✒🖍 *siddeequl misbah 08/07/2017*
___________⏬♦🔶
*മരണ ശേഷം ഉടനെ തിരിച്ച് വരുമോ പുനർ ജന്മം അന്തവിശ്വാസവും അസംഭവ്യവുമാണോ*__
*ഏതോ ഒരു വ്യക്തിയുടെ വിവരമില്ലായ്മയുടെ പേരിൽ മുഹ്ജിസത്തും കറാമത്തും നിഷേധിക്കണോ*
*മഹാന്മാർ മുഖേന അവരുടെ മുഹ്ജിസത്ത് കറാമത്ത് അടിസ്ഥാനത്തിൽ മയ്യിത്ത് എഴുന്നേറ്റ് വന്നതും പുനർ ജീവനം ഉണ്ടായതും സുന്നികൾ വിശ്വസിച്ചാൽ യുക്തിവാദികളായ വഹാബികൾക്ക് അത് അന്തവിശ്വാസം !!!!*
*എന്നാൽ ഇതൊക്കെ ഖുർ ആനിലും സുന്നത്തിലും ഉള്ളതാകുന്നു പക്ഷെ ഇത് രണ്ടും ചട്ട പൂട്ടിപ്പിടിച്ച് മുറുക്കി നോക്കുന്ന വഹാബികൾക്ക് തിരിയില്ല അത് തുറന്ന് നോക്കി ഒരു ഗുരുനാഥനിൽ നിന്ന് പഠിക്കുന്ന സുന്നികൾക്ക് മാത്രമേ ഇതിനൊക്കെ അവസരം കിട്ടുകയുള്ളൂ*
🔻
*ആദ്യമായി മുത്ത് നബി (സ്വ) സാന്നിധ്യത്തിൽ നടന്നത് തന്നെ നോക്കിക്കോളൂ യുക്തുവാദികളേ*
*روى ابن أبي الدنيا وأبو نعيم والبيهقي عن أنس رضي الله عنه قال: كنا في الصفة عند رسول الله صلى الله عليه وسلم فأتته عجوز عمياء مهاجرة ومعها ابن لها قد بلغ فلم يلبث أن أصابه وباء المدينة فمرض أياما ثم قبض فغمضه النبي صلى الله عليه وسلم وأمر بجهازه، فلما أردنا أن نغسله، قال: «يا أنس، ائت أمه فأعلمها» ، قال: فأعلمتها فجاءت حتى جلست عند قدميه، فأخذت بهما، ثم قالت: اللهم، إني أسلمت لك طوعا وخلعت الأوثان زهدا وهاجرت إليك رغبة، اللهم لا تشمت بي عبدة الأوثان، ولا تحملني من هذه المصيبة ما لا طاقة لي بحملها، قال: فو الله ما انقضى كلامها حتى حرك قدميه وألقى الثوب عن وجهه، وطعم وطعمنا معه، وعاش حتى قبض النبي صلى الله عليه وسلم حتى هلكت أمه*
*(سبل الهدى والرشاد- ج-١٠-ص ١٤)*
*അനസ്ബ്നു മാലിക് (റ) തൊട്ടുദ്ധരിക്കപ്പെടുന്നു മഹാനവർകൾ പറയുന്നു ഞങ്ങൾ മദീനാ പള്ളിയുടെ ചെരുവിൽ നബി ﷺ തങ്ങളോടൊപ്പം ഇരിക്കവേ ഒരു വൃദ്ധയും അവരുടെ പ്രായപൂർത്തിയായ ഒരു മകനും അവിടേക്ക് കടന്ന് വന്നു അവർ ഹിജ്റ ചൈത് കൊണ്ട് വരികയായിരുന്നു മകനെ തിരുനബി ﷺ യുടെ കൂടെ നിർത്തി ആ ഉമ്മ മടങ്ങി അൽപം കഴിഞ്ഞപ്പോഴേക്ക് മദീനയിലെ പരിസ്ഥിതി മാറ്റത്തിനാൽ ആ ചെറുപ്പക്കാരൻ രോഗിയായി അൽപം ദിവസം കഴിഞ്ഞ് അദ്ദേഹം മരിച്ചു ആരംഭ നബി ﷺ അദ്ദേഹത്തിന്റെ കണ്ണുകൾ അടച്ചു കൊടുത്തു അദ്ദേഹത്തിന്റെ മയ്യിത്ത് പരപാലനം നടത്താൻ തിരുദൂതർ ﷺ കൽപിച്ചു ഞങ്ങൾ അവരെ കുളിപ്പിക്കാൻ ഉദ്ദേഷിക്കുമ്പോൾ അവിടുന്ന് ﷺ എന്നോട് പറഞ്ഞു അനസേ ഇദ്ദേഹത്തിന്റെ മാതാവിനരികൽ പോയി വിവരം പറഞ്ഞേക്കൂ ഞാൻ ആ മാതാവിനോട് വിവരം പറഞ്ഞപ്പോൾ അവർ വന്ന് മയ്യിത്തിന്റെ കാലിനരികിലിരുന്ന് രണ്ടു കാലുകളും പിടിച്ചിട്ട് പറഞ്ഞു അല്ലാഹുവേ താത്പര്യത്തോടെയാണ് ഞാൻ നിന്നെ വിശ്വസിച്ചത് ഭൗതികതയെ പരിത്യചിച്ച് കൊണ്ടാണ് ബിംഭങ്ങളെയത്രയും ഞാനുപേക്ഷിച്ചത് അങ്ങേയറ്റ ആഗ്രഹത്തോടെയാണ് എന്റെ നാടും വീടും വിട്ട് ഞാൻ നിന്നിലേക്ക് ഹിജ്റ വന്നത് അല്ലാഹുവേ എന്നെ കൊണ്ട് ശത്രുക്കളെ നീ സന്തോഷിപ്പിക്കരുത് എനിക്ക് പേറാൻ സാധിക്കാത്ത അത്രയും കഠിനമായത് ഈ മുസ്വീബത്തിലും എന്റെ മേലിൽ നീ ചുമത്തരുത് അല്ലാഹുവാണേ സത്യം ആ ഉമ്മയുടെ സംസാരം നിന്നതോടൊപ്പം ആ മയ്യിത്ത് കാലുകൾ അനക്കി മുഖത്ത് നിന്ന് മുണ്ട് മാറ്റി എഴുനേറ്റിരുന്നു പിന്നീടദ്ധേഹം ഭക്ഷണം കഴച്ചു ഞങ്ങളും അദ്ധഹത്തോടൊപ്പം ഭക്ഷണം കഴിച്ചു തിരുനബി ﷺ യുടെ വഫാതും ആ ഉമ്മയുടെ അന്ത്യവും കഴിയുന്നത് വരെ പിന്നീടദ്ദേഹം ജീവിച്ചിരുന്നു!!!*
🔻
*കണ്ടൊ എന്തൊരൽഭുതം!!! ആ പൊന്നുമ്മയുടെ പ്രാർത്ഥനയുടെ ഫലമായി മുത്ത് നബി (സ്വ) സാന്നിധ്യത്തിൽ തന്നെ മരിച്ച ആ പുന്നാര മകൻ എഴുന്നേറ്റ് വരുന്നു ഇനി ഇതും നിഷേധിക്കുമോ വഹാബികളേ*
🔻
*എന്നാൽ ഇതൊക്കെ സുന്നികൾക്ക് സർവ്വ സാധാരണമാണ് വഹാബികൾക്കല്ല*
🔽
*وَقَالَ القرطبي: فَضَائِلُ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَمْ تَزَلْ تَتَوَالَى وَتَتَتَابَعُ إِلَى حِينِ مَمَاتِهِ، فَيَكُونُ هَذَا مِمَّا فَضَّلَهُ اللَّهُ بِهِ وَأَكْرَمَهُ، قَالَ: وَلَيْسَ إِحْيَاؤُهُمَا وَإِيمَانُهُمَا بِهِ يَمْتَنِعُ عَقْلًا وَلَا شَرْعًا، فَقَدْ وَرَدَ فِي الْقُرْآنِ إِحْيَاءُ قَتِيلِ بَنِي إِسْرَائِيلَ وَإِخْبَارُهُ بِقَاتِلِهِ، وَكَانَ عِيسَى - عَلَيْهِ السَّلَامُ - يُحْيِي الْمَوْتَى، وَكَذَلِكَ نَبِيُّنَا - عَلَيْهِ الصَّلَاةُ وَالسَّلَامُ - أَحْيَا اللَّهُ عَلَى يَدَيْهِ جَمَاعَةً مِنَ الْمَوْتَى، قَالَ: وَإِذَا ثَبَتَ هَذَا فَمَا يَمْتَنِعُ مِنْ إِيمَانِهِمَا بَعْدَ إِحْيَائِهِمَا زِيَادَةَ كَرَامَةٍ فِي فَضِيلَتِهِ،*
*നബി സ്വ യുടെ മാതാപിതാക്കളെ പുനർജീവിപ്പിച്ചു. ഇത് നബി സ്വ ക്ക് അല്ലാഹു നൽകിയ കാരുണ്യവും, ആദരവുമാണ് , ഇതിൽ ബുദ്ധിപരമായോ , മതപരമായോ അസംഭവ്യമായ യാതൊന്നും ഇതിൽ ഇല്ല.*
🔻
*ഇതൊക്കെ ദീനിന്റെ പേര് പറഞ്ഞ് വരുന്ന യുക്തിവാദികൾക്ക് അസംഭവ്യമായിരിക്കും*
🔻
*സുന്നികൾക്ക് ഈ ലോകത്ത് കിട്ടിയ ഏറ്റവും വലിയ സഹായം തന്നെ അത് മരണപ്പെട്ട വ്യക്തി നേരിട്ട് വന്ന് ചെയ്തതാണ്. ഹബീബ് (സ്വ) യുടെ ഉമ്മത്തിന്റെ പ്രശ്നം വളരെ ദീർഘദൃഷ്ടിയോടെ കണ്ട് കൊണ്ട് മൂസാ നബി (അസ) 50 വഖ്ത് നമസ്ക്കാരത്തെ അഞ്ച് വഖ്താക്കി ചുരുക്കി വാങ്ങാൻ മുത്ത് നബി (സ്വ) യെ നേരിട്ട് ഖബറിൽ നിന്നും വന്ന് സഹായിച്ചത് ബുഖാരിയിലുള്ള ഹദീസാണല്ലോ ഇത് പറയുന്നത് ഇന്നെങ്ങാനും 50 വക്തായിരുന്നെങ്കിൽ എന്താവുമായിരുന്നു നമ്മുടെ അവസ്ഥ !! വാഫാത്തായ മൂസാ നബി (അസ) മിനോട് എത്ര കടപ്പാടുണ്ട് നമുക്ക്.*
🔻
*ഇത് ചിലപ്പോൾ വഹാബികളും വിശ്വസിക്കും കാരണം ഇല്ലായെങ്കിൽ 50 വഖ്ത് നിസ്ക്കരിക്കേണ്ടി വരുമല്ലോ !!!!*
🔻
*എന്നാൽ അല്ലാഹുവിന്റെ മഹാന്മാർക്ക് അങ്ങനെ മരണപ്പെട്ടവർക്ക് ജീവൻ നൽകാൻ കഴിയുമോ അല്ലാഹു അങ്ങനെ കഴിവ് കൊടുത്തിട്ടുണ്ടൊ എന്നാണെങ്കിൽ ഖുർആനിൽ തന്നെ നോക്കാം*
*سورة آل عمران (٣): الآيات ٤٨ الى ٤٩]*
*وَيُعَلِّمُهُ الْكِتابَ وَالْحِكْمَةَ وَالتَّوْراةَ وَالْإِنْجِيلَ (٤٨)*
*وَرَسُولاً إِلى بَنِي إِسْرائِيلَ أَنِّي قَدْ جِئْتُكُمْ بِآيَةٍ مِنْ رَبِّكُمْ أَنِّي أَخْلُقُ لَكُمْ مِنَ الطِّينِ كَهَيْئَةِ الطَّيْرِ فَأَنْفُخُ فِيهِ فَيَكُونُ طَيْراً بِإِذْنِ اللَّهِ وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِ الْمَوْتى بِإِذْنِ اللَّهِ وَأُنَبِّئُكُمْ بِما تَأْكُلُونَ وَما تَدَّخِرُونَ فِي بُيُوتِكُمْ إِنَّ فِي ذلِكَ لَآيَةً لَكُمْ إِنْ كُنْتُمْ مُؤْمِنِينَ (٤٩)*
