മാലിക് (റ )നിന്നും നിവേദനം :അദ്ദേഹം പറയുന്നു ഉമർ (റ )വിന്റെ കാലത്തു കഠിന മായാ വരൾച്ച ബാധിച്ചു അന്ന് ഒരാൾ النبي صلى الله عليه وسلمതങ്ങളുടെ ഖബറിന്റെ അടുക്കൽ വന്നു പറഞ്ഞു "അള്ളാഹു വിന്റെ തിരു ദൂദരെ ,അങ്ങയുടെ സമുദായത്തിന് വേണ്ടി അങ്ങ് അല്ലാഹു വിനോട് മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക .നിശ്ചയം അവർ നാശത്തിന്റെ വക്കിലാണ് പി ന്നീ ടു അദ്ദേഹം النبي صلى الله عليه وسلم യെ സ്വപ്നത്തിൽ ദർശിച്ചു النبي صلى الله عليه وسلمഅദ്ദേഹത്തോട് പറഞ്ഞു നീ ഉമറിനെ സമീപിച്ചു എന്റെ സലാം പറയുക .അവർക്കു വെള്ളം നല്കപ്പെടുമെന്നു അറിയിക്കുക .അദ്ദേഹം ഉമർ (റ ) വിനെ സമീപിച്ചു .പ്രസ്‌തുത സംഭവം വിവരിച്ചു .ഇബ്‌നു കസീർ പറയുന്നു ഇതു സഹീഹായ പരമ്പരയിലൂടെ അംഗീകൃതമായതാകുന്നു. (ആൽബിദായത്തു വന്നിഹായ 7/111)
عن مالك قال: أصاب الناس قحط في زمان عمر فجاء رجل الى قبر النبي صلى الله عليه وسلم فقال:يا رسول الله استسقي لي أمتك فإنهم قد هالكو: فاتاه رسول الله صلى الله عليه وسلم في المنام فقال:اءت عمر فقرأه مني السلام اخبرهم أنهم مسقون ، وقل عليك بالكيس الكيسي . فأتي الرجل فأخبار عمرفقال يا ربي ما الو والله ما عجزت عنه وهذا إسناد صحيح(البداية والنهاية٧/١١١)