ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 22 October 2017

ഖുർആൻ ചികിത്സയും സൗദീ മുഫ്തി സാലിഹ് ഫൗസാനും

സൗദിയിലെ പ്രഗല്‍ഭ പണ്‍ഠിതനും മുഫ്തിയുമായ ശൈഖ് സ്വാലിഹുല്‍ ഫൗസാന്‍ അല്‍ഫൗസാന്‍. തന്‍റെ ഫതാവ അല്‍ ഫൗസാന്‍ വാലൃം:1,പേജ്:72 ല്‍,  ഖുര്‍ആന്‍ എഴുതി വെളളത്തില്‍ ലയിപ്പിച്ച് കുടിക്കുന്നത് നല്ലതാണെന്നും അത് പണ്‍ഠിതന്‍മാര്‍ അംഗീകരിച്ചതാണെന്നും വൃക്തമായി പറയുന്നു.:   ശൈഖ്ഫൗസാന് ഖുര്‍ആനും സുന്നത്തും തിരിഞ്ഞില്ലേ ?
അതോ കേരള വഹാബികളുടെ വിസ്മയിപ്പിക്കുന്ന നവോത്ഥാനം സൗദിയില്‍ എത്താത്തതിന്‍റെ കുറവാണോ ?