പാവനമായ ഇസ്ലാമിനെ പല വിധത്തിൽ കളങ്കപ്പെടുത്തി കൊണ്ടിരിക്കുന്ന മൗദൂദികൽ കിട്ടിയ തക്കത്തിലൊക്കെ മറ്റുള്ളവരെ ഇസ്ലാം പഠിപ്പിക്കാൻ ശ്രമിക്കാറുണ്ടെന്നതാണ് വിചിത്രം.ഇവിടെ മൌദൂദിസത്തിന്റെ കപട മുഖം ഒന്ന് പരിചയപ്പെടുക.
വലിയ പെൺകുട്ടികളെ അണിയിച്ചൊരുക്കി പരപുരുഷരടക്കമുളള
തെരുവുകളിലിറക്കി മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിപ്പിച്ചാല്‍ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നലഞ്ച് വോട്ട് കിട്ടിയേക്കാം,പക്ഷേ ഇമ്മാതിരി തരംതാണ പേക്കൂത്തുകളിലൂടെ തങ്ങള്‍ വിശുദ്ധമായ ഇസ്ലാം മതത്തിന്‍റെ പാവനമായ ശോഭനമുഖത്ത് കരിവാരിത്തേക്കുകയാണ് ചെയ്യുന്നതെന്ന് കൂടി മനസിലാക്കേണ്ടതുണ്ട്.പ്രായപൂര്‍ത്തിയായ മുതിര്‍ന്ന പെണ്‍കൊടികളെ വെളിയിലിറക്കിയതിലൂടെ മതം ശാസിച്ച ഒരുകാര്യത്തെ ധിക്കാരപൂര്‍വ്വം ചവിട്ടയരക്കുകയുമാണ് ചെയ്തത്. സത്രീകളെ ഈ വിധം അരങ്ങിലാടിക്കളിപ്പിക്കുന്നതിന്‍റെ ഇസ്ലാമിക വിധി'നിഷിദ്ധം' ആണെന്നറിയാത്തവരാണോ ഈ ചെരിഞ്ഞ ഇസ്ലാമിസ്റ്റുകള്‍...?അതറിയാന്‍ ഖുര്‍ആനിലേക്കും ഹദീസിലേക്കും ആഴ്ന്നിറങ്ങേണ്ട ആവശ്യമൊന്നുമില്ല. ജമാഅത്ത് ആചാര്യന്‍ മൗദൂദി സാഹിബിന്‍റെ 'പര്‍ദ്ദ'എന്ന കൃതിയുടെ ഉര്‍ദു പതിപ്പ്(മലയാളം പതിപ്പ് ലഭ്യമല്ല,മൗദൂദിയുടെ മറ്റെല്ലാകൃതികളും IPH മലയാള വിവര്‍ത്തനം ചെയ്തിട്ടുണ്ട് തങ്ങള്‍ക്ക്'ദഹിക്കാത്ത'ആശയങ്ങളാകയാല്‍ അത് അവര്‍ മാറ്റിവെച്ചിരിക്കയാണ്)മറിച്ച് നോക്കിയാല്‍ മതി അപ്പോളറിയാം വനിതാസമ്മേളന-പ്രകടനങ്ങളുടെമതകീയമാനം പെണ്‍കൊടികള്‍ കൂടിയാടുന്ന തെരുവുനാടകങ്ങളുടെ വിധിവിലക്കുകള്‍,'ശൂറ'യിലെ പിടക്കോഴിസാന്നിധ്യങ്ങളുടെ മത താത്പര്യങ്ങള്‍...എന്തറിഞ്ഞാലും മ്മള് പുരോഗമന ഇസ്ലാമിന്‍റെ മുന്നണിപ്രവര്‍ത്തകരാ... കുറച്ചൊക്കെ കാലത്തിനൊത്ത് മാറണ്ടേ....അല്ലാണ്ടെന്ത് ചേല്....!!!!
അതൊക്കെ ശരിയാവണമെങ്കില്‍ പേരിലെ ആ ചെരിഞ്ഞ ഇസ്ലാമി അങ്ങ് മാറ്റീട്ട് പോരായിരുന്നോ...ഈ തരം മലക്കം മറിയലുകള്‍....?
മൌദൂദികൾ ഇസ്ലാമിന്റെ വക്താക്കളാണെന്നു തെറ്റി ധരിച്ച അവരില പെട്ടുപോയ മുസ്ലെമീങ്ങളെ ...ചിന്തിക്കൂ..

നബിദിനവും മദഹു റസ്സൂലുമൊക്കെ ഹറാമാകുന്നവർക്ക് കൂത്താട്ടവും തെരുവ് നാടകവുമൊക്കെ ഹലാൽ ....
മൌദൂദികൾ ഇസ്ലാമിന്റെ വക്താക്കളാണെന്നു തെറ്റി ധരിച്ച അവരില പെട്ടുപോയ മുസ്ലെമീങ്ങളെ ...ചിന്തിക്കൂ..
ഈ ഖൌമിന് അള്ളാഹു ഹിദായത്ത് നല്കട്ടെ ...അല്ലങ്കിൽ ഈ ഖൗമിന്റെ ഷറിൽ നിന്നും അള്ളാഹു മുസ്ലീം സമുദായത്തെ രക്ഷിക്കട്ടെ -ആമീൻ