ഏറ്റവും വലിയ അന്ധവിശ്വാസമായി പുത്തന്‍വാദികള്‍ ചിത്രീകരിക്കുന്ന ഒന്നാണ് പിഞ്ഞാണമെഴുത്ത്. ഗര്‍ഭിണികള്‍ക്കും മറ്റുംവേണ്‍ടിഖുര്‍ആന്‍വാകൃങ്ങളും പിഞ്ഞാണത്തില്‍ എഴുതിമായ്ച്ചുകുടിക്കുന്നസന്‍പ്രദായംപഴയംകാലംമുതല്‍മുസ്ലിംസമുദായത്തില്‍ നിലവിലുളളതാണ്. ഇത് അനാചാരവും ശിയാക്കളുടെ ഏര്‍പാടുമാണെന്നാണ് നവപുത്തന്‍വാദികളുടെ വാദം.
ഇന്നലെ ഒന്ന് ഇന്ന് മറ്റൊന്ന് നാളെ ഇതുരണ്‍ടുമല്ലാത്തവേറെയൊന്ന് ഇതാണല്ലോ ഇവരുടെ മത വിശ്വാസവും കര്‍മങ്ങളും.? എന്നാല്‍ ഖുര്‍ആന്‍കൊണ്‍ടുളളചികിത്സയില്‍ പെട്ട ഒന്നാണ് ഖുര്‍ആന്‍ എഴുതി വെളളത്തില്‍ ലയിപ്പിച്ചു കുടിക്കല്‍ ഇത് തെറ്റാണോ ? അല്ലെന്ന് ഗള്‍ഫ് സലഫികള്‍ കാണുക....
സൗദിയിലെ പ്രഗല്‍ഭ പണ്‍ഠിതനും മുഫ്തിയുമായ ശൈഖ് സ്വാലിഹുല്‍ ഫൗസാന്‍ അല്‍ഫൗസാന്‍. തന്‍റെ ഫതാവ അല്‍ ഫൗസാന്‍ വാലൃം:1,പേജ്:72 ല്‍, ഖുര്‍ആന്‍ എഴുതി വെളളത്തില്‍ ലയിപ്പിച്ച് കുടിക്കുന്നത് നല്ലതാണെന്നും അത് പണ്‍ഠിതന്‍മാര്‍ അംഗീകരിച്ചതാണെന്നും വൃക്തമായി പറയുന്നു.: ശൈഖ്ഫൗസാന് ഖുര്‍ആനും സുന്നത്തും തിരിഞ്ഞില്ലേ ?
അതോ കേരള വഹാബികളുടെ വിസ്മയിപ്പിക്കുന്ന നവോത്ഥാനം സൗദിയില്‍ എത്താത്തതിന്‍റെ കുറവാണോ ?
സിഹ്ര്‍ ബാധ എങ്ങിനെ മാറ്റാം എന്നതിന് ശൈഖ് ഇബ്നുബാസ് പറയുന്നത് കാണൂ: ഖുര്‍ആന്‍ വെളളത്തില്‍ മന്ത്രിച്ചൂതിയും പ്രതൃേകദിക്റുകള്‍കൊണ്‍ടും സിഹ്ര്‍ബാധ ചികിത്സിക്കാം ഇത്അനുഭവംകൊണ്‍ട് തെളിഞ്ഞതാണ്.(ശൈഖ് ഇബ്നുബാസിന്‍റെ ജിന്ന്,സിഹ്ര്‍,ജോല്‍സൃം) ഫതാവല്‍ ഈലാജ് ഫില്‍ഖുര്‍ആനി വസുന്ന:പേജ് 49 കൂടികാണുക.)
ഖുര്‍ആനും സുന്നത്തും അനുസരിച്ച് മത്രം മതവിധികള്‍പറഞ്ഞ മഹാനെന്ന് മുജാഹിദ്സെന്‍റര്‍ പരിചയപെടുത്തിയ(ഇസ്ലാഹീ പ്രസ്ത്ഥാനചരിത്രത്തിനൊരാമുഖം:പേജ്:9-11- മുഹമ്മദ്കുട്ടശ്ശേരി.) ശൈഖുല്‍ ഇസ്ലാം എന്നപേരിലറിയപെട്ട ഇബ്നുതൈമിയ്യ ഇത് സംബന്ധമായി എന്താണ് പറഞ്ഞതെന്നുകൂടിനോക്കാം.
