#ബദർ #മൗലിദ് മലയാളത്തിൽ....❗#മുജായിദ് മൗലവിമാരുടെ #വക❗ബിദ്അതാണെങ്കിലും സ്വർഗത്തിലേക്കുള്ള പാതയാണ്....പേടിക്കണ്ട❗സംഗതി സുന്നത്ത് തന്നെയാണ്... നബി ചെയ്തോ,സഹാബത്ത് ചെയ്തോ,ബിദ്അത്തല്ലേ ,നരകത്തിൽ പോകില്ലേ തുടങ്ങിയ ചോദ്യങ്ങളൊക്കെ സുന്നികൾ ചെയ്യുമ്പോൾ മാത്രമാണ്... അല്ല പിന്നെ ...!... സുന്നികളുടെ മൗലിദിലൊന്നും ബദറിൽ പങ്കെടുത്ത കുതിരകളെ കാണാൻ പറ്റിയിരുന്നില്ല... #മൗലവിമാർ #കഴിവു #തെളിയിച്ച് #കളത്തിലിറങ്ങിയപ്പോൾ ,#ബദറിലെ #കുതിരകളെ 3D എഫക്റ്റോടെ #കാണാനുള്ള #ഭാഗ്യമുണ്ടായി...!... കുതിരകളുടെ കളറൊക്കെ പ്രമാണങ്ങളില്ലുള്ള അതേപോലെ തന്നെ...!...മൗലവിമാരുടെ ഒഫീഷ്യലായതുകൊണ്ട് സനദൊക്കെ കിറു കൃത്യം... നവോത്ഥാനത്തിന്റെ ഓരോ ഗുണങ്ങളേ... മലയാളത്തിൽ പാട്ടാക്കി #ഓൺലൈനിൽ ചൊല്ലുമ്പോൾ സുന്നത്താകുന്ന / സുന്നികൾ #ഓഫ് #ലൈനിൽ ,അറബിയിൽ ചൊല്ലുമ്പോൾ ബിദ്അത്തും നരകവും കിട്ടുന്ന പ്രത്യേക അപ്ഡേഷൻ ഗൂഗിളിൽ നിന്നെടുത്ത് , എല്ലാ മുജായിദുകളും നീട്ടി ചൊല്ലിക്കോളീൻ....❗കുന്തിരിക്കം പുകക്കണോ തിരി കത്തിക്കണോ ചീരണി വേണോ തുടങ്ങിയവ അടുത്ത അപ്ഡേഷനിൽ .....!.....കാത്തിരിക്കുക....എന്താല്ലേ.... #ആദർശമില്ലാത്ത #ആശയക്കൂട്ടായ്മ ഇനി എങ്കിലും #നിർത്തിക്കൂടേ മൗലവിമാരേ...
https://youtu.be/Bmh6gP9WsJs
https://youtu.be/Bmh6gP9WsJs