൻ്റെ വിഷദീകരണത്തിൽ ഇമാം ഖുർതുബി റ പറയുന്നു

""നിങ്ങള്‍ ആരാധിക്കുന്ന ബിംബങ്ങളെ ഞാൻ ആരാധിക്കുന്നില്ല

ഞാൻ ആരാധിക്കുന്ന അല്ലാഹുവിനെ നിങ്ങളും ആരാധിക്കുന്നില്ല

ഇവിടെ മക്കാമുഷ്രിഖുകള്‍ ആരാധിക്കുന്നത് യതാർത്ത അല്ലാഹുവിനാണെങ്കിൽ പിന്നെ നിങ്ങള്‍ ആരാധിക്കുന്നവയെ ഞാൻ ആരാധിക്കുന്നില്ല എന്ന് നബി സ അവരോട് പറയേണ്ട ആവശ്യം ഉൻ ടൊ ???

ഇവിടെ   വളരെ വ്യക്തമായി നബി സ യോട് പറയാൻ കൽപ്പിക്കുന്നു.. അല്ലാഹു പറയുകയാണ് എന്നെ ആരാധിച്ചിട്ടില്ല എന്ന് ..
മുജായിദുകളോ അല്ലാക്ക് അങ്ങോട്ട് ദീൻ പടിപ്പിക്കുകയാ.......?

ഇവിടെ മക്കാ മുഷ്രിഖിന്ന് അല്ലാഹുവിൽ വിശ്വാസമുൻ ടായിരുന്നെന്നും, അല്ലാഹുവിൽ ആരാധിച്ചിരുന്നു എന്ന രണ്ട് വാദവും ഈ ഒരൊറ്റ ആയത്തിലൂടെ തകർന്നടിയുകയാണ്
✅👇
കാരണം ,വിശ്വസിക്കാതെ ആരാധിക്കാൻ കഴിയില്ല. ആരാധിച്ചിട്ടില്ല എന്ന് പറയലോട് കൂടി [അവർ ആരാധിക്കുന്നതിനെ നബി ആരാധിക്കുന്നില്ല. അവർ വിശ്വസിച്ചത് നബി ആരാധിക്കുന്നതിനെയല്ല]വിഷ്വസിച്ചിട്ടില്ല എന്നതും പകൽ പോലെ സത്യം......!!!