ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 7 June 2018

മുജാഹിദ് പ്രസ്ഥാനം ശെരിയല്ലാത്തതിന്റെ കാരണം മൗലവിമാർ പറയട്ടെ!

*മുജാഹിദ് പ്രസ്ഥാനം ശെരിയല്ലാത്തതെന്തുകൊണ്ടെന്ന് മുജാഹിദു മൗലവിമാർ പറയട്ടെ!നിങ്ങൾ വിലയിരുത്തുക !*
*ഇസ്ലാം ലോകത്തിന് പരിചയപ്പെടുത്തിയ ആധികാരിക പണ്ഡിതരായ നവവി ഇമാമിനെയും അഹ്മദ് ഇബ്നു ഹമ്പലിനെയും ഇമാം ഇബ്നു ഹജർ തങ്ങളെയും മദ്ഹബിന്റെ ഇമാമുമാരെയും [റ]......ശിർക്കാക്കിയും മുബ്തദിആക്കിയും വഹാബീ വണ്ടി മുന്നേറുമ്പോൾ ,അതിനു മുന്നിൽ തല വച്ച് ഈമാൻ ബലി കൊടുക്കണോ എന്ന്-നെഞ്ചിൻമേൽ കൈ വച്ച് മുജാഹിദാകുന്നതിന് മുമ്പ് ,നെഞ്ചത്ത് കൈ വച്ച് ചിന്തിക്കുക.....അറിയുക- മൗലവിമാർ വിളിക്കുന്നത് അല്ലാഹുവിലേക്കല്ല- അന്ധകാരത്തിലേക്കാണ്.....14 നൂറ്റാണ്ടത്തെ പണ്ഡിത പാരമ്പര്യം വലിച്ചെറിഞ്ഞ് ,തന്നിഷ്ടപ്രകാരം മതം പറയുന്ന ഇവരുടെ പിന്നാലെ കൂടി ഈമാൻ ബലി കൊടുക്കുമ്പോൾ ഓർക്കുക..... മരണ സമയത്തും ഖബറിലും മഹ്ഷറയിലും നീ ഒറ്റക്കാണ്.....*
👇👇👇👁👁👁
https://youtu.be/8f7l9GJcXtU