*""പക്ഷിയുടെ ആകൃതിയിൽ ഒരു കളിമൺ രൂപം നിങ്ങള്‍ക്ക് വേണ്ടി ഞാനുണ്ടാക്കുകയും , എന്നിട്ട് ഞാനതിൽ ഊതുമ്പോൾ അല്ലാഹുവിൻറ്റെ അനുവാദ പ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും , പാണ്ട് രോഗിയെയും ഞാൻ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാൻ ജീവിപ്പിക്കുകയും ചെയ്യും നിങ്ങള്‍ തിന്നുന്നതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളിൽ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റിയും ഞാൻ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ച് തരികയും ചെയ്യും തീർച്ചയായും അതിൽ നിങ്ങള്‍ക്ക് ദ്രുഷ്ട്ടാന്തമുണ്ട് നിങ്ങ ള്‍ വിഷ്വസിക്കുന്നവരാണെങ്കിൽ”” (ആലു ഇംറാൻ 49)*
🔻👆🏻
*ഇതിൽ ജീവൻ നൽകലും മരണപ്പെട്ടവരെ പുനർ ജീവനം നൽകലും മാറാരോഗം ഭേദപ്പെടുത്തലും , ഗൈബിയായ കാര്യങ്ങൾ പറഞ്ഞ് കൊടുക്കലും തുടങ്ങിയ അല്ലാഹുവിന്ന് മാത്രമായി വിശേഷിപ്പിക്കുന്ന ഗുണങ്ങൾ ഈസാ നബി (അസ) അവകാശപ്പെടുന്നു.*
*അപ്പോൾ ഇവിടെ പറയും ഇത് അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരമാണെന്ന് എന്നാൽ ഇങ്ങനെയല്ലാതെ ഈ ലോകത്ത് അല്ലാഹുവിൻ റ്റെ അനുവാദമില്ലാതെ ഒന്നും ഉണ്ടാവുകയില്ല എന്നല്ലാതെ മറ്റൊരു വിശ്വാസം മുസ്ലിമീങ്ങൾക്കില്ല. ഇവിടെ ഈസാ നബിക്ക് അല്ലാഹുവിന്ന് മാത്രമായി വിശേഷിപ്പിക്കുന്ന കഴിവ് അല്ലാഹു നൽകുന്നു ഇത് മുജായിദുകളും വിശ്വസിക്കുന്നു എന്നാൽ ഇതേ വിശ്വാസ പ്രകാരം ചത്ത കോഴിയെ മഹാനായ മുഹ്യദ്ദീൻ ശൈഖ് റ ജീവിപ്പിച്ചു എന്ന് സുന്നികൾ വിശ്വസിച്ചാൽ അതെങ്ങനെ ഷിർക്കൻ വിശ്വാസമാവും , ഇത് പറയുമ്പോൾ മുജായിദുകൾ പറയും ഈസാ നബിക്ക് അല്ലാഹു അങ്ങനെയുള്ള കഴിവ് കൊടുത്തിട്ടുണ്ട് എന്ന് അല്ലാഹു ഖുർ ആനിൽ പറഞ്ഞതാണ് പക്ഷെ മുഹ്യദ്ദീൻ ശൈഖ് തങ്ങൾക്ക് അങ്ങനെ ഒരു കഴിവ് ഉണ്ട് എന്ന് അല്ലാഹു പറയുന്നുണ്ടൊ ?*
