സംശയാ നിവാരണം ക്ലാസ്സ്റൂം
♦ചോദ്യം
സ്ത്രീകള്‍ക്ക് പള്ളിയില്‍ പോവല്‍ അനുവദിന്യമാണോ❓
🔷ഉത്തരം
സ്ത്രീകൾക്ക് പള്ളിയില്‍ പോകുവാന്‍ പാടില്ലാ ഫിത്നയില്ലെങ്കില്‍ അത് കറാഹത്താണ് എന്നത് അയിമ്മത്തുകളല്ലാം അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്
✍ഇമാംശാഫി(റ) രേഖപ്പെടുത്തിയതും അങ്ങിനെ തന്നെ
✍പലപ്പാേഴും ഈ വിഷയത്തില്‍ വഹാബികള്‍ സാധാരണക്കാരുടെ ഇടയിൽ തെറ്റ് ധാരണ ഉണ്ടാകാന്‍ വേണ്ടി ശാഫി ഇമാം (റ) ഏതെങ്കിലും ഉദ്ദരണികളുടെ പകുതിമാത്രം കൊണ്ട് വന്ന് സ്ത്രീകള്‍ക്ക് പള്ളിയില്‍ പാേവല്‍ അനുവദീന്യമാണ് ( പുണ്യമാണ് എന്നരൂപത്തില്‍ ഇമാമീങ്ങളുടെ പേരില്‍ കളവ് പറഞ്ഞ് ജനങ്ങളുടെ ഇടിയില്‍ തെറ്റിതരിപ്പിക്കാറുണ്ട്
ഇവിടെ നബി (സ)യുടെ ഹദീസ് പ്രസക്തമാണ്👇🏻
✍يكون في آخر الزمان دجالون كذابون يأتونكم من الأحاديث بما لم تسمعوا أنتم ولا آباؤكم ، فإياكم وإياهم ، لا يضلونكم ولا يفتنونكم. (صحيح مسلم: )
ആഖിർ സമാനിൽ സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നവരും വലിയ കള്ളം പറയുന്നവരുമായ ഒരു വിഭാഗം വരുന്നതാണ്. നിങ്ങളോ നിങ്ങളുടെ പൂർവ്വികരോ കേട്ടിട്ടില്ലാത്ത ആഷയവുമായിരിക്കും അവർ ഉന്നയിക്കുക.(അവരുടെ കെണിയിൽ അകപ്പെട്ടുപോകുന്നതിൽ നിന്ന് ) നിങ്ങൾ നിങ്ങളെയും (നിങ്ങളെ പിഴപ്പികുന്നതിൽ നിന്ന് ) നിങ്ങൾ അവരെയും സൂക്ഷിക്കണം. അവർ നിങ്ങൾ വഴികേടിലും അകപ്പെടുത്തതിരിക്കണം.(സ്വഹീഹ് മുസ്ലിം)
✍ഇനി വിഷയത്തിലെക്ക് വെരാം എന്താണ് ഈവിഷയത്തില്‍ ശാഫി ഇമാം(റ) വിന്റെ അഭിപ്രായം എന്ന് നമുക്ക് നോകാം👇🏻
🔰وأما ذوات الهيئات وهن اللواتي يشتهين لجمالهن فيكره حضورهن ، هذا هو المذهب والمنصوص ، وبه قطع الجمهور وحكى الرافعي وجها أنه لا يستحب لهن الخروج بحال ، والصواب الأول وإذا خرجن استحب خروجهن في ثياب بذلة ولا يلبسن ما يشهرهن ، ويستحب أن يتنظفن بالماء ، ويكره لهن التطيب لما ذكرناه في باب صلاة الجماعة هذا كله حكمالعجائز اللواتي لا يشتهين ونحوهن فأما الشابة وذات الجمال ، ومن تشتهى فيكره لهن الحضور ، لما في ذلك من خوف الفتنة عليهن وبهن ( فإن قيل ) هذا مخالف حديث أم عطية المذكور ( قلنا ) ثبت في الصحيحين عن عائشة رضي الله عنها قالت : " لو أدرك رسول الله صلى الله عليه وسلم [ ص:14 ] ما أحدث النساء لمنعهن كما منعت نساء بني إسرائيل ، ولأن الفتن وأسباب الشر في هذه الأعصار كثيرة بخلاف العصر الأول والله أعلم
ഭംഗിയുള്ള കണ്ടാല്‍ ആശിക്കപ്പെടുന്ന ഏതൊരു സ്ത്രീയും പള്ളിയില്‍ പുറപ്പെടല്‍(ഫിത്നയില്ലെങ്കില്‍) കറാഹത്താണ് ഇതാണ് മദ്ഹബിന്റെ അഭിപ്രായവും ഭൂരിപക്ഷം ഇമാമീങ്ങളുടെ അഭിപ്രായവും ഇത് തന്നെയാണ്.
