എട്ടിൽ പൊട്ടി തകർന്ന മുജാഹിദ് മതം ഇന്ന് ഇരുട്ടിൽ തപ്പുകയാണല്ലോ ഇത്തരുണത്തിൽ മുജാഹിദു 8 ഗ്രൂപ്പുകൾ നമുക്കൊന്ന് പരിചയപ്പെടാം
ഗ്രൂപ്പ് 1 മടവൂർഗ്രൂപ്പ്
-----------------------------
ഹുസൈൻ മടവൂർ
നാസർ സുല്ലമി
എം ഐ സുല്ലമി
സിഹ്‌റിൽ വിശ്വസിച്ചാൽ ശിർക്. അത്കൊണ്ട് സുന്നികളെ പോലെ knm, wisdom തുടങ്ങി ബാക്കി 7 ഗ്രൂപ്പ് മുജാഹിദും മുശ്രിക്കുകൾ.(ബിംബാരാധകർ )
ഗ്രൂപ്പ് 2
ഔദ്യോഗിക knm
--------------------------
AR സലഫി
അനസ് മൗലവി
ഹനീഫ കായക്കൊടി
സിഹ്ർ ശിർക്കല്ല
.അതിൽ മടവൂർ ഗ്രൂപിന് തൗഹീദ് തിരിഞ്ഞില്ല. ജിന്നിനോടുള്ള പ്രാർത്ഥന ശിർക്കല്ല എന്ന് പറയുന്ന wisdom മുജാഹിദുകൾ അല്ലാഹുവിൽ പങ്കു ചേർക്കുന്നവർ.
ഗ്രൂപ്പ് 3
Wisdom ഗ്രൂപ്പ്
--------------------------------
മുജാഹിദ് ബാലുശ്ശേരി
Cp സലീം
ഹുസൈൻ സലഫി
ജിന്നിനോടുള്ള തേട്ടവും, സിഹ്‌റും ശിർക്കല്ല. എന്നാൽ മഹാന്മാരോടുള്ളത് ശിർക്കുമാണ്. സിഹ്ർ വിശ്വസിക്കൽ ശിർക്കാണെന്ന് പറയുന്ന മടവൂരികൾ മുശ്രിക്.
ഗ്രൂപ്പ് 4
ജിന്ന് ഗ്രൂപ്പ് 1
(സക്കറിയ സലാഹിഗ്രൂപ്പ്)
--------------------------------------
സക്കറിയ സലാഹി
റഷീദ് ചളവറ
ആദ്യം wisdom ഗ്രൂപ്പിൽ ആയിരുന്നു.ഇപ്പോൾ സ്വന്തം ഗ്രൂപ്പിൽ. പരിധിയിലുള്ള ജിന്നിനോട് തേടിയാൽ ശിർക്കല്ല. പരിധിക്ക് അപ്പുറം ശിർക്
ഗ്രൂപ്പ് 5
ജിന്നു രണ്ടാമത്തെഗ്രൂപ്പ്
-----------------------------------
ജബ്ബാർ മൗലവി
ഗ്രൂപ്പ് 6
ജിന്ന്മൂന്നാംഗ്രൂപ്
---------------------------
ഫൈസൽ മൗലവി
ഹാളിറായ ജിന്നിനോട് പ്രാർത്ഥിക്കാം ശിർക്കല്ല
.ഇമാം നവവിയെ പോലുള്ളവർ മുശ്രിക് ആണെന്ന് പറയാൻ പാടുള്ളതല്ല.
ഗ്രൂപ്പ് 7
മഞ്ചേരിഗ്രൂപ്പ്(ISM)
(ഇരിവേറ്റി ഗ്രൂപ്പ് )
--------------------------
അബ്ദു റഹ്മാൻ ഇരിവേറ്റി
ബുസ്താനി
അലി മദനി
കരിമ്പിലാക്കൽ
സലാം സുല്ലമി
സിഹ്ർ വിശ്വാസം ശിർക്. ബുകാരി ഇമാമിന് ശിർക് തിരിഞ്ഞില്ല.
ഗ്രൂപ്പ് 8
ചേകനൂർമുജാഹിദ് ഗ്രൂപ്പ്
--------------------------------------
ചേകന്നൂർ മൗലവി
ജാമിദ ടീച്ചർ
അത്തഹിയ്യാത് ഓതൽ ശിർക്. കാരണം മരിച്ച നബിയെ വിളിക്കുന്നുണ്ട്
. ഹജറുൽ അസ്വത കല്ല് ഹിന്ദുക്കളുടെ കല്ല് പോലെ കല്ലലാരാധനയാണ് .
ശിർക് ഇല്ലായ്മ ചെയ്യാൻ വന്നവരുടെ ഇപ്പോഴത്തെ ധാരുണമായ അവസ്ഥയാണിത്...