വെള്ളിയാഴ്ച പെരുന്നാൾ വന്നാൽ - ജുമുഅ വേണ്ടന്ന വഹാബികളുടെ വാദം അവരുടെ പ്രസിദ്ധീകരണമയ ( പ്രവാചകചര്യകള്‍ ) എന്ന
പി.കെ മൂസാ മൗലവിയുടെ പുസ്തകത്തില്‍ നിന്ന്...!
-------------------------------------------
ആരാണ് പി.കെ മൂസ മൗലവി അതും ഇതിന്റെ കൂടെ ചേർക്കുന്നു നോക്കുക
ഒരു മഹല്‍ വ്യക്തിയാണ് അദ്ദേഹം.
ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങുക എന്ന വിളി പ്രായോഗികമാക്കി കൊണ്ട് ഖുർആനും സുന്നത്തും ആധാരമാക്കിയാണ് ഇദ്ദേഹത്തിന്റെ എല്ലാ രചനകളും...!