*കേരളത്തിലെ ഈദ് ഗാഹിന്റെ തുടക്കമെന്ന്?*
*സഹാബികളിൽ നിന്ന് ദീൻ പഠിച്ച കേരളത്തിൽ, ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്ന പതിവ് ആദ്യകാലത്ത് ഉണ്ടായിരുന്നില്ല.1932ൽ ഒരു ബലി പെരുന്നാളിന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് കേരളത്തിൽ ആദ്യമായി ഈദ് ഗാഹ് സംഘടിപ്പിച്ചത്. തിരു നബി യിൽ നിന്ന് ദീൻ പഠിച്ച സഹാബികൾക്ക് മ്മടെ മുജായിദ് മൊല്ലമാർ പറയുന്ന തെളിവുകളൊന്നും കിട്ടിയില്ലേ❓അതോ- പട്ടിയും നാൽകാലികളും കാഷ്ടിക്കുകയും മൂത്രിക്കുകയും ചെയ്യുന്ന ആരാന്റെ ഗ്രൗണ്ട് ഈദ് ഗാഹാക്കുന്ന പരിപാടി അവർക്കും ഇഷ്ടപ്പെട്ടില്ലേ❓അതോ മറ്റു വല്ലതും ആണോ❓സോറി....സഹാബികൾ ദീനിൽ തെളിവല്ലെന്ന കാര്യം മറന്നു...❗... ന്നാലും എന്തായിരിക്കും കാരണം❓ ഇനി അവരെങ്ങാനും സമസ്തയുടെ മെമ്പർഷിപ്പെടുത്തവരായിരുന്നോ❓😆*✍ *ഖുദ്സി*