🌑🔘🌑 🔘🌑🔘
*കെ.എൻ.എം വീണ്ടും*
*പിളർന്ന് വരുന്നു*
🔹🔹🔹🔹🔹🔹🔹🔹
1.കെ.എൻ.എം
2.കെ.എൻ.എം (മർകസുദ്ദഅവ)
വിശ്വാസകാര്യങ്ങളിൽ ഒത്ത് തീർപ്പാകാത്തതിനാൽ മുജാഹിദുകൾക്കിടയിൽ വിങ്ങി നിൽക്കുന്ന പിളർപ്പ്
പൊട്ടി വരുന്നു.
2018 ജൂൺ 8ന് ഇറങ്ങിയ ശബാബിൽ
കെ.എൻ എം ലീഡേഴ്സ് മീറ്റിംഗിന്റെ റിപ്പോർട്ട് വന്നത് ഗ്രൂപ്പ് തിരിവോടെയാണ്.
റിപ്പോർട്ട് ഇങ്ങനെ:
"ആരോഗ്യ സേവന രംഗത്ത് കർമ്മനിരതമാവുക - കെ.എൻ.എം (മർകസുദ്ദഅവ) "
ഈ തലവാചകത്തിൽ വന്ന റിപ്പോർട്ടിൽ കെ.എൻ.എം എന്ന് എഴുതിയടുത്തെല്ലാം ബ്രാക്കറ്റിൽ മർകസുദ്ദഅവ എന്ന് ചേർത്തിട്ടുണ്ട്. മർകസുദ്ദഅവ എന്നത് പഴയ മടവൂർ ഗ്രൂപ്പിന്റെ ആസ്ഥാനമായിരുന്നു.
മറ്റൊരു റിപ്പോർട്ട്
ഇങ്ങനെയാണ്:
"...... കെ.എൻ.എം (മർകസുദ്ദഅവ) കണ്ണൂർ ജില്ല പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു."
ശബാബ്
2018 ജൂൺ 1
കെ.എൻ.എം
(മർകസുദ്ദഅവ) ഗ്രൂപ്പ്
പഴയ മടവൂർ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണെങ്കിലും ഹുസൈൻ മടവൂർ ഈ ഗ്രൂപ്പിൽ അംഗമല്ല, ശബാബ് വാരികയിൽ സംഘടനാ പേജിൽ നിറഞ്ഞ് നിൽക്കാറുള്ള ഹുസൈൻ മടവൂരിനെ ഇപ്പോൾ കുറേയായി കാണാറില്ലയെന്നതും പുതിയ ഗ്രൂപ്പിസത്തെ സാധൂകരിക്കുന്നു.
വിശ്വാസ കാര്യങ്ങളിലെ പൊരുത്തക്കേടാണ് വീണ്ടും ഒരു പിളർപ്പിലേക്ക് പ്രസ്ഥാനത്തെ വഴിതിരിച്ച് വിട്ടത്. പഴയ മടവൂർ ഗ്രൂപ്പ് നേതാവും മുജാഹിദ് ആദർശ പ്രഭാഷകനുമായ CP ഉമർ സുല്ലമിയാണ് ഇപ്പോഴത്തെ മർകസുദ്ദഅവ ഗ്രൂപ്പിലെ
തല മുതിർന്ന നേതാവ്.
അബ്ദു ലത്തീഫ് കരുമ്പിലാക്കലും അലി മദനി മൊറയൂരും പിന്നെ കുറേ പുതുമുഖങ്ങളുമാണ് നേതൃസ്ഥാനത്തുള്ളത്.
✍Aboohabeeb payyoli
➖➖➖➖➖➖➖➖