കമ്പ്യുട്ടറും, ഇന്റര്‍നെറ്റും സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന,എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുകയാണ്......
ഫേസ് ബുക്ക് അക്കൗണ്ട് എങ്ങനെ Deactivate or Delete ആക്കാം.....
ഏല്ലാവരും facebook use ചെയുന്നവര്‍ ആണ് എന്നറിയാം, ഇന്ന് facebookഅക്കൗണ്ട് ഇല്ലാത്തവര്‍ വളരെ കുറവാണ്... ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ഉള്ള വിരുതന്മാരും ഉണ്ട്.
facebook അക്കൗണ്ട് ഓപ്പണ്‍ അഥവാ പുതിയത് ഒന്ന് തുടങ്ങാന്‍ ഏല്ലാവര്‍ക്കും അറിയാം. ഏന്നാല്‍facebook ഏങ്ങനെയാണ് ഡിലീറ്റ്ചെയ്യുനത് എന്ന് അറിയാമോ നിങ്ങള്‍ക്ക്.....? അറിയാത്തവരോടാണു ചോദ്യം. മിക്കവരും facebook Deactivateആണ് കാണിച്ചു തരുക !.
1) ആദ്യം നമുക്ക് Deactivateഏങ്ങനെയാണ് ചെയ്യുക എന്നു പഠിക്കാം .
എന്താണ് Deactivate എന്ന് ആദ്യം പറയാം , ഇത് പേര് പോലെ തന്നെയാണ് , താല്‍കാലികമായി നിങ്ങളുടെ അക്കൗണ്ട് ഒന്ന് Deactivate ആകുന്നേയുള്ളൂ. ഡാറ്റകളെല്ലാം അതുപോലെ തന്നെ സേവ് ചെയ്തു സൂക്ഷിക്കുന്നു .ഏപ്പോള്‍ Reactivate ചെയ്യുന്നുവോ അപ്പോള്‍ തിരിച്ചു ലഭിക്കുകയും ചെയ്യും.
Step 3
Deactivate Your Account ഏന്നു കണ്ടോ ???
deactivate ചെയ്യാന്‍ മോഹം ഉണ്ടെങ്കില്‍ click ചെയ്യുക ,,
Step 4
നിങ്ങള്‍ ഏന്തുകൊണ്ടാണ് ഫേസ്ബുക്ക് Deactivate ആക്കുന്നത് എന്ന് facebook മുതലാളി ചോദിച്ചത് കണ്ടില്ലേ ... നിങ്ങളുടെ Reason ടിക്ക് ചെയ്ത് നമുക്ക് അടുത്ത Stepലോട്ട് പോകാം
Step 5
ഇനി "Confirm" ബട്ടന്‍ കൂടി ഒന്ന് click ചെയ്താല്‍ അക്കൗണ്ട് Deactivateആകും ...
അക്കൗണ്ട് Delete അക്കുന്നതാണ് ഞാന്‍ ഇനി പറയാന്‍ പോകുന്നത് ..
ഡിലീറ്റ് എല്ലാവർക്കും അറിയുന്നതുു പോലെ തന്നെ, നിങ്ങള്‍ ഇതു വരെ അപ്‌ലോഡ് ചെയ്തതും, ഷെയര്‍ ചെയ്തതും ആയ ഏല്ലാം പുര്‍ണ്ണമായും ഡിലീറ്റ് ആകും, ഇതു ചെയ്താല്‍ നിങ്ങളുുടെ അക്കൗണ്ട്‌തന്നെ ഡിലീറ്റ് ആകും. facebookല്‍ നിന്ന് തന്നെ നിങ്ങള്‍ ഇല്ലാതാകും.
ഏങ്ങനെയാണ് അക്കൗണ്ട് Deleteചെയ്യുക ഏന്നു നോക്കാം അല്ലെ .. ആദ്യം തന്നെ തഴെ കൊടുത്ത ലിങ്കില്‍ ഒന്ന് ക്ലിക്ക് ചെയ്തെ(സ്വന്തം റിസ്കില്‍ സൂക്ഷിച്ചു ചെയ്യണം , )
Delete ചെയ്യാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ "Delete My Account" ക്ലിക്ക് ചെയ്തു നോക്കു
പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്തതിനു ശേഷം security check ബോക്സ് കൂടി ഫില്‍ ചെയ്തു "Okey" ക്ലിക്ക് ചെയ്യു .........
ഏല്ലാം ശുഭം :)
കടപ്പാട്...it teacher...