പെരുന്നാളിന് അണിഞ്ഞൊരുങ്ങൽ...!!!
ആഗസ്റ്റ് 2017ൽ ഒരു പ്രത്യേകതയും ഇല്ലാത്തത്- കൃത്യം ഒരു മാസം കഴിഞ്ഞ്- സെപ്തംബർ 2017ൽ പെരുന്നാൾ ദിനത്തിലെ പ്രത്യേക സുന്നത്തുകളായി.....!....പെരുന്നാളിന് അണിഞ്ഞൊരുങ്ങണോ കുളിക്കണോ പുതുവസ്ത്രം ധരിക്കണോ എന്നറിയാതെ അണികൾ ത്രിശങ്കുവിൽ....!.... പ്രത്യേക സുന്നത്തില്ലാത്തത് സുന്നത്താണെന്ന് കരുതി-ചെയ്യൽ ബിദ്അത്താണെന്നും നരകത്തിൽ പോകുമെന്നും,സുന്നികൾക്കെതിരെ -സുന്നികൾക്കറിയാത്തതെന്ന മൗഡ്യത്തിൽ -മൗലവിമാർ വെച്ചു കാച്ചുന്നത് ,അത്ര പെട്ടെന്നൊന്നും കുഞ്ഞാടുകൾക്ക് മറക്കാൻ കഴിയില്ലല്ലോ......!!!
----------------------------------
പെരുന്നാളിന് പ്രത്യേക കുളി, പുതിയ വസ്ത്രം ധരിക്കുക എന്നിവക്ക് ഒരു പ്രത്യേകതയും ഇല്ലാ എന്ന് വഹാബി മതം അവരുടെ മാസികയായ അൽ ഇസ്ലാഹ് മാസികയിൽ പഠിപ്പിക്കുന്നു.
''പെരുന്നാളിന് അണിഞ്ഞൊരുങ്ങൽ''
[അബ്ദുർറഊ നദ് വി -അല്‍ ഇസ്ലാഹ് മാസിക : ആഗസ്റ്റ് 2017]
പുതുവസ്ത്രമണിയല്‍ സുഗന്ധം ഉപയോഗിക്കല്‍ തുടങ്ങിയവ സുന്നത്താക്കികൊണ്ട് പെരുന്നാളുകളെ റസൂല്‍ ആനന്ദത്തിന്റെ ദിവസങ്ങൾ ആണെന്ന് പഠിപ്പിച്ചു
[വിചിന്തനം മാസിക
സെപ്റ്റംബർ 1 - 2017]