ഇത് മാത്രമല്ലാ ഒരുസമയത്തും അവർക്കു പുറപ്പെടല്‍ സുന്നത്തില്ലാ എന്നതാണ് ഇമാംറാഫി(റ) അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.
എന്നിട്ട് ശാഫിഇമാം(റ) പറയുന്നത് ഈ നിയമലംഘനം(കറാഹത്തിനെ ലംഘിച്ച് കൊണ്ട്) നടത്തികൊണ്ട് ഒരാൾ പുറപ്പെടുകയാണെങ്കില്‍ വളരെ മോശമായ വസ്ത്രത്തിലെ പോകുവാന്‍ പാടൊള്ളു കാണാന്‍ ഭംഗിയുള ഒന്നും ധരിക്കരുത്.
നിയമലംഘനം നടത്തി പോവുന്ന സ്ത്രീകൾ വെള്ളം കൊണ്ട് വൃത്തിയാകിപോവല്‍ നല്ലതാണ് സുഗന്ധം ഉപയോഗിക്കല്‍ കറാഹത്താണ്.
✍എന്നിട്ട് പറയുക യാണ് ഒരുനെലക്കും കണ്ടാല്‍ ഒരുക്കലും ആശിക്കപ്പെടാത്ത പ്രായാധിക്യമുള്ള ഏതെങ്കിലും ഒരു സ്ത്രീ പോകുമ്പോള്‍ തന്നെ അവള്‍ വൃത്തിയാക്കുകയും വേണം ചീത്ത രൂപത്തിൽ പോവരുത് കണാന്‍ ഭംഗിയുള്ള വസ്ത്രം ധരിക്കരുത്
✍👆🏻ഇത്രയും വെക്തമായി പറയുന്നശാഫി ഇമാം(റ)പേരില്‍ കാളവ് പറഞ്ഞ് ഇബാറത്തിന്റെ പകുതി മാത്രം കൊണ്ട് വന്ന് ഏതൊരു സ്ത്രീയും പള്ളിയില്‍ പുറപ്പെടുമ്പോള്‍ കുളിക്കണം എന്ന് ശാഫി ഇമാം(റ) പറഞ്ഞു എന്ന് വഹാബികള്‍ കൊണ്ട് വെരാറുണ്ട്
✍ ഇവിടെ ശാഫി ഇമാം(റ) പറഞ്ഞത് കണ്ടാല്‍ ഒരിക്കലും ആശിക്ക പ്പെടാത്ത വളരെയധികം പ്രായാധിക്യം കൊണ്ട് വിരൂഭിയായ സ്ത്രീയെ സംബന്ധിച്ച് പോവുകയാണങ്കില്‍ പാലും കുളിക്കണം എന്നാണ് ശാഫി ഇമാം(റ) പറഞ്ഞത്
ശാഫി ഇമാം വീണ്ടും പറയുന്നു കണ്ടാല്‍ ആശിക്ക പ്പെടുന്ന ഏതൊരു സ്ത്രീയും അവള്‍ക്ക് പുറപ്പെടല്‍ കറാഹത്താണ് ഈ കറാഹത്ത് ഫിത്നയില്ലെങ്കില്‍ ആണ് കറാഹത്ത് എന്ന് മനസ്സിലാക്കാന്‍ കഴിയും എന്നത് അയിമ്മത്തുകള്‍ അത് വിവരിച്ചിട്ടുണ്ട് അല്ലെങ്കില്‍ ഈ കറാഹത്ത് തഹ്രീമിന്റെ കറാഹത്താണ് എന്ന് പറഞ്ഞ പണ്ഡിതന്മാരും ഉണ്ട് ഇബ്നു ഹജർ ഹൈത്വമി ഫതാവയിൽ അത് വിവരിച്ചിട്ടുണ്ട്.
എന്ത് കൊണ്ടാണ് ഇവർക്ക് കറാഹത്ത് എന്ന് പറയുന്നത് ഫിത്നയുണ്ടാവുമോ എന്ന ഭയം ഉണ്ടാവുന്നതിന്ന് വേണ്ടിയാണ് ഫിത്നയുണ്ടങ്കില്‍ ഹറാം ആണ് ഇത്രയും വെക്തമായി പറയുഞ്ഞ ഇമാം ശാഫിഇമാം (റ)പേരിൽ വഹാബികള്‍ കളവ് പറഞ്ഞ് ഇബാറത്തിന്റെ പകുതി മാത്രം കൊണ്ട് വന്ന് ശാഫി ഇമാം(റ) ജുമുഅ ജമാത്തിനു വേണ്ടി സ്ത്രീകൾ പള്ളിയില്‍ വെരണം എന്ന് പറഞ്ഞു എന്ന് വഹാബികള്‍ തെറ്റിതരിപ്പിക്കാറുണ്ട് അതില്‍ ആരും തന്നെ വഞ്ചിതരാവരുതെ എന്ന് ഒാഒാർമ്മപ്പെടുത്തുന്നു