ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 25 July 2017

ഖുതുബ പരിഭാഷ _ ചോദ്യങ്ങളും മറുപടിയും

ഖുതുബ പരിഭാഷ " ചോദ്യങ്ങളും" ഇല്ലാ "" എന്ന മറുപടിയും

ഒരു   ആരാധനാ   കർമം  ആയ   ജുമുഅ : ഖുതുബ   നബി ( സ  )  അറബി   അല്ലാത്ത   ഭാഷയിൽ   നിർവഹിചിരുന്നോ  ????
👇
ഇല്ല.
🎾🎾
നടത്താൻ കൽപ്പിച്ചോ
👇
ഇല്ല.
🎾🎾
സ്വഹാബികൾ നടത്തുന്നത് കണ്ട് അതിന് അനുമതി നൽകിയിട്ടുണ്ടോ
👇
ഇല്ല!
🎾🎾
നബി(സ്വ)യുടെ വഫാത്തിന് ശേഷം സ്വഹാബത്ത് അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
രണ്ടര വർഷക്കാലം ഖലീഫയായിരുന്ന അബൂബക്കർ(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
അദ്ദേഹം തൻ റ്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവിശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
പത്തര വർഷക്കാലം ഖലീഫയായിരുന്ന ഉമർ(റ)
അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?
👇🏻
ഇല്ല
🎾🎾
അദ്ദേഹം തൻ റ്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവിശ്യയിൽ  അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
പന്ത്രണ്ട് വർഷക്കാലം ഖലീഫയായിരുന്ന ഉസ്മാൻ(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
അദ്ദേഹം തൻ റ്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
ആറു വർഷക്കാലം ഖലീഫയായിരുന്ന അലി(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
അദ്ദേഹം തൻ റ്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവിശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ    ?
👇
ഇല്ല.
🎾🎾
കൂടാതെ മദ് ഹബിൻ റ്റെ നാലു ഇമാമുമാരായ
🎾🎾
ഇമാം അബൂഹനീഫ(റ) ,
ഇമാം മാലിക്(റ),
ഇമാം ശാഫിഈ (റ),
ഇമാം അഹമ്മദ്(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബയെ  അനുകൂലമായി പറഞ്ഞിട്ടുണ്ടോ ?
ഇല്ല.
🎾🎾
ഏതെങ്കിലും ഒരു ഹദീസ് ഗ്രന്ഥത്തിൽ അറബിയല്ലത്ത ഭാഷയിൽ ജുമുഅ ഖുതുബയുമായി    ബന്ധപ്പെട്ട് ഒരു അധ്യായമോ ഒരു ഹദീസോ വന്നിട്ടുണ്ടോ
👇
ഇല്ല.
🎾🎾
👉 അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹണം ഒരു പുണ്യ കർമമായിരുന്നെങ്കിൽ ഇവരെല്ലാം അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിക്കുമായിരുന്നല്ലേ?
👉 അതോ അവർക്കൊന്നും ആ പുണ്യം മനസ്സിലായില്ലേ?
👉 അതോ ജുമുഅ ഖുതുബ അറബിയല്ലാത്ത ഭാഷയിൽ നിർവഹിക്കാമെന്ന് സമർതിക്കാൻ വഹാബികൾ ഒതാറുളള  ആയത്തും ഹദീസുമൊന്നുംഅവർ ക്കാർക്കും തിരിഞ്ഞില്ലേ
👉അവരേക്കാൾ ഖുർആൻ പാണ്ഡിത്യംമുളളത് ഇക്കാലത്തെ ആളുകൾക്കാണോ ?
👉അതോ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിക്കണ  മെന്ന് ഇബലീസിന് തിരിയുകയും ഇവർക്കാർക്കും  തിരിയാതിരിക്കുകയും ചെയ്തുവോ ?