*എന്നാൽ കഴിവ് കൊടുത്തിട്ടുണ്ടോ ഇല്ലയൊ എന്ന ചർച്ചയിലേക്ക് വരുന്നതിന്ന് മുമ്പ് ഇങ്ങനെയുള്ള വിശ്വാസം ഷിർക്കാവുന്നതെങ്ങനെ ?? ഇവിടെ കഴിവ് കൊടുത്തിട്ടില്ല അല്ലെങ്കിൽ കൊടുത്തിട്ടുണ്ട് എന്ന് തെളിയിക്കാം പക്ഷെ ഷിർക്കെങ്ങനെയാകും ????? അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം ഈസാനബി ജീവൻ നൽകി എന്നുള്ള അതേ വിശ്വാസമല്ലേ അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം മുഹ്യദ്ദീൻ ഷൈഖ് റ ജീവിപ്പിച്ചു എന്നുള്ള വിശ്വാസവും !!!!!! എവിടെ ഷിർക്ക് ????*
🔻
*മഹാനായ മുഹ്യദ്ധീൻ ഷൈഖ് (റ) അല്ലാഹുവിന്റെ അനുവാദമില്ലാതെ ഒന്നും ചെയ്യുകയില്ലായെന്ന് മുഹ്യദ്ദീൻ മാലയിൽ തന്നെ അത് പറയുന്നുണ്ട്*
⏸
*"എന്നുടെ ഏകൽ ഉടയവൻ തൻറ്റേകൽ ആകേന്ന് ഞാൻ ചൊൽകീൽ ആകും അതെന്നോവർ"*
*"ഏകൽ കൂടാതെ ഞാൻ ചെയ്തില്ല ഒന്നുമേ എന്നാണെ നിന്നെ പറയെന്നും കേട്ടോവർ"*
*"ചൊല്ലില്ല ഞാനെന്നും എന്നോട് ചൊല്ലാതെ ചൊല്ല് നീ എന്റെ അമാനതിലതെന്നോവർ"*
*"ആരാനും ചോദിച്ചാൽ അവരോട് ചൊല്ലുവാർ അനുവാദം വന്നാൽ പറവൻ ഞാനെന്നോവർ"*
*മാലയിലെ മുകളിലെ വരികളിൽ വളരെ സ്പഷ്ടമാണ് മഹാനവർകൾ അല്ലാഹുവിന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യില്ലായെന്ന് ഇത് തന്നെയാണ് അല്ലാഹുവിന്റെ മറ്റ് മഹത്തുക്കളും അവർക്ക് വഹ്യിലൂടെയോ മനാമിലൂടെയും ഇൽഹാമിലൂടേയോ അല്ലാഹു അറിയിച്ച് കൊടുക്കുകയും അപ്രകാരം അവരത് ചെയ്യുകയും ചെയ്യുന്നു*
*ഈ വിശ്വാസ പ്രകാരം അല്ലാഹുവിന്റെ ഔലിയാക്കൾ മരിച്ചവരെ ജീവിപ്പിച്ചു എന്ന് വിശ്വസിച്ചാൽ എന്താണ് കുഴപ്പം മഹാനായ മമ്പുറം തങ്ങളുടെ കാലത്ത് അവിടത്തെ സ്വന്തം ഭാര്യക്കും ഇതേ അവസ്ഥയുണ്ടായത് ജനങ്ങൾ നേരിട്ടനുഭവിച്ചതാണ് ഇത് പോലുള്ള സംഭവങ്ങളൊക്കെ അല്ലാഹുവിന്റെ മഹാന്മാരായ ഔലിയാക്കളിൽ ഉണ്ടാവുന്നത് ഖുർ ആനിനോ ഹദീസിനോ എതിരായ വിശ്വാസമോ വാദമോ അല്ല ഇത് പോലുള്ള ധാരാളം സംഭവങ്ങൾ ഖുർ ആനിലും തിരു സുന്നത്തിലും സ്വഹാബത്തിന്റെ സുന്നത്തിലും ഉള്ളത് തന്നെയാണ്*
🔻
*ഇതൊക്കെ ഇക്കാലത്തും ഉണ്ടാവുമ്പോൾ പുത്തൻ വാദികളായ യുക്തി കൊണ്ട് ദീൻ മനസ്സിലാക്കിയ വഹാബി സലപികൾക്ക് തിരിയുകയില്ലെന്നത് മറ്റൊരു വാസ്തവം!!!!!!*
*===============*
✒🖍. *ABOO ZAHRA BATHOOL*________