ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 22 October 2017

ഖുർആൻ ചികിത്സയും ഇബ്നുതൈമിയ്യയും

` അപകടത്തില്‍ അകപ്പെട്ടതോ മറ്റോ ആയരോഗികള്‍ക്ക് അല്ലാഹുവിന്‍റെ ഖുര്‍ആനില്‍നിന്നോ അവന്‍റെ ദിക്റില്‍നിന്നോ അല്‍പ്പം ഹലാലായമഷികൊണ്‍ടു എഴുതി അത്കഴുകലുംകുടിക്കലുംഅനുവദനീയമാവുന്നു.  ഇമാം അഹ് മദ്(റ)മറ്റുംഇത് വൃക്തമായിപറഞ്ഞിരിക്കുന്നു. അബ്ദുല്ലാഹി അഹ് മദ്(റ)പറഞ്ഞു:എന്‍റെപിതാവിന്ഞാന്‍വായിച്ചുകൊടുത്തു.യഅലബ്നുഉബൈദ് (റ)എന്നോട് ഹദീസ്പറഞ്ഞു:മുഹമ്മദ്ബ്നുഅബീലൈലയി(റ)ല്‍നിന്ന്:അദ്ദേഹം ഇബ്നുഅബ്ബാസി(റ)ല്‍നിന്ന്:ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: സ്ത്രീകള്‍ക്ക് പ്രസവം പ്രയാസകരമായാല്‍ ഇപ്രകാരംഎഴുതപെടണം.....എന്‍റെപിതാവപറയുന്നു.അസ് വദുബ്നുആമിര്‍(റ)ഇതേആശയത്തിലുളളഹദീസ് നമ്മോടുപറഞ്ഞിരിക്കുന്നു.അദ്ദേഹംപറഞ്ഞു വൃത്തിയുളളഒരുപാത്രത്തിലാണ് എഴുതേണ്‍ടത്.ശേഷംകുടിക്കണം.അദ്ദേഹംപറഞ്ഞു.വകീഅ്(റ)വിന്‍റെ നിവേനത്തില്‍ ഇത്രകൂടിപറഞ്ഞിരിക്കുന്നു.പിഞ്ഞാണമെഴുതികുടിപ്പിക്കുകയും ഗര്‍ഭിണികളുടെ പൊക്കിളിന് താഴെയായിഅല്‍പ്പംകുടയുകയുംവേണം. അബ്ദുല്ലഹ്(റ)പറയുന്നു:ഗര്‍ഭിണിയായസ്ത്രീകള്‍ക്കുവേണ്‍ടിപാത്രത്തിലുംവൃത്തിയുളളവസ്തുവിലുംഎഴുതുന്നതായി എന്‍റെപിതാവിനെഞാന്‍കണ്‍ടിരിക്കുന്നു.          (ഫതാവ ഇബ്നുതൈമിയ്യ വാലൃം:10 പേജ്:36 )