` അപകടത്തില്‍ അകപ്പെട്ടതോ മറ്റോ ആയരോഗികള്‍ക്ക് അല്ലാഹുവിന്‍റെ ഖുര്‍ആനില്‍നിന്നോ അവന്‍റെ ദിക്റില്‍നിന്നോ അല്‍പ്പം ഹലാലായമഷികൊണ്‍ടു എഴുതി അത്കഴുകലുംകുടിക്കലുംഅനുവദനീയമാവുന്നു. ഇമാം അഹ് മദ്(റ)മറ്റുംഇത് വൃക്തമായിപറഞ്ഞിരിക്കുന്നു. അബ്ദുല്ലാഹി അഹ് മദ്(റ)പറഞ്ഞു:എന്‍റെപിതാവിന്ഞാന്‍വായിച്ചുകൊടുത്തു.യഅലബ്നുഉബൈദ് (റ)എന്നോട് ഹദീസ്പറഞ്ഞു:മുഹമ്മദ്ബ്നുഅബീലൈലയി(റ)ല്‍നിന്ന്:അദ്ദേഹം ഇബ്നുഅബ്ബാസി(റ)ല്‍നിന്ന്:ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: സ്ത്രീകള്‍ക്ക് പ്രസവം പ്രയാസകരമായാല്‍ ഇപ്രകാരംഎഴുതപെടണം.....എന്‍റെപിതാവപറയുന്നു.അസ് വദുബ്നുആമിര്‍(റ)ഇതേആശയത്തിലുളളഹദീസ് നമ്മോടുപറഞ്ഞിരിക്കുന്നു.അദ്ദേഹംപറഞ്ഞു വൃത്തിയുളളഒരുപാത്രത്തിലാണ് എഴുതേണ്‍ടത്.ശേഷംകുടിക്കണം.അദ്ദേഹംപറഞ്ഞു.വകീഅ്(റ)വിന്‍റെ നിവേനത്തില്‍ ഇത്രകൂടിപറഞ്ഞിരിക്കുന്നു.പിഞ്ഞാണമെഴുതികുടിപ്പിക്കുകയും ഗര്‍ഭിണികളുടെ പൊക്കിളിന് താഴെയായിഅല്‍പ്പംകുടയുകയുംവേണം. അബ്ദുല്ലഹ്(റ)പറയുന്നു:ഗര്‍ഭിണിയായസ്ത്രീകള്‍ക്കുവേണ്‍ടിപാത്രത്തിലുംവൃത്തിയുളളവസ്തുവിലുംഎഴുതുന്നതായി എന്‍റെപിതാവിനെഞാന്‍കണ്‍ടിരിക്കുന്നു. (ഫതാവ ഇബ്നുതൈമിയ്യ വാലൃം:10 പേജ്:36 )
ഭൗതികമായഔഷധങ്ങള്‍ രോഗശമനത്തിന് കാരണങ്ങളായിവര്‍ത്തിക്കുന്നത്പോലെ ആത്മീയചികിത്സകളുംരോഗശമനത്തിന്കാരണമാകാം.ഉറുക്ക്,മന്ത്രം,തുടങ്ങിയവ ആത്മീയചികിത്സകളില്‍പ്രധാനമാണ്.നബി(സ)യുംസ്വഹാബത്തുംഇത്ചെയ്യുകയുംഅംഗീകരിക്കുകയുംചെയ്തിട്ടുണ്‍ട്. എന്നാല്‍ പുത്തന്‍വാദികള്‍ ഇതെല്ലാം അന്ധവിശ്വാസങ്ങളില്‍ ഉള്‍പെടുത്തി എഴുതിതള്ളാറാണ്പതിവ്.ഇവരുടെ ആചാരൃന്‍മാര്‍ ഇതല്ലാം പ്രമാണങ്ങള്‍ വെച്ച് സമര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. ഇബ്നുതീമിയ്യക്കും,ഇബ്നുബാസിനും,ഇബ്നുഉഥൈമീനും,സാലിഹുല്‍ഫൗസാനുമൊന്നും ഇല്ലാത്ത അന്ധവിശ്വാസങ്ങള്‍ കേരളവഹാബികളെ എങ്ങിനെപിടികൂടിയതെന്നറിയില്ല ?