ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 17 June 2018

മുജാഹിദ് ഭിന്നിപ്പ്-തൊടുപുഴ സലഫീ സെന്ററിലെ തൗഹീദ് യുദ്ധം!


*പോലീസ് കാവലിൽ വഹാബികൾ പെരുന്നാൾ നിസ്കാരത്തിൽ ...!...ചെരുപ്പിന്റെ വാറിനെക്കാളടുത്ത പടച്ചോൻ-വഹാബീ മാനിഫെസ്‌റ്റോയിൽ നോക്കുകുത്തി...!!!...അതോ പടച്ചോൻ വിചാരിച്ചാലും വഹാബികളെ അടക്കി നിർത്താൻ കഴിയില്ലെന്ന് ഇവർക്ക് തന്നെ തോന്നിത്തുടങ്ങിയോ...?....സോറി....പടച്ചോനും തവക്കുലുമൊക്കെ സുന്നികൾക്കും മഖ്ബറകൾക്കും എതിരെ മാത്രം തൊടുക്കാനുള്ളതാണെന്ന കാര്യം ഞാനങ്ങ് മറന്നു....!!!*
*തൊടുപുഴ സലഫീ സെന്ററിലെ  തൗഹീദ് യുദ്ധം- റമളാൻ സ്പെഷ്യൽ!സോറീ...ബദർ യുദ്ധ അനുസ്മരണമല്ല...!*
👇👇👇👁👁👁
https://youtu.be/qK1ICKLiUlE
*തൊടുപുഴ സലഫി സെന്‍ററില്‍ പെരുന്നാള്‍ ദിവസം ഇരു വിഭാഗം മുജാഹിദുകള്‍ ഏറ്റുമുട്ടി. പോലീസ് കാവലില്‍[കണ്ഡ നാടിയേക്കാൾ അടുത്ത പടച്ചോന്റെ കാവലിലല്ല...!!!]പെരുന്നാൾ നിസ്കാരം...!!![2018- ജൂൺ ] സോറി.... ബദർ യുദ്ധമല്ല- വഹാബീ യുദ്ധം- ആരുടെ തൗഹീദാണ് ശെരിയെന്നറിയാനുള്ള ,ഏത് മുജാഹിദാണ് സ്വർഗത്തിൽ- ഏത് മുജാഹിദാണ് നരകത്തിലെന്നറിയാനുള്ള ചിന്ന പരീക്ഷണ യുദ്ധം....!*